Monday, May 20, 2024
spot_img

വിഷ്ണുപ്രിയ കൊലക്കേസ് : ശ്യാംജിത്ത് കുറ്റക്കാരൻ ; ശിക്ഷാവിധി 13 ന്

0
കണ്ണൂർ: പ്രണയാഭ്യർഥന നിരസിച്ച വിരോധത്തിൽ കൂത്തുപറമ്പ്‌ വള്ള്യായിയിലെ കണ്ണച്ചാൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയ(23)യെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മാനന്തേരിയിലെ താഴെക്കളത്തിൽ എം ശ്യാംജിത്ത്‌ (27) കുറ്റക്കാരനെന്ന് കോടതി. ശ്യാംജിത്തിനുള്ള ശിക്ഷ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ്‌...

എല്ലാ വിദ്യാര്‍ഥികള്‍ക്കും വോട്ട്; രാജ്യത്ത് ആദ്യജില്ലയായി കണ്ണൂര്‍

0
കണ്ണൂർ : അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂര്‍. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പയിനിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ...

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിന്റെ ജനറല്‍ ഒബ്‌സര്‍വറായി മാന്‍വേന്ദ്ര പ്രതാപ് സിംഗിനെ നിയമിച്ചു

0
കണ്ണൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിന്റെ ജനറല്‍ ഒബ്‌സര്‍വറായി മാന്‍വേന്ദ്ര പ്രതാപ് സിംഗിനെ നിയമിച്ചു. എക്സിപെന്‍ഡിച്ചര്‍ ഒബ്സര്‍വറായി ആരുഷി ശര്‍മ, പോലീസ് ഒബ്സര്‍വറായി സന്തോഷ് സിംഗ് ഗൗര്‍ എന്നിവരെയും നിയമിച്ചു. ജനറല്‍...

പാ​ഴ്‌​വ​സ്തു​ക്ക​ൾ കൊ​ണ്ടു പാ​ർ​ക്ക് ഒ​രു​ക്കി ഒ​രു​മ റ​സ്‌​ക്യു ടീം

0
ഇ​രി​ട്ടി: പൊ​തു ഇ​ട​ങ്ങ​ളി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ൾ നീ​ക്കി പാ​ർ​ക്ക് നി​ർ​മി​ച്ചു വീ​ണ്ടും ഒ​രു​മ​യു​ടെ മാ​തൃ​കാ പ്ര​വ​ർ​ത്ത​നം. സ​ന്ന​ദ്ധ ദു​ര​ന്ത നി​വാ​ര​ണ സേ​ന​യാ​യ ഒ​രു​മ റ​സ്ക്യു ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ക്കു​റി പാ​ഴ് വ​സ്‌​തു​ക്ക​ൾ പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ്...

ഭണ്ഡാരം പൊളിച്ച് മോഷണം: പ്രതി പിടിയിൽ

0
കണ്ണൂർ: താണ കരുവള്ളികാവിലെ ഭണ്ഡാരം പൊളിച്ച് മോഷണം നടത്തിയയാളെ ടൗൺ പോലീസ് പിടികൂടി. വാരം വലിയ വീട്ടിൽ കെ. പ്രശാന്ത (48) നാണ് പിടിയിലായത്. ഇയാൾ മുമ്പും മോഷണ കേസിൽ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ...

നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച സംഭവം: മുഖ്യമന്ത്രിക്കു പരാതി നല്‍കി പെണ്‍കുട്ടിയുടെ കുടുംബം

0
കണ്ണൂർ: പന്തീരാങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ധിച്ച സംഭവം. മുഖ്യമന്ത്രിക്കു പരാതി നല്‍കാനൊരുങ്ങി പെണ്‍കുട്ടിയുടെ കുടുംബം. ഇന്നു തന്നെ പരാതി നല്‍കുമെന്നു യുവതിയുടെ അച്ഛന്‍. മാനസികമായി തളര്‍ന്ന പെണ്‍കുട്ടിക്കു കൗണ്‍സിലിംഗ് നടത്തിവരികയാണ്.

വിഷ്ണുപ്രിയ കൊലക്കേസിൽ ഇന്ന് വിധിയില്ല: വെള്ളിയാഴ്‌ചത്തേക്ക് മാറ്റി

0
കണ്ണൂർ: പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി പറയുന്നത് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. യുവതിയുടെ മുൻ സുഹൃത്ത് ശ്യാംജിത്താണ് കേസിലെ പ്രതി.പ്രതി...

ഹജ്ജ്: കരിപ്പൂരില്‍നിന്നുള്ള ആദ്യ വിമാനം മെയ് 21-ന്

0
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം 21-ന് രാത്രി 12.05ന് കരിപ്പൂരില്‍നിന്ന് പുറപ്പെടും. സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20-ന് തുടങ്ങും. ആദ്യദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ്...

ടെലിഗ്രാമിൽ പാർട്ട്‌ ടൈം ജോലി വാഗ്ദാനം:വീണ്ടും ഓൺലൈൻ തട്ടിപ്പ്

0
കണ്ണൂർ: ടെലിഗ്രാമിൽ പാർട്ട്‌ ടൈം ജോലി വാഗ്ദാനം ചെയ്ത് കണ്ണൂരിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. എളുപ്പം പണം സമ്പദിക്കാമെന്ന മെസ്സേജ് കണ്ട് പണം നൽകിയ കൂത്തുപറമ്പ് സ്വദേശിനിക്ക് 32,30,398 രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന...

വിഷ്ണുപ്രിയ വധക്കേസ്: പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും

0
പാനൂര്‍ : വിഷ്ണുപ്രിയ വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിന് ഇന്ന് ശിക്ഷ വിധിക്കും.തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പറയുക.പ്രയണപ്പകയില്‍ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലശ്ശേരി...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news