Monday, May 20, 2024
spot_img

രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ ജില്ലയാകാൻ കാസറഗോഡ്

0
കാസറഗോഡ്:ഉയരങ്ങൾ കീഴടക്കാം എന്ന മുദ്രാവാക്യത്തോടെ സ്മാർട്ട്ഫോണിന്റെ പാഠങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ കാസറഗോഡ് ജില്ലാ പഞ്ചായത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി അവസാന ഘട്ടത്തിലേക്ക്. 38 ഗ്രാമപഞ്ചായത്തുകളിലും മൂന്നു...

ആധുനിക സൗകര്യങ്ങളൊരുക്കി കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍

0
10 ഏക്കറിൽ 55,000 ചതുരശ്ര അടിയുള്ള എക്‌സിബിഷന്‍ സെന്റര്‍4500 ചതുരശ്ര അടി വീതം വിസ്തീര്‍ണവും, ശീതീകരണ സംവിധാനമുള്ള 6 യൂണിറ്റുകള്‍ഒരു യൂണിറ്റില്‍ 25 മുതല്‍ 30 സ്റ്റാളുകള്‍ വരെ ക്രമീകരിക്കാം.നിര്‍മ്മാണച്ചെലവ് 90 കോടി...

മുണ്ടന്‍പാറ ഗവ. ട്രൈബല്‍ യുപിഎസില്‍ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണോത്ഘാടനം

0
സീതത്തോട് :സംസ്ഥാനസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് ദരിദ്രരില്ലാത്ത, വിശപ്പ് അനുഭവിക്കേണ്ടിവരുന്ന മനുഷ്യരില്ലാത്ത കേരളമാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമ, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. സീതത്തോട് ഗ്രാമപഞ്ചായത്തിലെ മുണ്ടന്‍പാറ ഗവ. ട്രൈബല്‍ യുപി സ്‌കൂളിനായുള്ള...

ഹയർ സെക്കൻഡറി സ്ഥലംമാറ്റം വൈകുന്നു;ആ​ശ​ങ്ക​യി​ലാ​യി അ​ധ്യാ​പ​ക​ർ

0
കോ​ഴി​ക്കോ​ട്: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക സ്ഥ​ലം​മാ​റ്റ ക​ര​ട് പു​റ​ത്തി​റ​ങ്ങി ഒ​ന്ന​ര​മാ​സ​മാ​യി​ട്ടും അ​ന്തി​മ പ​ട്ടി​ക ഇ​റ​ങ്ങാ​ത്ത​തി​നാ​ൽ ആ​ശ​ങ്ക​യി​ലാ​യി അ​ധ്യാ​പ​ക​ർ.സ്റ്റാ​ഫ് ഫി​ക്സേ​ഷ​നു​ശേ​ഷം ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ഓ​പ്ഷ​ൻ കൊ​ടു​ത്ത 2023-24 വ​ർ​ഷ​ത്തെ സ്ഥ​ലം​മാ​റ്റ പ​ട്ടി​ക​യാ​ണ് നീ​ളു​ന്ന​ത്. യ​ഥാ​സ​മ​യം...

എൽ.ബി.എസ്. കമ്പ്യൂട്ടർ കോഴ്‌സ്;അപേക്ഷ ക്ഷണിച്ചു

0
കോട്ടയം: എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഫെബ്രുവരി 20ന്  ആരംഭിക്കുന്ന അംഗീകൃത ഡി.സി.എ, ടാലി, ഡി.സി.എഫ്.എ  കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്സ്...

പഴയ പാഠപുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: 1896 മുതല്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളാണ് ഡിജിറ്റലൈസ് ചെയ്‌തു. 1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ ഇനി വിരൽത്തുമ്പിലെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.സ്കൂൾ പഠനകാലത്തെ ഏറ്റവും നല്ല...

രാസവളത്തിന് (യൂറിയ) 2009 മെയ് മുതല്‍ 2015 നവംബര്‍ വരെയുള്ള കാലയളവില്‍ ഗാര്‍ഹിക വാതകം വിതരണം ചെയ്യുന്നതിനുള്ള മാര്‍ക്കറ്റിംഗ്...

0
ന്യൂഡല്‍ഹി; 2024ഫെബ്രുവരി 01രാസവള (യൂറിയ) യൂണിറ്റുകള്‍ക്ക് 2009 മെയ് 1 മുതല്‍ 2015 നവംബര്‍ 17 വരെയുള്ള കാലയളവില്‍ ഗാര്‍ഹിക വാതകം വിതരണം ചെയ്യുന്നതിനുള്ള മാര്‍ക്കറ്റിംഗ് മാര്‍ജിന്‍ നിര്‍ണ്ണയിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര...

ഹരിതവിദ്യാലയമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്.എസ്

0
ഈരാറ്റുപേട്ട: നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷൻ 'ഹരിത വിദ്യാലയം' പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് എച്ച്.എസ്. സ്‌കൂളിനെ ഹരിതവിദ്യാലയമായി പ്രഖ്യാപിച്ചു. കൃഷി, മാലിന്യ നിർമാർജനം, ജല സംരക്ഷണം എന്നീ...

സെക്കൻഡറി, ഹയർ സെക്കൻഡറി അക്കാദമിക ഘടനയിൽ മാറ്റം വരുത്താനൊരുങ്ങി സി.ബി.എസ്.ഇ;10ൽ മൂന്ന് ഭാഷകൾ പഠിക്കണം; അഞ്ച് വിഷയങ്ങളിൽ വിജയിക്കണം

0
ന്യൂഡൽഹി: 10ാം ക്ലാസിൽ രണ്ട് ഭാഷകൾ പഠിക്കുന്നത് മൂന്നാക്കണമെന്നാണ് നിർദേശിച്ച് പ്രധാന മാറ്റം. അതിൽ രണ്ട് ഭാഷകൾ ഇന്ത്യനായിരിക്കണം. അതുപോലെ 10ാം ക്ലാസിൽ അഞ്ച് വിഷയങ്ങളിൽ വിജയവും അനിവാര്യമാണ്.12ാം ക്ലാസിൽ ഒന്നിന്...

തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂൾ ഹൈടെക്കാകും

0
കോട്ടയം: തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. സംസ്ഥാന സർക്കാർ 7.4 കോടി രൂപ മുടക്കിയാണ് ഈരാറ്റുപേട്ട നഗരസഭയിലെ ആനയിളപ്പ് ഭാഗത്ത് രണ്ടേക്കറിൽ 3550 ചതുരശ്രമീറ്റർ കെട്ടിടം നിർമിക്കുന്നത്. 1974ൽ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news