Saturday, May 4, 2024
spot_img

സംസ്ഥാനത്തു കായിക സമ്പദ്വ്യവസ്ഥ സൃഷ്ടിക്കും: മുഖ്യമന്ത്രി

0
തിരുവനന്തപുരം : ആഭ്യന്തര ഉത്പാദനത്തിൽ മികച്ച സംഭാവന നൽകുന്ന ഒന്നാക്കി കായിക രംഗത്തെ മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തു കായിക സമ്പദ്വ്യവസ്ഥ വളർത്തിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കായികമേഖലയിലെ പുത്തൻ പ്രവണതകളെ സ്വീകരിക്കുകയും...

പ​ഴ​യ​കൊ​ര​ട്ടി സെ​ന്‍റ് മേ​രീ​സ്പ​ള്ളി​യി​ൽ തിരുനാളാഘോഷം

0
പ​ഴ​യ​കൊ​ര​ട്ടി: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗി​സി​ന്‍റെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ളും ആ​വേ മ​രി​യ നി​ത്യാ​രാ​ധ​ന ചാ​പ്പ​ലി​ന്‍റെ വെ​ഞ്ച​രി​പ്പും നാ​ളെ മു​ത​ൽ 28 വ​രെ ന​ട​ക്കു​മെ​ന്ന്...

കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ലും പ​ഴ​യ​പ​ള്ളി​യി​ലും സം​യു​ക്ത തി​രു​നാ​ൾ

0
കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ലും മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പ​ഴ​യ​പ​ള്ളി​യി​ലും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഡൊ​മി​നി​ക്കി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ളെ മു​ത​ൽ 31 വ​രെ ന​ട​ക്കു​മെ​ന്ന്...

മ​ക്ക​ൾ ഉ​പേ​ക്ഷി​ച്ച വ​യോ​ധി​ക മ​രി​ച്ചസം​ഭ​വം, പ​ഞ്ചാ​യ​ത്തു ജോ​ലി​ക്കാ​രി​യാ​യ മ​ക​ളെപി​രി​ച്ചു വിട്ടു

0
കു​മ​ളി: മ​ക്ക​ൾ പ​രി​പാ​ലി​ക്കാ​തെ അ​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന മ​ക​ളെ ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു വി​ട്ടു. കു​മ​ളി പ​ഞ്ചാ​യ​ത്തി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യും അ​ന്ത​രി​ച്ച കു​മ​ളി സ്വ​ദേ​ശി അ​ന്ന​ക്കു​ട്ടി​യു​ടെ മ​ക​ളു​മാ​യ സി​ജി​യെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി...

ശബരി വിമാനത്താവളം :ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷനുള്ള  11 (1 ) മുന്നോടിയായി

0
ഏറ്റെടുക്കുന്ന ഭൂമി വിസ്തീർണം, കെട്ടിടം എന്നിവയുടെ വിശദവും കൃത്യവുമായ വിവരം തിട്ടപ്പെടുത്തൽ അന്തിമഘട്ടത്തിൽ  സോജൻ ജേക്കബ്  എരുമേലി :അടുത്തയാഴ്ച ഭൂമി ഏറ്റെടുക്കൽ നോട്ടിഫിക്കേഷൻ വരാനിരിക്കെ സെക്ഷൻ 11 (1 ),12 പ്രകാരം ഏറ്റെടുക്കുന്ന ഭൂമിയുടെ വിസ്തീർണ്ണവും...

കെഡിസ്ക് ഇന്നൊവേഷൻ ഫോർ ഗവൺമെന്റ് 24 മുതൽ

0
കെ-ഡിസ്‌ക്‌ നടത്തുന്ന ഇന്നൊവേഷൻ ഫോർ ഗവണ്മെന്റ്(i4G) പരിപാടിയുടെ മൂന്നാം പതിപ്പായ i4G 2024, 24ന് ആരംഭിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)/മെഷീൻ ലേണിംഗ് (ML), ബ്ലോക്ക്‌ചെയിൻ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (IoT), റോബോട്ടിക്‌സ് ആൻഡ് പ്രോസസ്സ് ഓട്ടോമേഷൻ (RPA), ബിഗ് ഡാറ്റഅനലിറ്റിക്‌സ്, ഓഗ്മെന്റഡ് റിയാലിറ്റി (എആർ)/...

കീം പ്രവേശനം: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി നൽകണം

0
2023-24 അധ്യയന വർഷത്തെ കീം (എൻജിനിയറിങ്/ആർക്കിടെക്ചർ) പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടി ആരംഭിച്ചു. റീഫണ്ടിന്...

ഹൈറിച്ച് ഉടമകൾ മുങ്ങി ,കോടികൾ നഷ്ടപ്പെട്ട് സാധാരണക്കാർ പാലാ ,കാഞ്ഞിരപ്പള്ളി ,എരുമേലിയിലും കോടികൾ നഷ്ടപ്പെട്ട് നിക്ഷേപകർ 

0
കാഞ്ഞിരപ്പള്ളി :എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അധികൃതർ റെയ്ഡിനെത്തുന്നതിനു തൊട്ടുമുൻപ്, ഓൺലൈൻ നെറ്റ്‌വർക് മാർക്കറ്റിങ് കമ്പനിയായ ‘ഹൈറിച്ച്’ ഉടമകൾ മുങ്ങി . തൃശൂർ ചേർപ്പ് സ്വദേശികളായ കമ്പനിയുടെ എംഡി കെ.ഡി. പ്രതാപൻ, ഭാര്യയും കമ്പനി...

റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ പതാക ഉയർത്തും

0
തിരുവനന്തപുരം :റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി 26ന് രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. സായുധ സേനാ വിഭാഗങ്ങൾ, പോലീസ്, അർദ്ധസൈനിക വിഭാഗങ്ങൾ, കുതിര പോലീസ്,...

ജനുവരി 24ലെ പണിമുടക്ക്: ഹാജരാകാതിരുന്നാൽ ഡയസ് നോൺ

0
തിരുവനന്തപുരം :സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ 2024 ജനുവരി 24ന് സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് നടത്തുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ചു സർക്കാർ ഉത്തരവ് (സ.ഉ.(അച്ചടി) നം.1/2024/പൊ.ഭ.വ, തീയതി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news