Monday, May 20, 2024
spot_img

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം ‘ടർബോ’ ജൂൺ 13ന് തിയറ്ററുകളിലെത്തും

0
മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ' ജൂൺ 13ന് തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം...

‘പൊലീസ് ഡേ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

0
നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു പൊലീസ് കഥക്ക് ഏറെ അനുയോജ്യമാംവിധത്തിലുള്ള ഒരു പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി...

നാവോറ് പാട്ടിന്റേയും പുള്ളുവൻ പാട്ടിന്റേയും ലോകത്തു നിന്നുള്ള ചിത്രം; ‘മായമ്മ’ പ്രദർശനത്തിന്

0
നാവോറ് പാട്ടിന്റേയും പുള്ളുവൻ പാട്ടിന്റേയും അഷ്ടനാഗക്കളം മായ്ക്കലിന്റേയും പശ്ചാത്തലത്തിൽ ഒരു പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിന്റേയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടേയും സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളുവത്തി നടത്തുന്ന പോരാട്ടത്തിന്റേയും കഥ...

മജു ചിത്രം ‘പെരുമാനി’ നാളെ മുതൽ തിയേറ്ററുകളിൽ:പ്രധാനവേഷത്തിൽ സണ്ണി വെയ്ൻ, ലുക്മാൻ, വിനയ് ഫോർട്ട്

0
പ്രതീക്ഷകൾ ഉണർത്തി മജു ചിത്രം 'പെരുമാനി' നാളെ മുതൽ (2024 മെയ് 10) തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സിനിമ കാണാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന നിരവധി ഘടകങ്ങൾ ചിത്രത്തിനുണ്ട്. 'പെരുമാനി'യുടെ സംവിധായകനും തിരക്കഥാകൃത്തും മജുവാണ് എന്നതാണ് ആദ്യത്തെ...

മലയാളത്തിന് പുതിയ ഇൻഡസ്ട്രി ഹിറ്റ്; ‘ഒന്നാമനായി മഞ്ഞുമ്മൽ ബോയ്സ്’ 

0
ജൂഡ് ആന്തണി സംവിധാനം ചെയ്ത് '2018' എന്ന ചിത്രത്തെ മറികടന്ന് മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി 'മഞ്ഞുമ്മൽ ബോയ്സ്'. റിലീസ് ചെയ്ത് മൂന്നാഴ്ചയ്ക്കുള്ളിലാണ് ആ​ഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാളചിത്രമായി ചിദംബരം സംവിധാനം...

 ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷിന്’ ക്ലീൻ U

0
ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ സിനിമയുടെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ് ലഭിച്ചു. വീൽ ചെയറിന്റെ...

ബിജു മേനോൻ, ആസിഫ് അലി; തലവന് U/A സർട്ടിഫിക്കറ്റ്

0
ജിസ് ജോയ് സംവിധാനം ചെയ്ത് ബിജു മേനോനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘തലവൻ’ എന്ന ചിത്രം U/A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്തു. അരുൺ നാരായണൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺ നാരായണനും...

ഫാന്റസിയോ ടൈം ട്രാവലോ? പൊട്ടിച്ചിരിയുടെ അമിട്ടുമായി സുരേശനും സുമലതയും|ട്രെയ്‌ലർ

0
സുരേശനേയും സുമലതയേയും '1000 കണ്ണുമായ്' എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടാകില്ല. ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകമനസ്സുകളിലേക്ക് കയറിക്കൂടിയവരാണവർ. കാത്തുകാത്തിരുന്ന് ഒടുവിൽ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്തുകയാണ് മെയ്...

 ‘പ്രേമലു’ ഇനി ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

0
ഗിരീഷ് എഡി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'പ്രേമലു'വിൻ്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 12-ന് ചിത്രം ഹോട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെയാണ് റിലീസിനെക്കുറിച്ച് അറിയിച്ചത്നസ്ലിനും മമിത ബെെജുവും പ്രധാന...

പൃഥ്വിരാജ് – ബ്ലെസ്സി ചിത്രം ‘ആടുജീവിതം’ നൂറുകോടി ക്ലബ്ബിലേക്ക്

0
‘ആടുജീവിതം’ മികച്ച സ്വീകാര്യത തുടർന്ന് നൂറു കോടി ക്ലബ്ബിലേക്ക് നടന്ന് കയറുന്നു. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ഈ സിനിമ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് ലോകമെമ്പാടുനിന്നുമുള്ള കളക്ഷൻ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news