Monday, May 20, 2024
spot_img

പ്രധാനമന്ത്രി പ്രിസൈഡിങ് ഓഫീസര്‍മാരുടെ അഖിലേന്ത്യാ സമ്മേളനത്തെ അഭിസംബോധന ചെയ്തു

0
ഭരണഘടനാ നിര്‍മ്മാണസഭയിലെ അംഗങ്ങള്‍ക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു“സഭയിലെ അംഗങ്ങളുടെ പെരുമാറ്റവും അതിലെ അനുകൂലമായ അന്തരീക്ഷവും സഭയുടെ ഉൽപ്പാദനക്ഷമതയെ നേരിട്ട് ബാധിക്കുന്നു”“ചില കക്ഷികള്‍ അവരുടെ അംഗങ്ങളെ ഉപദേശിക്കുന്നതിനുപകരം അവരുടെ ആക്ഷേപകരമായ പെരുമാറ്റത്തെ പിന്തുണയ്ക്കുന്നു”“ശിക്ഷിക്കപ്പെട്ട അഴിമതിക്കാരായ വ്യക്തികളെ പരസ്യമായി...

സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

0
ന്യൂ ഡൽഹി: ജനുവരി 27, 2024സുപ്രീം കോടതിയുടെ വജ്രജൂബിലി ആഘോഷം സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ ജനുവരി 28 ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതിയുടെ...

5ജി നവീകരണത്തിനായി റിലയന്‍സ് ജിയോയും വണ്‍പ്ലസ് ഇന്ത്യയും ഒരുമിക്കുന്നു

0
കൊച്ചി: 5വണ്‍പ്ലസിനും ജിയോ ട്രൂ 5ജി ഉപയോക്താക്കള്‍ക്കും കൂടുതല്‍ മികച്ച നെറ്റ്വര്‍ക്ക് അനുഭവം നല്‍കാനാണ് ഇരുകമ്പനികളും ലക്ഷ്യമിടുന്നത്. സാങ്കേതിക നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി രണ്ട് ബ്രാന്‍ഡുകളും അത്യാധുനിക 5ജി ഇന്നോവേഷന്‍ ലാബ്...

സുപ്രീംകോടതിയിൽ ലോ ക്ലർക്ക് കം റിസർച്ച് അസോസിയേറ്റ്സ്; അപേക്ഷ ക്ഷണിച്ചു

0
ന്യൂഡൽഹി: സുപ്രീംകോടതിയിലെ ലോ ക്ലർക്ക് കം റിസർച്ച് അസോസിയേറ്റ്സ് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഹ്രസ്വകാല കരാർ പ്രോഗ്രാമുകളാണിത്. 90 ഒഴിവുകളുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 80,000 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായം 20നും 32നുമിടയിൽ....

‘ലാൽ സലാം’ ഫെബ്രുവരി 9-ന്; കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ഗോകുലം ഗോപാലൻ

0
രജനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത് സംവിധാനം നിർവഹിക്കുന്ന 'ലാൽ സലാം' റിലീസിനൊരുങ്ങുന്നു. വിഷ്ണു വിശാലും വിക്രാന്തും നായകന്മാരാവുന്ന ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്ക്രിക്കറ്റാണ്...

ഹൃത്വിക് റോഷൻ്റെ ‘ഫെെറ്റർ’; ബോക്സോഫീസ് കളക്ഷനിൽ കുതിപ്പ് തുടരുന്നു

0
ഹൃത്വിക് റോഷൻ നായകനായെത്തിയ 'ഫെെറ്റർ' ബോക്സോഫീസിൽ കുതിക്കുന്നു. ആദ്യദിവസത്തെക്കാളും മികച്ച കളക്ഷനാണ് ചിത്രത്തിന് രണ്ടാം ​ദിവസം ലഭിച്ചത്. രണ്ടുദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് 61.5 കോടിരൂപ നേടിക്കഴിഞ്ഞു.ആദ്യദിനം 22.5 കോടിരൂപയാണ് ചിത്രം...

സ്വപ്‌നസാക്ഷാത്കാരം; 23-ാം വയസ്സില്‍ റിപ്പബ്ലിക്ദിന പരേഡില്‍ സേനയുടെ വാളേന്തി ദേവിക

0
കോട്ടയം: ഇന്ന് കര്‍ത്തവ്യപഥില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ 140 പേരടങ്ങുന്ന നേവി കണ്ടിന്‍ജന്റ് സംഘത്തിന് പ്ലാറ്റൂണ്‍ കമാന്‍ഡറായി നേതൃത്വം നല്‍കി മലയാളത്തിന് അഭിമാനമായി മാറിയ മലയാളി പെണ്‍കുട്ടി. അടൂര്‍ പന്നിവിഴ ഹരിശ്രീമഠം വീട്ടില്‍...

സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി വീ​ണു​മ​രി​ച്ച സം​ഭ​വം: പ്രി​ൻ​സി​പ്പ​ലി​നെ​തി​രെ കേ​സ്

0
ബം​ഗ​ളൂ​രു: സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് നാ​ലു​വ​യ​സു​കാ​രി വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ലി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട്ട​യം മ​ണി​മ​ല സ്വ​ദേ​ശി ജി​ന്‍റോ ടോ​മി ജോ​സ​ഫി​ന്‍റെ മ​ക​ള്‍ ജി​യ​ന്ന ആ​ന്‍ ജി​ജോ(4)...

സഹോദരങ്ങളായ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

0
നിലമ്പൂര്‍: അകമ്പാടം പനക്കല്‍ വീട്ടില്‍ അനീഷ് ബാബു നസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ്(14), റാഷിദ് (11) എന്നിവരാണ് ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ കുറുവന്‍പുഴയില്‍ മുങ്ങി മരിച്ചത്. ഇന്ന്ഉച്ചയോടെയാണ് സംഭവം. ഇരുവരും കൂട്ടുകാരോടെത്ത്...

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

0
കാസർകോട്: കുറ്റിക്കോൽ കളക്കരയിൽ കുഴൽ കിണർ നിർമാണത്തിനെത്തിയ വാഹനവും മീൻ വിൽപനയ്ക്കുപയോ​ഗിക്കുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30) ആണ് മരിച്ചത്.കുറ്റിക്കോൽ ഭാഗത്തേക്കു പോകുകയായിരുന്ന...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news