Monday, May 20, 2024
spot_img

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം

0
ഹയർ സെക്കണ്ടറി (വൊക്കേഷണൽ) ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ മേയ് 16 മുതൽ ഓൺലൈനായി സമർപ്പിക്കാം. www.vhseportal.lerala.gov.in / www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിൻ നിർമ്മിച്ച ശേഷം അഡ്മിഷൻ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഹയർ സെക്കണ്ടറി...

നാലുവർഷ ബിരുദം : പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും ഓറിയന്റേഷൻ  പരിപാടി സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

0
സംസ്ഥാനത്തെ കോളേജുകളിൽ ഈ വർഷം മുതൽ നടപ്പിലാക്കുന്ന നാലുവർഷ ബിരുദം സംബന്ധിച്ച് പൊതുജനങ്ങൾക്കും പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും അവബോധം നൽകാനായി  ഓറിയന്റേഷൻ  പരിപാടി സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ....

യുവമാധ്യമ ക്യാമ്പ്

0
കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ മേയ് 22,23,24 തീയതികളിൽ കോട്ടയം ജില്ലയിൽ വച്ച്  സംസ്ഥാനതലയുവ മാധ്യമ ക്യാമ്പ് സംഘടിപ്പിക്കുന്നു. പതിനെട്ടിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള പത്രപ്രവർത്തക മേഖലയിലെ ബിരുദാനന്തര ബിരുദ...

ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്‌ക്ക് നേട്ടം ; രാജ്യത്ത് മൂന്നാം സ്ഥാനം

0
കോട്ടയം: ബ്രിട്ടനിലെ ടൈംസ് ഹയര്‍ എജ്യുക്കേഷന്റെ ഈ വര്‍ഷത്തെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ എം ജി സര്‍വകലാശാലയ്‌ക്ക് രാജ്യത്ത് മൂന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്ന എംജി സര്‍വകലാശാല ഇത്തവണ ഒരു...

നിഷിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

0
തിരുവനന്തപുരം: റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്(നിഷ്) നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഏർളി ചൈൽഡ്ഹുഡ് സ്‌പെഷ്യൽ എജുക്കേഷൻ, ഡിപ്ലോമ ഇൻ...

ആന്ത്രോപോളജിക്കൽ സയൻസസിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി:അപേക്ഷ ക്ഷണിച്ചു

0
കണ്ണൂർ : ആന്ത്രോപോളജിക്കൽ സയൻസസിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമിന് കണ്ണൂർ സർവകലാശാല അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ പ്ലസ്ടു വിജയം. പ്ലസ്ടുവിന് നരവംശശാസ്ത്രം പഠിച്ചവർക്ക് അഞ്ചുശതമാനം പ്രത്യക...

അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ

0
തിരുവനന്തപുരം: കെൽട്രോൺ വിവിധ അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. ഇന്ത്യൻ ഫോറിൻ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിങ്, കംപ്യൂട്ടറൈസ്‌ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് എന്നിവയിലേക്കാണ് പ്രവേശനം. എസ്.എസ്.എൽ.സി., പ്ലസ്ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം....

പ്ലസ്​ വൺ അപേക്ഷ സമർപ്പണം നാളെ തുടങ്ങും

0
തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം വ്യാ​ഴാ​ഴ്ച തു​ട​ങ്ങും. 25 വ​രെ www.admission.dge.kerala.gov.in എ​ന്ന ഗേ​റ്റ്​​വേ വ​ഴി അ​​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​ന​വും പ്രോ​സ്​​പെ​ക്​​ട​സും പ്ര​വേ​ശ​ന പോ​ർ​ട്ട​ലാ​യ https://hscap.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ട്ര​യ​ൽ...

പുതിയ അധ്യയനത്തിലേക്ക് സ്കൂളുകൾ ഒരുങ്ങുന്നു

0
കോ​ട്ട​യം: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ പ്ര​വേ​ശ​നോ​ത്സ​വം ജൂ​ൺ മൂ​ന്നി​ന്‌ ന​ട​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന​തി​ന്‌ പി​ന്നാ​ലെ കു​ട്ടി​ക​ളെ വ​ര​വേ​ൽ​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ് ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ൾ. ഇ​തി​ന് മു​ന്നോ​ടി​യാ​യി, സ്‌​കൂ​ളു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​ണി​ക​ൾ...

കേരളത്തിന്റെ പൊതുവിദ്യാസരംഗം ഉയർന്ന ഗുണനിലവാരം പുലർത്തുന്നു: മന്ത്രി വി. ശിവൻകുട്ടി

0
തിരുവനന്തപുരം : വിദ്യാഭ്യാസത്തിന് ജനങ്ങൾ നൽകുന്ന പ്രാധാന്യവും, യോഗ്യതയും മികവുമുള്ള അധ്യാപക സമൂഹവും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ ഉന്നത ഗുണനിലവാരമുള്ളതാക്കി മാറ്റുന്നതായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പട്ടം...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news