Monday, May 13, 2024
spot_img

മജു ചിത്രം ‘പെരുമാനി’ നാളെ മുതൽ തിയേറ്ററുകളിൽ:പ്രധാനവേഷത്തിൽ സണ്ണി വെയ്ൻ, ലുക്മാൻ, വിനയ് ഫോർട്ട്

0
പ്രതീക്ഷകൾ ഉണർത്തി മജു ചിത്രം 'പെരുമാനി' നാളെ മുതൽ (2024 മെയ് 10) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സിനിമ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ചിത്രത്തിനുണ്ട്. 'പെരുമാനി'യുടെ സംവിധായകനും തിരക്കഥാകൃത്തും മജുവാണ് എന്നതാണ് ആദ്യത്തെ...

തെ­​രു­​വു​നാ­​യ പ്ര­​ശ്‌­​ന­​ങ്ങ­​ളു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട ഹ​ര്‍­​ജി­​ക​ള്‍ തീ​ര്‍­​പ്പാ­​ക്കി സു­​പ്രീം­​കോ­​ട­​തി

0
ന്യൂ­​ഡ​ല്‍​ഹി: 2023-ലെ ​എ­​ബി­​സി(​അ­​നി­​മ​ല്‍ ബെ​ര്‍­​ത്ത് ക​ണ്‍­​ട്രോ​ള്‍) ച­​ട്ട­​ങ്ങ​ള്‍ നി­​ല­​വി​ല്‍ വ­​ന്ന സാ­​ഹ­​ച­​ര്യ­​ത്തി​ല്‍ പ­​ഴ­​യ ച­​ട്ട­​ങ്ങ­​ളെ ചോ­​ദ്യം ചെ­​യ്തു­​കൊ­​ണ്ടു­​ള്ള ഹ​ര്‍­​ജി­​യി​ല്‍ ഇ­​ട­​പെ­​ടാ­​നാ­​കി­​ല്ലെ­​ന്ന് കോ​ട­​തി പ­​റ​ഞ്ഞു. പു​തി­​യ ച­​ട്ട­​ങ്ങ​ള്‍ സം­​ബ­​ന്ധി­​ച്ച് എ­​ന്തെ­​ങ്കി​ലും പ­​രാ­​തി­​ക​ള്‍ ഉ­​ണ്ടെ­​ങ്കി​ല്‍ അ​ത­​ത്...

ഇന്ത്യൻ വിദ്യാർഥിയെ ചിക്കാഗോയിൽ കാണാതായി

0
ചിക്കാഗോ: ഇന്ത്യൻ വിദ്യാർഥിയെ ചിക്കാഗോയിൽ കാണാതായി. മേയ് രണ്ടിനാണ് ഹൈദരാബാദ് സ്വദേശിയായ രൂപേഷ് ചന്ദ്ര ചിന്താകിന്ദിയെ ചിക്കാഗോയിൽ വെച്ച് കാണാതായത്. രൂപേഷിനെ കണ്ടെത്താനായി ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ പൊലീസുമായും ഇന്ത്യൻ പ്രവാസികളുമായും...

അന്തരിച്ച സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന്

0
അന്തരിച്ച സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന് മുംബൈയിൽ . അന്ധേരിയിലെ വീർ ദേശായി റോഡിലുള്ള വീട്ടിൽ പൊതുദർശനത്തിന് ശേഷമായിരിക്കും വൈകീട്ട് നാലു മണിക്ക് സംസ്കാര ചടങ്ങുകൾ. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ...

ഇന്ത്യൻ നേവിയിൽ അഗ്‌നിവീർ :അപേക്ഷ ക്ഷണിച്ചു

0
ന്യൂഡൽഹി : ഇന്ത്യൻ നേവിയിൽ അഗ്നിവീർ തിരഞ്ഞെടുപ്പിന് (02/2024) അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് യോഗ്യതയായ മെട്രിക് റിക്രൂട്ട് (എ.ആർ.) വിജ്ഞാപനവും പ്ലസ്ടു യോഗ്യതയായ സീനിയർ സെക്കൻഡറി റിക്രൂട്ട് (എസ്.എസ്.ആർ.) വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്....

 ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്.) പരീക്ഷാഫലം പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: 2023-ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്.) പരീക്ഷാഫലം പ്രഖ്യാപിച്ചു.147 പേർ യോഗ്യത നേടിയതായി യു.പി.എസ്‌.സി. അറിയിച്ചു. റിത്വിക പാണ്ഡെയ്ക്കാണ് ഒന്നാം റാങ്ക്. കലെ പ്രതീക്ഷ നാനാസാഹെബ്, സ്വസ്റ്റിക് യദുവൻഷി എന്നിവർ രണ്ടും...

കടുത്ത നടപടികളിലേക്ക് എയർ ഇന്ത്യ: 30 ജീവനക്കാരെ പിരിച്ചുവിട്ടു

0
ന്യൂഡൽഹി: മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ച് കൂട്ട അവധിയെടുത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടി എടുത്ത് എയർ ഇന്ത്യ എക്‌സ്‌പ്രസ്. മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്ക് 30 ജീവനക്കാരെ പിരിച്ചുവിട്ടു. അപ്രതീക്ഷിത അവധിയെടുത്തത് ബോധപൂർവമാണെന്നാണ് കമ്പനിയുടെ...

സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

0
കണ്ണൂര്‍ : പാനൂരില്‍ സ്‌കൂട്ടറിന് പിന്നില്‍ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. പാനൂര്‍ കെ.കെ.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ഫായിസ് ആണ് മരിച്ചത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത മറ്റൊരു വിദ്യാര്‍ത്ഥിക്ക്...

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

0
രാജ്യത്തെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് വാലറ്റ് ആപ്പ് ലഭ്യമാവുക. ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു ആപ്പ് ആണിത്. ഡിജിറ്റല്‍ കാര്‍ കീ, മൂവി ടിക്കറ്റുകള്‍, റിവാര്‍ഡ് കാര്‍ഡുകള്‍ എന്നിവയെല്ലാം സൂക്ഷിക്കാന്‍ ഗൂഗിള്‍ വാലറ്റ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news