Monday, May 20, 2024
spot_img

കാട്ടുപോത്ത് ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരുക്ക്

0
മറയൂർ: പള്ളനാട്ടിൽ വീണ്ടും കാട്ടുപോത്ത് ആക്രമണം വീട്ടിലേക്ക് വെള്ളം തിരിച്ചുവിടാൻ പറമ്പിലേക്ക് എത്തിയപ്പോൾ കാട്ടുപോത്ത് വിരട്ടി ഓടിച്ചതിൽ വീണു പരുക്ക്. മംഗളംപാറ സ്വദേശിനെ പേരിമ്പം (62) ആണ് പരുക്കേത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ്...

കട്ടപ്പന ഇരട്ടക്കൊല; നവജാത ശിശുവിനെ കത്തിച്ച്​ തോട്ടിൽ ഒഴുക്കി പ്രതികൾ

0
ക​ട്ട​പ്പ​ന: ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ച്ച്​ തോ​ട്ടി​ൽ ഒ​ഴു​ക്കി​യെ​ന്ന്​ ക​ട്ട​പ്പ​ന ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ. ഒ​ന്നാം പ്ര​തി ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വ് പു​ത്ത​ൻ​പു​ര​ക്ക​ൽ നി​തീ​ഷ് (രാ​ജേ​ഷ് -31), ര​ണ്ടാം പ്ര​തി ക​ക്കാ​ട്ടു​ക​ട നെ​ല്ലി​പ്പ​ള്ളി​ൽ വി​ഷ്ണു...

ഇടുക്കി ജില്ലാ തൊഴില്‍മേള നാളെ

0
ഇടുക്കി: അഭ്യസ്തവിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് കഴിവിനും അഭിരുചിക്കും അനുയോജ്യമായ വിജ്ഞാന തൊഴിലുകള്‍ സ്വകാര്യമേഖലയില്‍ കണ്ടെത്തുന്നതിന് സംസ്ഥാനസര്‍ക്കാര്‍ കേരള നോളജ് ഇക്കണോമി മിഷനിലൂടെ നടപ്പിലാക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായുള്ള...

മൂ­​ന്നാ­​റി​ല്‍ ക​ണ്ട­​ത് ക­​രി­​മ്പു­​ലി­​യെ ത­​ന്നെ

0
ഇ­​ടു​ക്കി: മൂ­​ന്നാ​ര്‍ സെ­​വ​ന്‍­​മ­​ല­ എ​സ്റ്റേ​റ്റി​ന് സ​മീ​പം ക​ണ്ട­​ത് ക­​രി­​മ്പു­​ലി­​യെ ത­​ന്നെ­​യെ­​ന്ന് വ­​നം­​വ­​കു­​പ്പ് സ്ഥി­​രീ­​ക­​രി­​ച്ചു. ജ​ര്‍­​മ്മ­​നി­​യി​ല്‍­​നി­​ന്നു­​ള്ള വി­​നോ­​ദ സ​ഞ്ചാ­​ര സം­​ഘ­​വു­​മാ­​യി പോ­​യ ടൂ­​റി­​സ്­​റ്റ് ഗൈ­​ഡാ­​ണ് വെ­​ള്ളി­​യാ­​ഴ്­​ച ക­​രി­​മ്പു­​ലി­​യെ ക­​ണ്ട​ത്.ഇ­​യാ​ള്‍ മൊബൈൽ ഫോണിൽ പ­​ക​ര്‍​ത്തി­​യ ദൃ­​ശ്യ­​ങ്ങ​ള്‍...

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

0
ഇടുക്കി : മൂന്നാർ ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ വീടിനുനേരെ ആക്രമണമുണ്ടായി. കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പന്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്. ആന വീട് ആക്രമിക്കുന്ന സിസി ടിവി...

മൂന്നാറിൽ ലയങ്ങളിൽ വീണ്ടും തീപിടിത്തം

0
അ​ടി​മാ​ലി: മൂ​ന്നാ​റി​ൽ എ​സ്റ്റേ​റ്റ് ല​യ​ങ്ങ​ളി​ൽ വീ​ണ്ടും തീ​പി​ടു​ത്തം. ല​യ​ങ്ങ​ൾ ക​ത്തി അ​മ​ർ​ന്നു. മൂ​ന്നാ​ർ നെ​റ്റി​കു​ടി സെ​ൻ​ട്ര​ൽ ഡി​വി​ഷ​നി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച 4 . 30ന്​ ​തീ പ​ട​ർ​ന്ന് പി​ടി​ച്ച​ത്. 11 വീ​ടു​ക​ൾ ക​ത്തി​യ​മ​ർ​ന്നു....

 കാ​ട്ടാ­​ന പ­​ട​യ​പ്പ വീ​ണ്ടും ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി­​ലി​റ­​ങ്ങി

0
ഇ­​ടു​ക്കി: ദേ­​വി­​കു​ള­​ത്തെ താ­​ലൂ­​ക്ക് ഓ­​ഫീ­​സി­​ന് സ­​മീ­​പ­​മാ­​ണ് ആ­​ന­​യി­​റ­​ങ്ങി­​യ​ത്. ആ­​ന നാ­​ശ­​ന­​ഷ്ട­​ങ്ങ​ള്‍ ഒ​ന്നും ഉ­​ണ്ടാ­​യി­​ട്ടി­​ല്ലെ­​ന്നാ­​ണ് വി­​വ​രം.`പു­​ല​ര്‍­​ച്ചെ ഒ­​ന്നോ­​ടെ­​യാ­​ണ് ആ­​ന ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ എ­​ത്തി­​യ­​ത്. നാ­​യ­​ക​ള്‍ കു­​ര­​യ്­​ക്കു​ന്ന­​ത് കേ­​ട്ടാ­​ണ് നാ­​ട്ടു­​കാ​ര്‍ വി­​വ­​ര­​മ­​റി­​ഞ്ഞ​ത്. പി­​ന്നീ​ട് നാ­​ട്ടു­​കാ​രും ആ​ര്‍­​ആ​ര്‍­​ടി സം­​ഘ​വും...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം; 56കാരൻ അറസ്റ്റിൽ

0
നെ​ടു​ങ്ക​ണ്ടം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് മ​ധു​ര​പ​ല​ഹാ​രം ന​ൽ​കി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ 56കാ​ര​ൻ അ​റ​സ്റ്റി​ൽ. നെ​ടു​ങ്ക​ണ്ടം ച​ക്ക​ക്കാ​നം സ്വ​ദേ​ശി കു​രി​ശു​മ​ല ആ​ണ്ട​വ​രാ​ജ​നാ​ണ് പി​ടി​യി​ലാ​യ​ത്.പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് മി​ഠാ​യി​യും പ​ല​ഹാ​ര​ങ്ങ​ളും ന​ൽ​കി​യ ശേ​ഷം ഇ​യാ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്....

വന്യജീവികൾക്ക് ദാഹജലമൊരുക്കാൻ ബ്രഷ് വുഡ് ചെക്ക് ഡാമുകളുമായി വനം വകുപ്പ്

0
മറയൂർ: വന്യ ജീവികൾക്ക് ദാഹജലമൊരുക്കാൻ ബ്രഷ് വുഡ് ചെക്ക്ഡാമുകളൊരുക്കി മറയൂർ സാൻഡൽ ഡിവിഷൻ. വേനൽ കടുത്ത് തീറ്റയും കുടിവെള്ളവുമില്ലാതെ കാട്ടാനക്കൂട്ടമടക്കം ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും വ്യാപകമായി ഇറങ്ങി വരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി...

പാ​ള​ക​ളി​ൽ വി​സ്മ​യം തീ​ർ​ത്ത് വി​ദ്യാ​ർ​ഥിക​ൾ

0
ക​ട്ട​പ്പ​ന: പാ​ഴാ​ക്കി ക​ള​യു​ന്ന ക​വു​ങ്ങി​ൻ പാ​ള​ക​ളി​ൽ ക​ര​വി​രു​തി​ന്‍റെ വ​ർ​ണവൈ​വി​ധ്യ​ങ്ങ​ൾ തീ​ർ​ക്കു​ക​യാ​ണ് മു​രി​ക്കാ​ട്ടു​കു​ടി ഗ​വ.​ട്രൈ​ബ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സോ​ഷ്യ​ൽ സ​ർ​വീ​സ് സ്കീം ​അം​ഗ​ങ്ങ​ൾ.കു​ടി​യേ​റ്റക്കാ​ല​ത്ത് ക​ർ​ഷ​ക​ർ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചുവ​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന കു​ത്തു​പാ​ള, കു​ട്ട​ക​ൾ, പാ​ത്ര​ങ്ങ​ൾ,...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news