കഴക്കൂട്ടം സൈനിക സ്കൂൾ, 2024-25 അക്കാദമിക് സെഷനിലേക്ക് കരാർ അടിസ്ഥാനത്തിൽ ആർട്ട് മാസ്റ്റർ (01 ഒഴിവ്), മേട്രൺ/വാർഡ്ബോയ് (04 ഒഴിവുകൾ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 04 മെയ് 2024 ആണ്. വിശദമായ റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം അപേക്ഷാ ഫോമിൻ്റെ മാതൃക, ഫീസ്, ശമ്പളം, യോഗ്യതാ മാനദണ്ഡങ്ങൾ, മറ്റ് അനുബന്ധ വിവരങ്ങൾ എന്നിവ www.sainikschooltvm.edu.in എന്ന സ്‌കൂൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here