Thursday, May 9, 2024
spot_img

ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 78.69

0
തിരുവനന്തപുരം > ഈ വർഷത്തെ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 78.69 ആണ് വിജയശതമാനം. 3,74, 755 പേർ പരീക്ഷയെഴുതിയതിൽ 2, 94, 888 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി.  മുൻവർഷം ഇത് 82.95...

ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്

0
തിരുവനന്തപുരം : ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. റിസൾട്ട് അറിയുവാനായി വിപുലമായ സംവിധാനമാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വെബ്സൈറ്റിൽ...

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതല്‍ അപേക്ഷിക്കാം, ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിച്ചതിനൊപ്പം പ്ലസ് വണ്‍ പ്രവേശന നടപടികളും വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി കെ ശിവൻ കുട്ടി. സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടി മെയ് 16...

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ മാറ്റം; ജയിക്കാൻ മിനിമം മാർക്ക് ഏർപ്പെടുത്തും

0
തിരുവനന്തപുരം: അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷയുടെ രീതിയിൽ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഹയർസെക്കൻഡറിയിലേതുപോലെ പേപ്പർ മിനിമം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുന്നുവെന്നും മന്ത്രി അറിയിച്ചു. വിവിധ മേഖലകളിൽ കൂടിയാലോചനകൾക്ക്...

എസ്എസ്എല്‍സി ഫലപ്രഖ്യാപനം: 9 മുതല്‍ 15 വരെ പുനര്‍ മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം, സേ പരീക്ഷ മെയ് 28...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ തവണത്തേക്കാള്‍ 0.01 ശതമാനത്തിന്റെകുറവാണിത്. ടിഎച്ച്എസ്എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷ എഴുതിയതില്‍...

എ.ഐ.സി.ടി.ഇ. അക്കാദമിക് കലണ്ടർ പുറത്തിറക്കി

0
ന്യൂഡൽഹി: 2024-2025 അധ്യയനവർഷത്തെ അക്കാദമിക് കലണ്ടർ പുറത്തിറക്കി എ.ഐ. സി.ടി.ഇ.സാങ്കേതികസ്ഥാപനങ്ങൾ, സ്വയംഭരണ പി.ജി.ഡി.എം., പി.ജി.സി.എം. സ്ഥാപനങ്ങൾ, ഓൺലൈൻ കോഴ്‌സുകൾ, പ്രോഗ്രാമുകൾ തുടങ്ങിയവയിലെ പ്രവേശനവുമായി ബന്ധപ്പെട്ട കലണ്ടറാണ് പുറത്തിറക്കിയത്. സാങ്കേതികസ്ഥാപനങ്ങൾ, സ്വയംഭരണ പി.ജി.ഡി.എം., പി.ജി.സി.എം....

ഒളശ്ശ സർക്കാർ അന്ധവിദ്യാലയം: 2024-25 അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനം തുടങ്ങി

0
കോട്ടയം : ഒളശ്ശ സർക്കാർ അന്ധവിദ്യാലയത്തിൽ 2024-25 അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ് വരെയാണ് പ്രവേശനം. ജൂൺ 30 വരെ പ്രവേശനം നേടാം. അഞ്ചു മുതൽ 10...

എം.ജി ക്യാറ്റ്: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നുകൂടി

0
കോ​ട്ട​യം: മ​ഹാ​ത്മാ ഗാ​ന്ധി സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​ന വ​കു​പ്പു​ക​ളി​ലും ഇ​ന്‍റ​ർ സ്കൂ​ള്‍ സെ​ന്‍റ​റു​ക​ളി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ബു​ധ​നാ​ഴ്ച (മേ​യ് 8) അ​വ​സാ​നി​ക്കും. എം.​എ, എം.​എ​സ്​​സി, എം.​ടി.​ടി.​എം, എ​ല്‍എ​ല്‍.​എം. എം.​എ​ഡ്,...

അടുത്ത അധ്യയനവർഷം ഏഴ്,ഒമ്പത് ക്ലാസുകളിൽ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും

0
തൃശ്ശൂർ: ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന ഏറെക്കാലത്തെ ആവശ്യത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ പച്ചക്കൊടി. അടുത്ത അധ്യയനവർഷം ഏഴ്, ഒൻപത് ക്ലാസുകളിലെ മാറിവരുന്ന ജീവശാസ്ത്ര പാഠപുസ്തകങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട അധ്യായങ്ങളുൾപ്പെടുത്തുക. കൗമാരകാല ഗർഭധാരണമുൾപ്പെടെയുള്ള പ്രശ്നങ്ങൾ...

കെൽട്രോൺ അപേക്ഷ ക്ഷണിച്ചു

0
എറണാകുളം : കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സെൻ്ററിൽ സർക്കാർ അംഗീകൃത കോഴ്‌സുകളായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിൻ്റ്നൻസ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജി, ലോജിസ്റ്റിക്‌സ് സപ്ലൈ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news