Monday, May 20, 2024
spot_img

പോ​ക്സോ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

0
ഈ​രാ​റ്റു​പേ​ട്ട : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. തീ​ക്കോ​യി മാ​വ​ടി, വെ​ള്ളി​കു​ളം ഭാ​ഗ​ത്ത് മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ജി​ൻ​സ് മോ​ൻ തോ​മ​സി​നെ​യാ​ണ്​ (25) ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ്...

കഞ്ചാവ് മാഫിയ സംഘർഷം: പോലീസിനെ കണ്ട് ഓടിയ യുവാവ് പൊട്ടക്കിണറ്റിൽ വീണ് മരിച്ചു

0
കോട്ടയം : അതിരമ്പുഴയിൽ കഞ്ചാവ് മാഫിയ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പൊലീസ് എത്തിയപ്പോൾ ചിതറിയോടിയ സംഘത്തിലൊരാൾ പൊട്ടക്കിണറ്റിൽ വീണ് മരിച്ചു. അതിരമ്പുഴ സ്വദേശി ആകാശ് സുരേന്ദ്രൻ (20) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ...

പ​ഴ​യ​കൊ​ര​ട്ടി ഇ​രു​പ്പ​ക്കാ​ട്ട് ഡെ​യ്‌​സി ഫി​ലി​പ്പ് (84) അ​ന്ത​രി​ച്ചു

0
പ​ഴ​യ​കൊ​ര​ട്ടി(എരുമേലി ) : ഇ​രു​പ്പ​ക്കാ​ട്ട് പ​രേ​ത​നാ​യ ഇ.​പി. ഫി​ലി​പ്പി​ന്‍റെ (അ​പ്പ​ച്ച​ന്‍) ഭാ​ര്യ ഡെ​യ്‌​സി ഫി​ലി​പ്പ് (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം വ്യാഴാഴ്ച  (29/02/2024)  10.30ന് ​പ​ഴ​യ​കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. പ​രേ​ത പ്ര​വി​ത്താ​നം കൂ​ട്ടു​ങ്ക​ല്‍ കു​ടും​ബാം​ഗം....

മു​ട്ട​പ്പ​ള്ളി പ​ള്ളി​തെ​ക്കേ​തി​ൽ വ​ത്സ​മ്മ ജേ​ക്ക​ബ് (60, മു​ൻ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ) അ​ന്ത​രി​ച്ചു.

0
മു​ക്കൂ​ട്ടു​ത​റ: മു​ട്ട​പ്പ​ള്ളി പ​ള്ളി​തെ​ക്കേ​തി​ൽ ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ വ​ത്സ​മ്മ ജേ​ക്ക​ബ് (60, മു​ൻ എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന്. പ​രേ​ത മു​ട്ട​പ്പ​ള്ളി പ​താ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ഷ്, ആ​ശ (ഖ​ത്ത​ർ)....

സ്‌പോർട്‌സ് കൗൺസിൽ അവധിക്കാല പരിശീലനം

0
കോട്ടയം: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബാസ്‌ക്കറ്റ്‌ബോൾ വോളിബോൾ കബഡി എന്നീ കായികയിനങ്ങളിൽ കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ 2024 ഏപ്രിൽ 2 മുതൽ മേയ് 30 വരെ അവധിക്കാല...

സ്‌കൂൾ, കോളജ് മൈതാനത്തിന്റെ ഉപയോഗം: മാതൃകാപെരുമാറ്റച്ചട്ടം പാലിക്കണം

0
കോട്ടയം: തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പൊതു-രാഷ്ട്രീയ സമ്മേളനങ്ങൾക്കായി സ്‌കൂൾ, കോളജ് മൈതാനങ്ങൾ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും മാതൃകാപെരുമാറ്റച്ചട്ടം കർശനമായി പാലിക്കണം. ഒരു സാഹചര്യത്തിലും സ്‌കൂൾ, കോളജ് അക്കാദമിക കലണ്ടർ തടസപ്പെടാൻ പാടില്ല....

കുളപ്പുറം ആനത്താനത്ത് ജോർജ് സെബാസ്റ്റ്യൻ (80, ഓപ്പച്ചായൻ ) നിര്യാതനായി

0
കാഞ്ഞിരപ്പള്ളി : കുളപ്പുറം ആനത്താനം പരേതരായ കുട്ടിയച്ചന്റെയും മറിയമ്മയുടെയും മകൻ ജോർജ് സെബാസ്റ്റ്യൻ (80, ഓപ്പച്ചായൻ ) ഹൂസ്റ്റൺ (USA ) യിൽ വച്ച് നിര്യാതനായി . ശവസംസ്‌കാരം അവിടെ പിന്നീട്...

ചേന്നാട് ഷാപ്പ് പടി – ദേവി ക്ഷേത്രം ജംഗ്ഷൻ റോഡ് ഉദ്ഘാടനം ചെയ്തു.

0
ഈരാറ്റുപേട്ട : പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് 10, 12 എന്നീ വാർഡുകളിലൂടെ കടന്നുപോകുന്ന ചേന്നാട് ഷാപ്പ് പടി ഭാഗത്തുനിന്നും ആരംഭിച്ച് ദേവി ക്ഷേത്രം ജംഗ്ഷനിലേക്ക് പോകുന്ന റോഡ് എംഎൽഎ ആസ്തി...

പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി : ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി

0
കോ​ട്ട​യം: പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി വ്യാ​പ​ക​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി. പൊ​തു​ജ​നാ​രോ​ഗ്യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് ആ​ക്രി​ക്ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ഇ​തേ​തു​ട​ർ​ന്ന് നി​ര​വ​ധി ക​ട​ക​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ട്ടീ​സ് ന​ൽ​കി. ഡെ​ങ്കി​പ്പ​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ളു​ടെ പ്ര​തി​രോ​ധം...

ഗാന്ധി സ്മരണയിൽ പാലാ

0
പാലാ: ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ചു പാലായിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വദിനാചരണം നടത്തി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മൂന്നാനിയിലെ ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും പ്രാർത്ഥനയും നടത്തി. മുനിസിപ്പൽ കൗൺസിലർ സിജി...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news