Thursday, May 9, 2024
spot_img

വലവൂർ വേരനാകുന്നേൽ ജോസഫിനും അന്നക്കുട്ടിക്കും75-ാംമംഗല്യ ദിനത്തിൻ്റെ ആഘോഷരാവ്.

0
പാലാ: അപൂർവ്വ ദാമ്പത്യ സ്വഭാഗ്യത്തിൻ്റെ ഉടമകളായ വലവൂർ വേരനാക്കുന്നേൽ ജോസഫി (കുഞ്ഞേപ്പ് - 95) നും സഹധർമ്മണി അന്നക്കുട്ടി (94) ക്കും ഇന്ന് വിവാഹത്തിൻ്റെ 75-ാം വാർഷികത്തിൻ്റെ ആഘോഷരാവ്.1949 ജനു. 25 നായിരുന്നു...

ശ്രീ ശ്രീ രവിശങ്കര്‍ ഫെബ്രുവരി 16ന് കേരളത്തിലെത്തും

0
കൊച്ചി : കേരള സന്ദര്‍ശനത്തിനായി ശ്രീ ശ്രീ രവിശങ്കര്‍ ഫെബ്രുവരി 16- ന് കണ്ണൂരിലെത്തും. മൂന്ന് ദിവസങ്ങളിലായി കണ്ണൂര്‍, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. സംഘര്‍ഷ രഹിതമായ ജീവതം, ലഹരി...

ചലച്ചിത്ര നിർമാതാവ് ജി.സുരേഷ് കുമാർ ജനം ടിവിയുടെ നേതൃത്വത്തിലേക്ക്; എക്സിക്യൂട്ടിവ് ചെയർമാനായി ചുമതലയേറ്റു

0
തിരുവനന്തപുർം: പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ജി. സുരേഷ് കുമാർ ജനം ടിവി നേതൃത്വത്തിലേക്ക്. ജനം ടിവി യുടെ എക്സിക്യൂട്ടിവ് ചെയർമാനായി ജി സുരേഷ് കുമാർ വെള്ളിയാഴ്ച ചുമതലയേറ്റു. പ്രമുഖ ചലച്ചിത്ര സംവിധായകൻ പ്രിയദർശനാണ്...

നി​തീ​ഷ് കു​മാ​റി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ വൈ​കി​ട്ട് അ​ഞ്ചി​ന്;

0
പാ​റ്റ്ന: ബി​ഹാ​റി​ല്‍ എ​ന്‍​ഡി​എ മു​ഖ്യ​മ​ന്ത്രി​യാ​യി നി​തീ​ഷ് കു​മാ​ര്‍ ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അധികാരമേൽക്കും. രാ​ജ്ഭ​വ​നി​ല്‍ ഇ​തി​നാ​യു​ള്ള ഒ​രു​ക്കം തു​ട​ങ്ങി. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ദ്ദ ഡ​ല്‍​ഹി​യി​ല്‍ നി​ന്നും ബി​ഹാ​റി​ലേ​ക്ക്...

ഗ​വ​ർ​ണ​റുടെ സുരക്ഷ സിആർപിഎഫിന്

0
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​റു​​​ടെ​​​യും രാ​​​ജ്ഭ​​​വ​​​ന്‍റെ​​​യും സു​​​ര​​​ക്ഷാ​​​ചു​​​മ​​​ത​​​ല കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​നു കൈ​​​മാ​​​റി. ഇ​​​ക്കാ​​​ര്യം കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം രാ​​​ജ്ഭ​​​വ​​​നെ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെത​​​ന്നെ സി​​​ആ​​​ർ​​​പി​​​എ​​​ഫ് രാ​​​ജ്ഭ​​​വ​​​നി​​​ലെ​​​ത്തി സു​​​ര​​​ക്ഷാ​​​ ചു​​​മ​​​ത​​​ല ഏ​​​റ്റെ​​​ടു​​​ത്തു. നി​​​ല​​​വി​​​ൽ സെ​​​ഡ് പ്ല​​​സ് സു​​​ര​​​ക്ഷ​​​യാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു​​​ള്ള​​​ത്....

തെ­​ങ്കാ­​ശി­​യി​ല്‍ കാ​റും ലോ­​റി​യും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം; ആ­​റ് പേ​ര്‍ മ­​രി­​ച്ചു

0
തെ­​ങ്കാ­​ശി: തമിഴ്നാട്ടിലെ തെ­​ങ്കാ­​ശി­​യി​ല്‍ കാ​റും ലോ­​റി​യും കൂ­​ട്ടി­​യി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ ആ­​റ് പേ​ര്‍ മ­​രി­​ച്ചു. തെ­​ങ്കാ­​ശി ചി­​ന്താ​മ​ണി സ്വ­​ദേ­​ശി­​ക​ളാ­​യ കാ​ര്‍­​ത്തി​ക്, വേ​ല്‍, മ­​നോ​ജ്, സു­​ബ്ര­​ഹ്മ­​ണ്യ​ന്‍, മ­​നോ­​ഹ​ര​ന്‍, പൊ­​തി­​രാ­​ജ് എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്. കാ​ര്‍ യാ­​ത്രി­​ക​രാ­​യ 16നും 28​നും...

സി ടി സി ആർ ഐ യിൽ വാക്ക്-ഇൻ-ഇന്റർവ്യൂ

0
തിരുവനന്തപുരം: 2024 ജനുവരി 27ജനറ്റിക് ഇമ്പ്രൂവിമെൻറ് ഓഫ് കാസ്സവ ത്രൂ ജീൻ എഡിറ്റിംഗ് ഫോർ മോഡിഫൈഡ് സ്റ്റാര്ച്  എന്ന പ്രോജെക്ടിലേക്കുള്ള വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തിരുവനന്തപുരത്തെ ഐസിഎആർ കേന്ദ്ര കിഴങ്ങു വർഗ്ഗ ഗവേഷണ...

പ്രധാനമന്ത്രി പ്രിസൈഡിങ് ഓഫീസര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തെ അഭിസംബോധന ചെയ്തു

0
ഭരണഘടനാ നിര്‍മ്മാണസഭയിലെ അംഗങ്ങള്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു“സഭയിലെ അംഗങ്ങളുടെ പെരുമാറ്റവും അതിലെ അനുകൂലമായ അന്തരീക്ഷവും സഭയുടെ ഉൽപ്പാദനക്ഷമതയെ നേരിട്ട് ബാധിക്കുന്നു”“ചില കക്ഷികള്‍ അവരുടെ അംഗങ്ങളെ ഉപദേശിക്കുന്നതിനുപകരം അവരുടെ ആക്ഷേപകരമായ പെരുമാറ്റത്തെ പിന്തുണയ്ക്കുന്നു”“ശിക്ഷിക്കപ്പെട്ട അഴിമതിക്കാരായ വ്യക്തികളെ പരസ്യമായി...

സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

0
ന്യൂ ഡൽഹി: ജനുവരി 27, 2024സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ ജനുവരി 28 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതിയുടെ...

5ജി നവീകരണത്തിനായി റിലയന്‍സ് ജിയോയും വണ്‍പ്ലസ് ഇന്ത്യയും ഒരുമിക്കുന്നു

0
കൊച്ചി: 5വണ്‍പ്ലസിനും ജിയോ ട്രൂ 5ജി ഉപയോക്താക്കള്‍ക്കും കൂടുതല്‍ മികച്ച നെറ്റ്വര്‍ക്ക് അനുഭവം നല്‍കാനാണ് ഇരുകമ്പനികളും ലക്ഷ്യമിടുന്നത്. സാങ്കേതിക നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി രണ്ട് ബ്രാന്‍ഡുകളും അത്യാധുനിക 5ജി ഇന്നോവേഷന്‍ ലാബ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news