Thursday, May 9, 2024
spot_img

സഹോദരങ്ങളായ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

0
നിലമ്പൂര്‍: അകമ്പാടം പനക്കല്‍ വീട്ടില്‍ അനീഷ് ബാബു നസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ്(14), റാഷിദ് (11) എന്നിവരാണ് ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ കുറുവന്‍പുഴയില്‍ മുങ്ങി മരിച്ചത്. ഇന്ന്ഉച്ചയോടെയാണ് സംഭവം. ഇരുവരും കൂട്ടുകാരോടെത്ത്...

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഒരു മരണം

0
കാസർകോട്: കുറ്റിക്കോൽ കളക്കരയിൽ കുഴൽ കിണർ നിർമാണത്തിനെത്തിയ വാഹനവും മീൻ വിൽപനയ്ക്കുപയോ​ഗിക്കുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30) ആണ് മരിച്ചത്.കുറ്റിക്കോൽ ഭാഗത്തേക്കു പോകുകയായിരുന്ന...

രാജ്യം 75ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ

0
ന്യൂഡൽഹി: 75ാം റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യത്ത് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് ഇത്തവണത്തെ വിശിഷ്ടാതിഥി. കർത്തവ്യ പഥിൽ ഉടൻ പരേഡ് ആരംഭിക്കും....

എ​ഴു​പ​ത്തി​യ​ഞ്ചാ​മ​ത് റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ രാ​ജ്യം

0
ന്യൂഡല്‍ഹി:സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനുട്ട് ദൈര്‍ഘ്യമുള്ള പരേഡ് രാവിലെ കര്‍ത്തവ്യപഥിൽ അരങ്ങേറി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് വിശിഷ്ടാതിഥി. സ്ത്രീകളാണ് ഇത്തവണ റിപ്പബ്ലിക് ദിന പരേഡ് നയിക്കുന്നത് എന്ന പ്രത്യേകത...

തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള സുവർണ്ണാവസരം :  ടോവിനോ തോമസ്

0
*ദേശീയ സമ്മതിദായക ദിനാഘോഷം സംഘടിപ്പിച്ചു തെരഞ്ഞെടുപ്പുകളിൽ വിവേകപൂർവ്വം വോട്ടവകാശം വിനിയോഗിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും  നമ്മുടെ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള സുവർണ്ണാവസരം ആണെന്ന് ചലച്ചിത്ര താരവും  തിരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ് ഐക്കണുമായ ടോവിനോ തോമസ് പറഞ്ഞു. എറണാകുളം...

ഗവർണറുടെ റിപ്പബ്ലിക് ദിനാശംസ

0
ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു. ''പുരോഗമനോന്മുഖമായ ഭരണ സങ്കൽപനവും അഭിവൃദ്ധിയുടെ ഫലം എല്ലാവരിലുമെത്തിക്കാനുള്ള നിശ്ചയദാർഢ്യവുമാണ് ഭാരതത്തിന്റെ ജനാധിപത്യത്തിലൂടെയുള്ള തീർത്ഥയാത്രയ്ക്ക് വഴികാട്ടിയത്. ഒരു ജനതയായി നമ്മെ ഒന്നിപ്പിക്കുന്ന ഭാരതീയ ആദർശങ്ങൾ...

മുഖ്യമന്ത്രി പിണറായി വിജയന്റെ റിപ്പബ്ലിക് ദിനാശംസ

0
ഇന്ത്യയെ വരുംകാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിർത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവർത്തിച്ചുറപ്പിക്കേണ്ട സന്ദർഭമാണ് ഈ റിപ്പബ്ലിക് ദിനം. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്പം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങളാണ് നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്നത്. ആ മൂല്യങ്ങളുടെ...

കെ.എം മാണിയുടെ കുറവ് സംസ്ഥാനം അനുഭവിക്കുന്നതായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ കടന്നുകയറ്റം ഉണ്ടാകുമ്പോൾ ജനാധിപത്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കെ.എം.മാണിയെ പോലെ സംസ്ഥാനങ്ങളുടെ താൽപര്യങ്ങൾക്കായി ജീവിച്ചവരുടെ കുറവ് ഏറെ അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ സംസ്ഥാനത്തിൻ്റെ അവകാശങ്ങളും നിയമ...

രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ പ്രഖ്യാപിച്ചു

0
ന്യൂ​ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഷ്‌​ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്ന് വി​ശി​ഷ്‌​ട സേ​വ​ന​ത്തി​ന് ര​ണ്ടു പേ​രും സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​ന് 11 പേ​രു​മാ​ണ് മെ​ഡ​ലി​ന് അ​ർ​ഹ​രാ​യ​ത്. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ മ​ഹി​പാ​ൽ യാ​ദ​വും എ​ഡി​ജി​പി ഗോ​പേ​ഷ്...

ഒ.​​രാ​​ജ​​ഗോ​​പാ​​ൽ, ജ​​സ്റ്റീ​​സ് ഫാ​​ത്തി​​മാ​​ബീ​​വി, ഉ​​ഷാ ഉ​​തു​​പ്പ് എ​​ന്നി​​വ​​ർക്ക് പദ്മഭൂഷൺ

0
ന്യൂ​ഡ​ൽ​ഹി: മു​ൻ ഉ​പ​രാ​ഷ്‌​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​ർ​ക്ക് പ​ദ്മ വി​ഭൂ​ഷ​ൺ പു​ര​സ്കാ​ര​വും ബി​ജെ​പി നേ​താ​വ് ഒ. ​രാ​ജ​ഗോ​പാ​ൽ, ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ വ​നി​താ സു​പ്രീം​കോ​ട​തി ജ​ഡ്ജി മ​ല​യാ​ളി എം. ​ഫാ​ത്തി​മാ ബീ​വി...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news