ക​ണ്ണൂ​ര്‍: പാ​നൂ​ർ സ്ഫോ​ട​ന​ക്കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ചീ​ഫ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് പ്ര​തി​ക​ൾ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

പ്ര​തി​ക​ളാ​യ അ​രു​ൺ, സ​ബി​ൻ ലാ​ൽ, അ​തു​ൽ, സാ​യൂ​ജ്, അ​മ​ൽ ബാ​ബു എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ഇ​ന്ന് പ​രി​ഗ​ണി​ക്കു​ക. ബോം​ബ് നി​ർ​മാ​ണ​ത്തെ കു​റി​ച്ച് അ​റി​വി​ല്ലെ​ന്നും സം​ഭ​വം അ​റി​ഞ്ഞു ഓ​ടി​യെ​ത്തി​യ​വ​രാ​ണ് എ​ന്നു​മാ​ണ് പ്ര​തി​ക​ളു​ടെ വാ​ദം.എ​ന്നാ​ൽ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​ൾ​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ്ര​തി​ക​ൾ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ബോം​ബ് ഒ​ളി​പ്പി​ച്ചു​വ​ച്ചു​വെ​ന്നും പോ​ലീ​സി​ന്‍റെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here