Monday, May 20, 2024
spot_img

കു​ട​കി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം; കേ​ര​ള​ത്തി​ലും ജാ​ഗ്ര​ത

0
ഇ​രി​ട്ടി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കേ​ര​ള​ത്തോ‌​ട് ചേ​ർ​ന്നു​ള്ള കു​ട​ക് വ​നാ​തി​ർ​ത്തി​യി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം ശ​ക്ത​മാ​യി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മ​ടി​ക്കേ​രി താ​ലൂ​ക്കി​ലെ ക​ട​മ​ക്ക​ല്ലി​ന് സ​മീ​പം കൂ​ജി​മ​ലെ റ​ബ​ർ എ​സ്റ്റേ​റ്റി​ന് സ​മീ​പ​മാ​ണ് എ​ട്ടം​ഗ സം​ഘം...

ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തിനശിച്ചു

0
കണ്ണൂൂർ: കോടിയേരി മുളിയിൽനടയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തി നശിച്ചു. കാറിലുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് പർവീസും ഭാര്യയും മൂന്ന് വയസുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌. ബുധനാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം....

പാ​നൂ​ർ സ്ഫോ​ടനം: പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

0
ക​ണ്ണൂ​ര്‍: പാ​നൂ​ർ സ്ഫോ​ട​ന​ക്കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ചീ​ഫ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് പ്ര​തി​ക​ൾ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. പ്ര​തി​ക​ളാ​യ അ​രു​ൺ, സ​ബി​ൻ ലാ​ൽ, അ​തു​ൽ, സാ​യൂ​ജ്, അ​മ​ൽ ബാ​ബു എ​ന്നി​വ​രു​ടെ...

പാ​ഴ്‌​വ​സ്തു​ക്ക​ൾ കൊ​ണ്ടു പാ​ർ​ക്ക് ഒ​രു​ക്കി ഒ​രു​മ റ​സ്‌​ക്യു ടീം

0
ഇ​രി​ട്ടി: പൊ​തു ഇ​ട​ങ്ങ​ളി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ൾ നീ​ക്കി പാ​ർ​ക്ക് നി​ർ​മി​ച്ചു വീ​ണ്ടും ഒ​രു​മ​യു​ടെ മാ​തൃ​കാ പ്ര​വ​ർ​ത്ത​നം. സ​ന്ന​ദ്ധ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യാ​യ ഒ​രു​മ റ​സ്ക്യു ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ക്കു​റി പാ​ഴ് വ​സ്‌​തു​ക്ക​ൾ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്...

മദ്യപിച്ച് ബില്‍ തുകയായി നല്‍കിയത് കള്ളനോട്ട്; യുവാവിനെ മണിക്കൂറുകള്‍ക്കകം പൊക്കി പൊലീസ്

0
കണ്ണൂര്‍: ബാറില്‍ മദ്യപിച്ച് ബില്‍ തുകയായി കള്ളനോട്ട് നല്‍കിയ യുവാവിനെ മണിക്കൂറുകള്‍ക്കകം പൊക്കി പൊലീസ്. പയ്യന്നൂര്‍ കണ്ടോത്ത് സ്വദേശി എം എ ഷിജു (36) വിനെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്....

തേജസ്വിനിപ്പുഴയിൽ കുളക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

0
ചെറുപുഴ ∙ തേജസ്വിനിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചെറുപുഴയിലെ കെ.എം.ബിനു (40) ആണ് മരിച്ചത്. ഇന്നു രാവിലെ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. പുഴയിൽ മുങ്ങിയ ബിനുവിനെ ഒപ്പം ഉണ്ടായിരുന്നവർ...

ക­​ള്ള­​വോ­​ട്ട്: പോ­​ളിം­​ഗ് ഓ­​ഫീ­​സ​ര്‍​ക്കും ബി­​എ​ല്‍­​ഒ­​യ്ക്കും സ­​സ്‌­​പെ​ന്‍­​ഷ​ന്‍

0
ക­​ണ്ണൂ​ര്‍: ക­​ണ്ണൂ​രിൽ വീ­​ട്ടി­​ലെ വോ­​ട്ട് സംവിധാനത്തിൽ ക­​ള്ള­​വോ­​ട്ട് ന­​ട­​ന്നെ­​ന്ന എ​ല്‍­​ഡി­​എ­​ഫി­​ന്‍റെ പ­​രാ­​തി­​യി​ല്‍ ന­​ട­​പ​ടി. പോ­​ളിം­​ഗ് ഓ­​ഫീ­​സ­​റെ​യും ബി­​എ​ല്‍­​ഒ­​യെ​യും സ­​സ്‌­​പെ​ന്‍­​ഡ് ചെ­​യ്­​തു. തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഓ­​ഫീ­​സ​ര്‍ കൂ­​ടി​യാ­​യ ജി​ല്ലാ ക­​ള­​ക്­​ട­​റാ­​ണ് ന­​ട­​പ­​ടി­​യെ­​ടു­​ത്ത​ത്. കോ​ണ്‍­​ഗ്ര­​സ് അ­​നു­​ഭാ­​വി​യാ­​യ ബി­​എ​ല്‍­​ഒ​യാ​യ ഗീ​ത...

ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്: നാ​ലു​പേ​ര്‍​ക്ക് 62,658 രൂ​പ ന​ഷ്ട​പ്പെ​ട്ടു

0
ക​ണ്ണൂ​ര്‍: വി​വി​ധ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ളി​ല്‍ നാ​ലു​പേ​ര്‍​ക്ക് 62,658 രൂ​പ ന​ഷ്ട​മാ​യി. വാ​ട്‌​സ്ആ​പ്പ് വ​ഴി വ​ന്ന ഓ​ണ്‍​ലൈ​ന്‍ പാ​ര്‍​ട്ട് ടൈം ​ജോ​ലി ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാം എ​ന്ന സ​ന്ദേ​ശം ക​ണ്ട് പ​ണം ന​ല്‍​കി​യ വ​ള​പ​ട്ട​ണം...

ബൈക്ക് നിയന്ത്രണംവിട്ടു മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

0
കണ്ണൂർ∙ ബൈക്ക് നിയന്ത്രണംവിട്ടു മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മാട്ടൂൽ കക്കാടൻചാലിൽ എബിൻ ജോൺ (24) ആണ് മരിച്ചത്. ഇയാളോടൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്ത് ആകാശിനെ ഗുരുതരമായ നിലയിൽ പരിയാരം മെഡിക്കൽ കോളജ്...

ജ­​യി​ല്‍­​ചാ​ടി­​യ പ്ര­​തി പി­​ടി­​യി​ല്‍; അ­​റ­​സ്റ്റി­​ലാ​യ­​ത് മ­​ധു­​ര­​യി​ല്‍­​നി​ന്ന്

0
ക­​ണ്ണൂ​ര്‍: ജ­​യി​ല്‍ ചാ­​ടി­​യ മ­​യ­​ക്കു­​മ­​രു­​ന്ന് കേ­​സി­​ലെ പ്ര­​തി പി­​ടി­​യി​ല്‍. ക­​ണ്ണൂര്‍ സെൻട്രൽ ജ­​യി­​ലി​ല്‍­​നി­​ന്ന് ചാ­​ടി­​യ ഹ​ര്‍­​ഷാ­​ദ് ആ­​ണ് പി­​ടി­​യി­​ലാ­​യ​ത്. മ­​ധു­​ര­​യി­​ലെ ശി­​വ­​ഗം­​ഗ­​യി​ല്‍­​നി­​ന്നാ­​ണ് ഇ­​യാ­​ളെ അ­​റ­​സ്റ്റ് ചെ­​യ്­​ത​ത്.ല­​ഹ­​രി­​ക്കേ­​സി​ല്‍ 10 വ​ര്‍​ഷ­​ത്തെ ത​ട­​വ് ശി­​ക്ഷ­​യ്­​ക്ക് വി­​ധി­​ക്ക­​പ്പെ­​ട്ട...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news