കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ലും മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പ​ഴ​യ​പ​ള്ളി​യി​ലും പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ ഡൊ​മി​നി​ക്കി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ നാ​ളെ മു​ത​ൽ 31 വ​രെ ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി​മാ​രാ​യ ഫാ. ​ആ​ൻ​ഡ്രൂ​സ് പേ​ഴും​കാ​ട്ടി​ൽ, ഫാ. ​ജ​യിം​സ് മു​ള​ഞ്ഞ​നാ​നി​ക്ക​ര, ഫാ. ​ജേ​ക്ക​ബ് ചാ​ത്ത​നാ​ട്ട്, റെ​ക്ട​ർ ഫാ. ​ഇ​മ്മാ​നു​വ​ൽ മ​ങ്ക​ന്താ​നം എ​ന്നി​വ​ർ അ​റി​യി​ച്ചു.ക​ത്തീ​ഡ്ര​ലി​ൽ നാ​ളെ രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ. തു​ട​ർ​ന്ന് ഇ​ട​വ​ക​ദി​നം, കൂ​ട്ടാ​യ്മ വാ​ർ​ഷി​കം, സ്നേ​ഹ​വി​രു​ന്ന്. 26ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​ഫി​ലി​പ്പ് ത​ട​ത്തി​ൽ. തു​ട​ർ​ന്ന് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ​നി​ന്ന് പു​ത്ത​ന​ങ്ങാ​ടി വ​ഴി പ​ഴ​യ​പ​ള്ളി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, 6.30ന് ​പ​ഴ​യ​പ​ള്ളി​യി​ൽ കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ർ​ബാ​ന – മാ​ർ ജോ​സ് പു​ളി​ക്ക​ൽ. 27ന് ​രാ​വി​ലെ അ​ഞ്ചി​നും 6.30നും ​എ​ട്ടി​നും ഉ​ച്ച​യ്ക്ക് 12നും ​രാ​ത്രി ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം 4.30ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് സീ​റോ മ​ല​ബാ​ർ സ​ഭ കൂ​രി​യ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ഇ​മ്മാ​നു​വ​ൽ മ​ങ്ക​ന്താ​നം, ഫാ. ​ആ​ന്‍റ​ണി വാ​ത​ല്ലൂ​ക്കു​ന്നേ​ൽ, ഫാ. ​ജ​യിം​സ് ഒ​ര​പ്പാ​ഞ്ചി​റ, ഫാ. ​തോ​മ​സ് പ​രി​ന്തി​രി​ക്ക​ൽ, ഫാ. ​ക്ല​മ​ന്‍റ് എ​ട്ടാ​നി​യി​ൽ ഒ​എ​സ്ബി എ​ന്നി​വ​ർ രാ​വി​ലെ മു​ത​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.28ന് ​രാ​വി​ലെ അ​ഞ്ചി​നും 6.30നും ​ഒ​ന്പ​തി​നും ഉ​ച്ച​യ്ക്ക് 12നും ​വൈ​കു​ന്നേ​രം 4.30നും ​രാ​ത്രി ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ. ​ജോ​ർ​ജ് കു​ഴി​പ്പ​ള്ളി​ൽ, മോ​ൺ. ജോ​ർ​ജ് ആ​ലു​ങ്ക​ൽ, ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ, ഫാ. ​ആ​ൻ​ഡ്രൂ​സ് പേ​ഴും​കാ​ട്ടി​ൽ, ഫാ. ​വ​ർ​ഗീ​സ് പേ​ഴും​കാ​ട്ടി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 29ന് ​രാ​വി​ലെ അ​ഞ്ചി​നും 6.30നും ​ഒ​ന്പ​തി​നും ഉ​ച്ച​യ്ക്ക് 12നും ​വൈ​കു​ന്നേ​രം 4.30നും ​രാ​ത്രി ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന. ആ​റി​ന് മേ​ലാ​ട്ടു​ത​കി​ടി​യി​ൽ നി​ന്ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം, 6.15ന് ​ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് റ​വ.​ഡോ. കു​ര്യ​ൻ താ​മ​ര​ശേ​രി, ഫാ. ​സി​നു മാ​ക്ക​ൽ, ഫാ. ​ജ​യിം​സ് മു​ള​ഞ്ഞ​നാ​നി​ക്ക​ര, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​ർ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.30ന് ​രാ​വി​ലെ അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ. ഒ​ന്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​മാ​ത്യു ശൗ​ര്യാം​കു​ഴി, 12ന് ​വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​മാ​ത്യു പാ​ല​യ്ക്ക​ൽ, 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ, ആ​റി​ന് പു​ളി​മാ​വി​ൽ നി​ന്ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലെ​ത്തു​ന്നു, 6.15ന് ​ടൗ​ൺ​ചു​റ്റി തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് ആ​കാ​ശ​വി​സ്മ​യം. 31ന് ​രാ​വി​ലെ അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന – റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം. 8.45ന് ​മ​ണ്ണാ​റ​ക്ക​യ​ത്തു നി​ന്ന് ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലെ​ത്തും. ഒ​ന്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​ജോ​സ​ഫ് ചെ​മ്മ​ര​പ്പ​ള്ളി​ൽ, 12ന് ​വി​ശു​ദ്ധ കു​ർ​ബാ​ന – ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ളി​ക്ക​ക്കു​ന്നേ​ൽ, വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന – മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ, 6.30ന് ​പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണം.

LEAVE A REPLY

Please enter your comment!
Please enter your name here