Friday, May 10, 2024
spot_img

റിയാസ് മൗലവി വധക്കേസ്; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഭാര്യ സൈദ

0
കാസര്‍ഗോഡ്: കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഭാര്യ സൈദ. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെയാണ് അപ്പീല്‍.പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഹൈക്കോടതിയില്‍ പൂര്‍ണ വിശ്വാസമെന്നും സൈദ...

4 മാസം പ്രായമുള്ള കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ ജീവനൊടുക്കിയ നിലയില്‍

0
കാസർഗോഡ്: നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ നിലയില്‍. മുളിയാർ അർളടുക്കയിലെ ബിന്ദു (28) ആണ് മകൾ ശ്രീനന്ദനയെ കഴുത്ത് ഞെരിച്ച കൊലപ്പെടുത്തിയതിനു പിന്നാലെ തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച...

ബൈക്ക് മോഷ്ടാവിന്‍റെ ദൃശ്യം പൊലീസ് പുറത്തുവിട്ടു

0
നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ച യു​വാ​വി​ന്റെ സി.​സി.​ടി.​വി. ദൃ​ശ്യം പൊ​ലീ​സ് പു​റ​ത്ത് വി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ്ടി​ച്ച ഒ​ന്നാം പ്ര​തി​യു​ടെ ദൃ​ശ്യ​മാ​ണ്...

കാരവനിൽ ലോകം ചുറ്റുന്ന ജർമ്മൻ ടൂറിസ്റ്റുകൾക്ക് ബേക്കൽ റെഡ് മൂൺ ബീച്ച് ആതിഥ്യമരുളി

0
ബേക്കൽ: കാരവനിൽ ലോകം ചുറ്റി സഞ്ചരിക്കുന്ന ജർമ്മൻ ടൂറിസ്റ്റുകൾ ബേക്കൽ റെഡ് മൂൺ ബീച്ചിൽ. കാർസ്റ്റൺ ഭാര്യ ഹെയ്ക്കുമൊത്ത് 1999 രജിസ്ട്രേഷൻ മെഴ്സിഡസ് ആക്റ്റേർസിൽ ഒരുക്കിയ കാരവനിൽ ലോക യാത്ര ആരംഭിച്ചത് 2021...

 കേന്ദ്ര സര്‍വകലാശാലയിൽ ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ് : പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിൽ ഗവേഷക വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒഡിഷ സ്വദേശി റൂബി പട്ടേലാണ് മരിച്ചത്. 27 വയസായിരുന്നു. സര്‍വകലാശാലയിൽ ഹിന്ദി വിഭാഗത്തിൽ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിയായിരുന്നു റൂബി. ഇന്ന്...

ഉമ്മൻചാണ്ടിയുടെ അനുഗ്രഹം തേടി ഉണ്ണിത്താൻ പുതുപ്പള്ളിയിൽ

0
കാസർകോട്: ഉമ്മൻചാണ്ടിയുടെ ഓർമ്മകൾക്കു മുന്നിൽ ശിരസ് നമിച്ച് കാസർകോട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. മൂന്നാം തിയ്യതി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തന്റെ പ്രചരണത്തിന് മേൽനോട്ടം...

റിയാസ് മൗലവി വധം: പ്രതികളെ വെറുതെ വിട്ടു

0
കാസർകോട്‌ : മദ്രസ അധ്യാപകനായിരുന്ന റിയാസ്‌ മൗലവിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ടു. കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്....

പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; ATM-ല്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു

0
കാസര്‍കോട്: മഞ്ചേശ്വരം ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്‌സിസ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍നിന്നാണ് 50 ലക്ഷം രൂപ കവര്‍ന്നത്....

ഹോളി ആഘോഷത്തിൽ പങ്കെടുത്തില്ല: പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം

0
കാസർഗോഡ് : അമ്പലത്തുകരയിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം.പ്ലസ് ടു വിദ്യാർത്ഥിക്കാണ് സഹപാഠികളുടെ ക്രൂര മർദനമേറ്റത്. ആക്രമണം ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ്. മഡികൈ സ്കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. ചെമ്മട്ടംവയൽ സ്വദേശി കെ പി നിവേദിനാണ്...

പട്ടാപ്പകൽ സ്വർണാഭരണം കവർന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പിടിയിൽ

0
കാ​ഞ്ഞ​ങ്ങാ​ട്: പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ബേ​ഡ​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ന്ത​ടു​ക്ക ന​ര​മ്പി​ലം ക​ണ്ട​ത്ത് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്കാ​ണ് സം​ഭ​വം. ന​ര​മ്പി​ലം ക​ണ്ട​ത്തെ ടി.​വി. കൃ​ഷ്ണ​ന്റെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news