Monday, May 20, 2024
spot_img

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 12 കിലോ കുങ്കുമപ്പൂവ് പിടിച്ചു

0
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് എയർപോർട്ട് പൊലീസ് 12 കിലോയോളം കുങ്കുമപ്പൂവ് പിടിച്ചു. ദുബായിൽനിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലെത്തിയ കൂർഗ് സ്വദേശി നിസാർ അബൂബക്കറിൽനിന്നാണ് നാൽപ്പതു ലക്ഷത്തോളം വിലവരുന്ന കുങ്കുമപ്പൂവ് പിടിച്ചത്....

കണ്ണൂര്‍ സഹകരണ ബാങ്ക് ശാഖകളില്‍ ED റെയ്ഡ്

0
കണ്ണൂര്‍: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളില്‍ ഇ.ഡിയുടെ റെയ്ഡ് നടക്കുന്നുകണ്ണൂരിന് പുറമേ കണ്ണൂര്‍ സഹകരണ ബാങ്കിന്റെ കോഴിക്കോട്, മലപ്പുറം,...

ശ്രീ ശ്രീ രവിശങ്കര്‍ ഫെബ്രുവരി 16ന് കേരളത്തിലെത്തും

0
കൊച്ചി : കേരള സന്ദര്‍ശനത്തിനായി ശ്രീ ശ്രീ രവിശങ്കര്‍ ഫെബ്രുവരി 16- ന് കണ്ണൂരിലെത്തും. മൂന്ന് ദിവസങ്ങളിലായി കണ്ണൂര്‍, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. സംഘര്‍ഷ രഹിതമായ ജീവതം, ലഹരി...

ഗ്യാ­​സ് ടാ­​ങ്ക​റും ടി­​പ്പ​റും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം

0
ക­​ണ്ണൂ​ര്‍: വ​ട­​ക­​ര കെ.​ടി.​ബ­​സാ­​റി​ല്‍ ഗ്യാ­​സ് ടാ­​ങ്ക​റും ടി­​പ്പ​റും കൂ­​ട്ടി­​യി­​ടി​ച്ചു. അ­​പ­​ക­​ട­​ത്തി​ല്‍ ടി­​പ്പ​ര്‍ ലോ­​റി ഡ്രൈ­​വ​ര്‍­​ക്ക് പ­​രി­​ക്കു­​ണ്ട്.ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ­​റ്റി.​ രാ­​വി­​ലെ ആ­​റി­​നാ­​ണ് അ­​പ­​ക​ടം. മം­​ഗ­​ലാ­​പു­​ര­​ത്തു­​നി­​ന്ന് വ­​ന്ന ടാ­​ങ്ക­​റി­​ലേ­​ക്ക് ടി­​പ്പ​ര്‍ ഇ­​ടി­​ക്കു­​ക­​യാ­​യി­​രു­​ന്നു.ടാ­​ങ്ക­​റി​ല്‍ ചോ​ര്‍­​ച്ച­​യി​ല്ലാ­​ത്ത­​തി­​നാ​ല്‍ വ​ലി­​യ...

മുക്കുപണ്ടം പണയംവെക്കാൻ ശ്രമിച്ച സഹകരണ ബാങ്ക് ജീവനക്കാരന്‍ പിടിയിൽ

0
പേരാവൂര്‍ (കണ്ണൂര്‍ ): കാനറ ബാങ്ക് പേരാവൂര്‍ ശാഖയില്‍ മുക്കുപണ്ടം പണയംവെക്കാൻ ശ്രമിച്ചെന്ന ആരോപണത്തില്‍ സഹകരണ ബാങ്ക് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. മുഴക്കുന്ന് സഹകരണ ബാങ്ക് സായാഹ്ന ശാഖ ജീവനക്കാരന്‍ വിളക്കോട് വേണ്ടേക്കുംചാല്‍...

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

0
ഇ​രി​ട്ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ പ്ര​തി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. കു​ന്നോ​ത്ത് മൂ​സാ​ൻ​പീ​ടി​ക സ്വ​ദേ​ശി വി​ജേ​ഷ് കാ​രാ​യി​യെ (42) ആ​ണ് ഇ​രി​ട്ടി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പീ​ഡി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ ഇ​രി​ട്ടി പൊ​ലീസി​ൽ...

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്കുള്ള വിമാന നിരക്ക് വർധന;ഹജ്ജ് തീർഥാടകർ ആശങ്കയിൽ

0
കണ്ണൂർ : അപ്രതീക്ഷിത നിരക്ക് വർധനയെ തുടർന്ന് യാത്ര നടത്തനാകുമോ എന്ന ആശങ്കയിലാണ് തീർഥാടകർ.കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്ന് പോകുന്നവരെക്കാൾ ഇരട്ടിത്തുകയാണ് നൽകേണ്ടി വരിക. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ തീർഥാടകർ യാത്ര...

പള്ളിയിലേക്ക് പോകുകയായിരുന്ന കന്യാസ്ത്രീ ബസ് തട്ടി മരിച്ചു

0
തളിപ്പറമ്പ് : പൂവ്വം സെന്റ് മേരീസ് കോണ്‍വെന്റ് മദര്‍ സുപ്പൂരിയര്‍ തൃശ്ശൂര്‍ ഇറാനിക്കുളം കാകളിശ്ശേരിയിലെ വാഴപ്പിള്ളി സിസ്റ്റര്‍ എം.സൗമ്യ (58) യാണ് മരിച്ചത്. പൂവ്വം ചെറുപുഷ്പം ദേവാലയത്തിലേക്ക് പോകുകയായിരുന്നു ഇവര്‍. ആലക്കോട് ഭാഗത്തു...

തെ​രു​വു​നാ​യ കു​റു​കേ ചാ​ടി; സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ഭി​ന്ന​ശേ​ഷി​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

0
ഇ​രി​ട്ടി: തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ടു​മ​റി​ഞ്ഞ് ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. കണ്ണൂർ കൊ​ട്ടി​യൂ​ർ പാ​ലു​കാ​ച്ചി സ്വ​ദേ​ശി​നി എം.​എം. ര​മ​ണി​യാ​ണ് മ​രി​ച്ച​ത്.ഇ​ന്നു​രാ​വി​ലെ​യാ​ണ് സം​ഭ​വംര​മ​ണി സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​നു നേ​രെ അ​പ്ര​തീ​ക്ഷി​ത​മാ​യി തെ​രു​വു​നാ​യ ചാ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ...

കണ്ണൂർ – ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്സ്‌പ്രസ് പാളം തെറ്റി;വൻ അപകടം ഒഴിവായി

0
കണ്ണൂ‌ർ : കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ഷണ്ടിങ്ങിനിടെയാണ് സംഭവം. അവസാനത്തെ രണ്ടു കോച്ചുകളാണ് പാളം തെറ്റിയത്. യാത്രക്കാർ കയറുന്നതിനു മുമ്പ് ആയതിനാൽ വലിയ അപകടം ഒഴിവായി.രാവിലെ അഞ്ച് മണിക്ക് പുറപ്പെടേണ്ട ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news