എറണാകുളം: കൂത്താട്ടുകുളത്ത് സ്വകാര്യ ബസിടിച്ച് സ്ത്രീ മരിച്ചു. തിരുമാറാടി ഒലിയപ്പുറം മുണ്ടക്കല്‍ അംബിക സജി (53)യാണ് മരിച്ചത്.ബസില്‍ നിന്ന് ഇറങ്ങിയശേഷം അതേ ബസിന്റെ മുന്നിലൂടെ റോഡ് മുറിച്ചുകിടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here