Monday, May 20, 2024
spot_img

കണ്ണൂരിലും കരിപ്പൂരിലെ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസുകൾ റദ്ദാക്കി

0
കണ്ണൂർ :കണ്ണൂരിലും കരിപ്പൂരിലെ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്നുള്ള 6 സർവീസുകളാണ് റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, കുവൈറ്റ്, ദോഹ, ബഹ്‌റൈൻ, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്. കണ്ണൂരിൽ...

കണ്ണൂർ ജില്ലാ അണ്ടർ 17 ചെസ്സ്‌ സെലക്ഷൻ ചാമ്പ്യൻഷിപ്പ് 6ന്

0
പേരാവൂർ: കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ടെക്നിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ചെസ്സ് ഓർഗനൈസിംഗ് കമ്മറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ ജില്ലാ അണ്ടർ 17 (ഓപ്പൺ ആൻഡ് ഗേൾസ്)​ സെലക്ഷൻ ചാമ്പ്യൻഷിപ്പ്...

 മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്ത് വീണ് യുവാവ് മരിച്ചു

0
കേളകം:കൊട്ടിയൂരിൽ മരം മുറിച്ച് മാറ്റുന്നതിനിടെ തടി ദേഹത്ത് വീണ് യുവാവ് മരിച്ചു.അമ്പായത്തോട് സ്വദേശിതെങ്ങും പള്ളിൽ ബിജു (മാത്തൻ / 46) ആണ് മരിച്ചത്. വെള്ളിയാഴ്‌ച 12.30 ഓടെയാണ് സംഭവം. ബിജുവിൻ്റ സ്ഥലത്തെ മരം മുറിച്ച്...

കാണാതായ പത്താം ക്ലാസുകാരി പുഴയിൽ മരിച്ച നിലയിൽ

0
കണ്ണൂർ : കണ്ണൂരിൽ കാണാതായ പത്താം ക്ലാസുകാരി ഇരുട്ടി വാരാ പുഴയിൽ മരിച്ച നിലയിൽ . ഉളിക്കൽ അറബിക്കുളം സ്വദേശിനിയായ ദുർഗ(15)യുടേത്.കഴിഞ്ഞ ദിവസം മുതൽ ദുർഗയെ കാണാതായിരുന്നു. അറബിക്കുളത്തെ നടുവിലെപുരയിൽ രതീഷ് -...

വ്യാജ വെബ്‌സൈറ്റിലൂടെ ലോണിനപേക്ഷിച്ചു, യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ

0
മട്ടന്നൂർ: ഓൺലൈനായി ലോണിനപേക്ഷിച്ച മട്ടന്നൂർ സ്വദേശിക്ക് നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ. ലോൺ നൽകാനുള്ള പ്രൊസസ്സിംങ്ങ് ഫീസെന്ന പേരിലാണ് വ്യാജ വെബ്സൈറ്റ് വഴി യുവാവിൽ നിന്ന് തട്ടിപ്പുകാർ പണം കൈക്കലാക്കിയത്.സമാന രീതിയിൽ തന്നെ...

കടുവ കമ്പിവേലിയിൽ കുടുങ്ങി

0
കണ്ണൂർ: കൊട്ടിയൂരിൽ കടുവ കമ്പിവേലിയിൽ കുടുങ്ങി. പന്ന്യമലയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കടുവ എത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളികളാണ് കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടെത്തിയത്. ഉടന്‍...

ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തിനശിച്ചു

0
കണ്ണൂൂർ: കോടിയേരി മുളിയിൽനടയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ച് കത്തി നശിച്ചു. കാറിലുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് പർവീസും ഭാര്യയും മൂന്ന് വയസുകാരിയായ മകളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌. ബുധനാഴ്ച പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം....

സ്പോർട്സ് സ്കൂളിലേക്ക് ടാലന്റ് ഹണ്ട് സെലക്ഷൻ പ്രോഗ്രാം

0
കായിക യുവജന കാര്യാലയത്തിന് കീഴിലെ സ്പോർട്സ് സ്കൂളിലേക്ക് 2024-25 അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ സംബന്ധിച്ച് ടാലെന്റ് ഹണ്ട് സെലക്ഷൻ പ്രോഗ്രാം ജനുവരി 11 മുതൽ ജനുവരി 19 വരെ വിവിധ കേന്ദ്രങ്ങളിൽ നടന്നിരുന്നു....

സ്കൂ​ട്ട​ർ ഓ​ട​യി​ലേ​ക്കു മ​റി​ഞ്ഞു യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

0
കൂ​ത്തു​പ​റ​മ്പ്: നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ റോ​ഡ​രി​കി​ലെ ഓ​ട​യി​ലേ​ക്കു മ​റി​ഞ്ഞു യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. മു​ഴ​പ്പി​ല​ങ്ങാ​ട് പ​ള്ളി​ക്ക​ൽ ഹൗ​സി​ൽ അ​ർ​ഷാ​ദ് (21) ആ​ണ് മ​രി​ച്ച​ത്. സ​ഹ​യാ​ത്രി​ക​ൻ ത​ല​ശേ​രി സെ​യ്ദാ​ർ പ​ള്ളി​യി​ലെ നി​സാ​മി​നു നി​സാ​ര പ​രി​ക്കേ​റ്റുനെ​ടും​പൊ​യി​ൽ ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന...

23 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22 ന്

0
തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 22 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം  തിങ്കളാഴ്ച (ജനുവരി 29) പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ഫെബ്രുവരി...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news