Monday, May 20, 2024
spot_img

നേവിയിൽ ഓഫീസർ;അപേക്ഷ ക്ഷണിച്ചു

0
ഇന്ത്യൻ നേവിയിൽ ഓഫീസർ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മിഷൻ വിജ്ഞാപനമാണ്. 254 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. ജനറൽ സർവീസ് ഒഴിവ്-50. യോഗ്യത: 60 ശതമാനം മാർക്കോടെ ഏതെങ്കിലും...

പോളിടെക്‌നിക് കോളേജുകളിൽ ഇൻഡസ്ട്രി ഇന്റേൺഷിപ് പദ്ധതിയ്ക്ക് നാളെ തുടക്കം: മന്ത്രി ഡോ. ആർ ബിന്ദു

0
പോളിടെക്‌നിക് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിന് വഴിയൊരുക്കുന്ന  ഇൻഡസ്ട്രി ഇന്റേൺഷിപ് പദ്ധതിയ്ക്ക് നാളെ തുടക്കമാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി  ഡോ. ആർ ബിന്ദു പറഞ്ഞു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (7-2-24 ബുധൻ) രാവിലെ...

തൊടുപുഴ ജില്ലാആശുപത്രിയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

0
തൊടുപുഴ:തൊടുപുഴ ജില്ലാആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലാബ്‌ടെക്‌നീഷ്യന്‍ തസ്തികയിലെ ഒരു പ്രതീക്ഷിത ഒഴിവിലേക്ക് സർക്കാർ സ്ഥാപനങ്ങളിൽനിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി, ഡി.എം.എല്‍.ടി. (ഡി എം ഇ സർട്ടിഫിക്കേറ്റ് )...

 വിവിധ വകുപ്പികളിലായി SEBIയില്‍ അവസരം 

0
സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI) വിവിധ വകുപ്പികളിലായി ഗ്രേഡ് എ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു 97 തസ്തികയിലേക്കാണ് നിലവില്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനറല്‍, ലീഗല്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി,...

സ്വകാര്യസ്ഥാപനങ്ങളിലെ 50 ഒഴിവുകളിലേക്കു അഭിമുഖം

0
കോട്ടയം: സ്വകാര്യസ്ഥാപനങ്ങളിലെ 50 ഒഴിവുകളിലേക്കു കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിൽവച്ച്  വെള്ളി(മേയ് 17)രാവിലെ പത്തുമണി മുതൽ അഭിമുഖം നടത്തുന്നു. സ്ട്രീം പെർഫെക്ട് ഗ്ലോബൽ സർവീസ് (ഇൻഫോപാർക്, കൊച്ചി) എച്ച്.ഡി.എഫ്.സി ലൈഫ്...

സില്‍ക്ക് ബോര്‍ഡില്‍ സയന്റിസ്റ്റ്-ബി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന് കീഴില്‍ ബെംഗളൂരുവിലുള്ള സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ സയന്റിസ്റ്റ്-ബി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 122 ഒഴിവുണ്ട്. കോര്‍ ഗ്രൂപ്പുകള്‍ (ബ്രാക്കറ്റില്‍ വിഷയങ്ങള്‍/സ്‌പെഷ്യലൈസേഷന്‍): ക്രോപ്പ് സയന്‍സസ്-ക (ജെനറ്റിക്‌സ് ആന്‍ഡ് പതോളജി, പ്ലാന്റ് ജെനറ്റിക് റിസോഴ്സസ്),...

അധ്യാപക ഒഴിവ്

0
ചിറ്റാർ∙മൺപിലാവ് ഗവ.എൽപി സ്കൂളിൽ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച 10.30നു സ്കൂളിൽ നടക്കുമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.

വോക്-ഇൻ-ഇന്റർവ്യൂ

0
കോട്ടയം: ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള ആയുർവേദസ്ഥാപനങ്ങളിൽ താൽക്കാലിക ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഫെബ്രുവരി ഒന്നിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കോട്ടയം വയസ്‌കരക്കുന്നിലുള്ള ജില്ലാ...

വനിത പോളിടെക്നിക്കിൽ അവധിക്കാല കോഴ്സുകൾ

0
തിരുവനന്തപുരം :കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ തുടർ വിദ്യാഭ്യാസ സെല്ലിന്റെ കീഴിൽ ഏപ്രിൽ 3 മുതൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ് (2ഡി, 3ഡി), ടാലി, വീഡിയോ...

ആയുർവേദ ഫാർമസിസ്റ്റ് ഇന്റർവ്യൂ

0
കോത്തല : സർക്കാർ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നീതി സ്റ്റോറിലേക്ക്  ദിവസവേതന അടിസ്ഥാനത്തിൽ ഒരു ആയുർവേദ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. 23ന് രാവിലെ 11ന് സ്ഥാപനത്തിൽ ഇന്റർവ്യൂ  നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ, യോഗ്യത...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news