Friday, May 10, 2024
spot_img

അധ്യാപക ഒഴിവ്

0
ചിറ്റാർ∙മൺപിലാവ് ഗവ.എൽപി സ്കൂളിൽ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച 10.30നു സ്കൂളിൽ നടക്കുമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.

അഭിമുഖം 

0
കോട്ടയം : നാട്ടകം ഗവ. പോളിടെക്നിക് കോളജിൽ ഡിവോക് ഓട്ടോമൊബൈൽ സർവീസിങ് കോഴ്‌സിൽ രണ്ട് ഗെസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്കുള്ള അഭിമുഖം 24ന് 11ന് നടത്തും .യോഗ്യത; ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ബിഇ അല്ലെങ്കിൽ ബിടെക്...

ജല ജീവൻ മിഷൻപദ്ധതി: ഫീൽഡ് വൊളന്റിയർമാരെ നിയമിക്കുന്നു

0
പാലാ ∙ ജല അതോറിറ്റി മീനച്ചിൽ-മലങ്കര പ്രോജക്‌ട് ഡിവിഷന്റെ കീഴിൽ വിവിധ പഞ്ചായത്തുകളിലായി നടപ്പാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് ദിവസ വേതന അടിസ്ഥാനത്തിൽ വൊളന്റിയർമാരെ നിയമിക്കുന്നു. സിവിൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ...

സംസ്ഥാനത്തെ ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം തിരുവനന്തപുരത്ത്

0
*മന്ത്രി വി ശിവൻകുട്ടി  ഉദ്ഘാടനം ചെയ്തു സംസ്ഥാന നൈപുണ്യ വികസന മിഷൻ്റെ കീഴിലുള്ള ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം പാപ്പനംകോട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
 130 ഒഴിവുണ്ട്. മാനേജര്‍, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, അസിസ്റ്റന്റ് ജനറല്‍മാനേജര്‍ തസ്തികകളിലാണ് ഒഴിവ്. മുംബൈയിലോ നവിമുംബൈയിലോ രാജ്യത്തെ മറ്റ് ഓഫീസുകളിലോ ആയിരിക്കും നിയമനം. തസ്തികകളും ഒഴിവും: അസിസ്റ്റന്റ് മാനേജര്‍ (സെക്യൂരിറ്റി അനലിസ്റ്റ്)-23, ഡെപ്യൂട്ടി...

വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഒഴിവ്

0
കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ്, ഡയാലിസിസ് ടെക്നീഷ്യൻ, ഡയാലിസിസ് സ്റ്റാഫ് നഴ്സ്, ഒ.റ്റി ടെക്നീഷ്യൻ, റേഡിയോഗ്രാഫർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി ഫെബ്രുവരി എട്ടിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തും. 179...

ഇടുക്കി മെഡിക്കൽ കോളേജിൽ കരാർ നിയമനം

0
ഇടുക്കി :മെഡിക്കൽ കോളേജിൽ  കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വാക് ഇൻ ഇന്റർവ്യൂ  മാർച്ച് 1 ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.   ബ്ലഡ്   ബാങ്ക് ടെക്‌നിഷ്യൻ തസ്തികയിലേക്ക്  ബി എസ് സി ,...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 3000 ഒഴിവുകള്‍;ബിരുദധാരികള്‍ക്ക് അവസരം

0
പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദധാരികൾക്കാണ് അവസരം. രാജ്യത്താകെ വിവിധ റീജനുകളിലായി 3000 ഒഴിവുണ്ട്. ഇതിൽ 87 ഒഴിവ് കേരളത്തിലാണ് (കൊച്ചി-42, തിരുവനന്തപുരം-45). ഒരുവർഷമായിരിക്കും പരിശീലനം. യോഗ്യത ഏതെങ്കിലും വിഷയത്തിൽ...

നാല്‍കോയില്‍ 277 എന്‍ജിനീയര്‍ ട്രെയിനി ഒഴിവ്

0
നവരത്‌ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ അലുമിനിയം കമ്പനി ലിമിറ്റഡില്‍ (നാല്‍കോ) ഗ്രാജുവേറ്റ് എന്‍ജിനീയര്‍ ട്രെയിനിയാവാന്‍ അവസരം. ഗേറ്റ്- 2023 സ്‌കോര്‍ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്. വിവിധ വിഷയങ്ങളിലായി 277 ഒഴിവുണ്ട്.വിഷയങ്ങളും ഒഴിവും:...

ആയുർവേദ ഫാർമസിസ്റ്റ് ഇന്റർവ്യൂ

0
കോത്തല : സർക്കാർ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നീതി സ്റ്റോറിലേക്ക്  ദിവസവേതന അടിസ്ഥാനത്തിൽ ഒരു ആയുർവേദ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. 23ന് രാവിലെ 11ന് സ്ഥാപനത്തിൽ ഇന്റർവ്യൂ  നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ, യോഗ്യത...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news