Monday, May 20, 2024
spot_img

വേട്ടപ്പട്ടികളും ഓട്ടക്കാരും ഫ്രാൻസിലേക്ക്

0
തിരുവനന്തപുരം: ഫ്രാൻസിലെ വെസോളിൽ നടക്കുന്ന 30ആമത് വെസോൾ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് വേട്ടപ്പട്ടികളും ഓട്ടക്കാരും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ സിനിമകളുടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വേദികളിൽ ഒന്നാണ് വെസോൾ ചലച്ചിത്രമേള. ഫെബ്രുവരി...

അമ്മയാകാനൊരുങ്ങി ദീപിക പദുകോണ്‍

0
സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. അമ്മയാകാനൊരുങ്ങുന്ന വാര്‍ത്ത ദീപിക പദുകോണും രണ്‍വീറും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. വരുന്ന സെപ്തംബറില്‍ കുഞ്ഞ് ജനിക്കുമെന്നും താരദമ്പതികള്‍ അറിയിച്ചു.പ്രിയങ്ക ചോപ്ര,...

‘എൽ എൽ ബി’ (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) നാളെ തിയറ്ററുകളിലേക്ക്

0
ഫറോക്ക് എസിപി എ എം സിദ്ധിഖ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'എൽ എൽ ബി' (ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) നാളെ തിയറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ്...

ലോകമെമ്പാടും ‘മഞ്ഞുമ്മൽ ബോയ്സ്’ നാളെ എത്തുന്നു

0
അനൗൺസ്മെന്റ് വന്നത് മുതൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച സിനിമയാണ് ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മൽ ബോയ്സ്'. ചിദംബരത്തിൻ്റെ ആദ്യ ചിത്രം 'ജാൻ എ മൻ' ബ്ലോക്ക്‌ബസ്റ്റർ ഹിറ്റായിരുന്നു. രണ്ടാമത്തെ ചിത്രമായ 'മഞ്ഞുമ്മൽ ബോയ്സ്'...

മോഹന്‍ലാലിനെയും ദിലീപിനെയും കാവ്യയെയും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ക്ഷണിച്ച്‌ ആര്‍എസ്‌എസ്

0
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ചലച്ചിത്ര താരങ്ങളായ മോഹന്‍ലാലിനെയും ദിലീപിനേയും കാവ്യാമാധനവെയും ക്ഷണിച്ച്‌ അക്ഷതം കൈമാറി ആര്‍എസ്‌എസ് നേതാക്കള്‍. ആര്‍എസ്‌എസ് നേതാക്കള്‍ ഇരുവരുടെയും താമസ സ്ഥലത്തെത്തിയാണ് ചടങ്ങിന് ക്ഷണിച്ചത്. ഇരുവര്‍ക്കും രാഷ്ട്രീയ സ്വയം സേവക്...

മുകേഷും ഉർവശിയും വീണ്ടും ഒരുമിക്കുന്നു, അയ്യർ ഇൻ അറേബ്യയിലൂടെ

0
മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച താരങ്ങളാണ് മുകേഷും ഉർവശിയും. 'മമ്മി ആൻഡ് മി', 'കാക്കത്തൊള്ളായിരം','സൗഹൃദം', 'തൂവൽസ്പർശനം', 'സ്വർ​ഗം', 'മറുപുറം' തുടങ്ങി ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഹൃദയത്താൽ ആസ്വദിച്ചിട്ടുണ്ട്. ഇപ്പോഴിതാ എം...

ആസിഫ് അലിയുടെ റിയലിസ്റ്റിക് കോമഡി ഫാമിലി എന്റെർടെയിനർ; ‘ആഭ്യന്തര കുറ്റവാളി’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. താരത്തിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ടൈറ്റിൽ റിലീസ്. 'ആഭ്യന്തര കുറ്റവാളി' എന്നാണ് ചിത്രത്തിന്റെ പേര്.നവാഗതനായ സേതുനാഥ്‌ പത്മകുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ...

മീന കേന്ദ്ര കഥാപാത്രമായി എത്തുന്ന “ആനന്ദപുരം ഡയറീസ് ” മാർച്ച്‌ ഒന്നിന് തീയേറ്ററുകളിലെത്തും

0
നീൽ പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ശശി ഗോപാലൻ നായർ നിർമിക്കുന്ന ചിത്രം "ആനന്ദപുരം ഡയറീസ് " മാർച്ച്‌ ഒന്നിന് തീയേറ്ററുകളിലെത്തും. മീന കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മനോജ് കെ...

പ്രേമം തമിഴ്നാട്ടിൽ വീണ്ടും റിലീസ് ചെയ്യുന്നു, റീ റിലീസ് ചെയ്യുന്നത് ഇത് മൂന്നാംതവണ

0
നിവിൻ പോളി എന്ന നടന് മലയാളത്തിനുപുറമേ തെന്നിന്ത്യയിലെമ്പാടും ആരാധകരെ നേടിക്കൊടുത്ത ചിത്രമാണ് അൽഫോൺസ് പുത്രൻ സംവിധാനംചെയ്ത പ്രേമം. 2015-ൽ പുറത്തിറങ്ങിയ ചിത്രം കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു. ഇപ്പോൾ ചിത്രം റീ റിലീസിനൊരുങ്ങുകയാണ്. കേരളത്തിലല്ല,...

ന്യൂട്ടൻ സിനിമയുടെ സൈക്കോളജിക്കൽ ഡ്രാമ ‘ഫാമിലി’ ഫെബ്രുവരി 23ന് തിയറ്ററുകളിലേക്ക്

0
ന്യൂട്ടൺ സിനിമ നിർമ്മിച്ച് ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന 'ഫാമിലി' ഫെബ്രുവരി 23ന് തീറ്ററുകളിലേക്ക്. ചിത്രത്തിൻ്റെ ട്രെയിലറും ടീസറും ഇതിനോടകം തന്നെ ജനശ്രദ്ധ നേടി കഴിഞ്ഞു. 'ശവം','സന്തോഷത്തിൻ്റെ ഒന്നാം രഹസ്യം', '1956 മദ്ധ്യതിരുവിതാംകൂർ'...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news