Thursday, May 9, 2024
spot_img

അപേക്ഷ ക്ഷണിച്ചു

0
കോട്ടയം∙ പൊതുമേഖല സ്ഥാപനങ്ങളിൽ ഐടിഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഫിറ്റർ എന്നിവയുൾപ്പെടെ വിവിധ തസ്തികകളിൽ അപ്രന്റിസിന് അപേക്ഷ ക്ഷണിച്ചു. www.apprenticeshipindia.gov.in എന്ന പോർട്ടലിൽ ഓൺലൈൻ റജിസ്ട്രേഷനും തുടർന്നു രേഖകളുമായി തിരുനക്കര മിനി സിവിൽ സ്റ്റേഷനിൽ...

അധ്യാപക ഒഴിവ് 

0
കാഞ്ഞിരപ്പള്ളി∙ കുന്നുംഭാഗം ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി (ഇംഗ്ലിഷ്) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി 22ന് രാവിലെ 11ന് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം

അധ്യാപക ഒഴിവ്

0
ചിറ്റാർ∙മൺപിലാവ് ഗവ.എൽപി സ്കൂളിൽ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച 10.30നു സ്കൂളിൽ നടക്കുമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.

ഗവൺമെന്റ് പ്ലീഡർ നിയമനം

0
കോട്ടയം : പാലാ എം.എ.സി.ടി കോടതിയിൽ ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. താത്പര്യമുളളവർ നിശ്ചിത യോഗ്യത, ജനനതീയതി, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം...

ആയുർവേദ ഫാർമസിസ്റ്റ് ഇന്റർവ്യൂ

0
കോത്തല : സർക്കാർ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നീതി സ്റ്റോറിലേക്ക്  ദിവസവേതന അടിസ്ഥാനത്തിൽ ഒരു ആയുർവേദ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. 23ന് രാവിലെ 11ന് സ്ഥാപനത്തിൽ ഇന്റർവ്യൂ  നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷ, യോഗ്യത...

ജല ജീവൻ മിഷൻപദ്ധതി: ഫീൽഡ് വൊളന്റിയർമാരെ നിയമിക്കുന്നു

0
പാലാ ∙ ജല അതോറിറ്റി മീനച്ചിൽ-മലങ്കര പ്രോജക്‌ട് ഡിവിഷന്റെ കീഴിൽ വിവിധ പഞ്ചായത്തുകളിലായി നടപ്പാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് ദിവസ വേതന അടിസ്ഥാനത്തിൽ വൊളന്റിയർമാരെ നിയമിക്കുന്നു. സിവിൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ...

അഭിമുഖം 

0
കോട്ടയം : നാട്ടകം ഗവ. പോളിടെക്നിക് കോളജിൽ ഡിവോക് ഓട്ടോമൊബൈൽ സർവീസിങ് കോഴ്‌സിൽ രണ്ട് ഗെസ്റ്റ് ലക്ചറർമാരുടെ ഒഴിവിലേക്കുള്ള അഭിമുഖം 24ന് 11ന് നടത്തും .യോഗ്യത; ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ബിഇ അല്ലെങ്കിൽ ബിടെക്...

അധ്യാപക ഒഴിവ്

0
അടൂർ∙ അപ്ലൈഡ് സയൻസ് കോളജിൽ കൊമേഴ്സ് വിഭാഗം അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ വിദ്യാഭ്യാസം, അധ്യാപന പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 24ന് രാവിലെ 10ന് കോളജിൽ ഹാജരാകണം. 04734–224076.

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ഒഴിവുകൾ

0
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ശ്രീ അവിട്ടം തിരുനാൾ ആശുപത്രിയിൽ വിവിധ പദ്ധതികളുടേയും ആശുപത്രി വികസന സമിതിയുടേയും കീഴിൽ വിവിധ തസ്തികകളിലേക്കു നിശ്ചിത മാസ വേതന അടിസ്ഥാനത്തിൽ ആറു മാസക്കാലയളവിലേക്കു നിയമനം നടത്തുന്നു. പീഡിയാട്രിക്...

ഇടുക്കി ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം

0
ഇടുക്കി:അടിമാലി, കൊന്നത്തടി, പള്ളിവാസല്‍, വെള്ളത്തൂവല്‍, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളിലെ സ്പീച്ച് തെറാപ്പി ആവശ്യമുള്ള കുട്ടികള്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ സ്പീച്ച് തെറാപ്പി നല്‍കുന്നതിന് യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആര്‍.സി.ഐ രജിസ്ട്രേഷന്‍, ബി.എ.എസ്.എല്‍.പി അല്ലെങ്കില്‍ സ്പീച്ച്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news