Monday, May 20, 2024
spot_img

പമ്പാനദിയിൽ അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു,2 മൃതദേഹം കണ്ടെത്തി.

0
റാന്നി :റാന്നിയിൽ പമ്പാനദിയിൽ അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു. പുതുശേരിമല സ്വദേശി അനിൽ കുമാർ, മകൾ നിരഞ്ജന, അനിലിന്റെ സഹോദരിയുടെ മകൻ ഗൗതം എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അനിലിന്റെയും...

ഡോ.തോമസ് ഐസക് മുക്കൂട്ടുതറയിലും എരുമേലിയിലും കമ്മിറ്റികളിൽ  ,എൽ ഡി എഫ് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങി

0
എരുമേലി :പത്തനംതിട്ടയിൽ ലോക്‌സഭാ സീറ്റിൽ  സാധ്യത കൽപിക്കപ്പെടുന്ന സി പി എം നേതാവും മുൻ ധനകാര്യ മന്ത്രിയുമായ ഡോ തോമസ് ഐസക് മുക്കൂട്ടുതറയിലും എരുമേലിയിലും പാർട്ടി മീറ്റിങ്ങുകളിൽ പങ്കെടുത്തു .ലോക്‌സഭാ മുന്നൊരുക്കത്തിനുവേണ്ടി പാർട്ടി...

പാലാ വലിയപാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ വയോധികൻ മരിച്ചു

0
പാലാ :വലിയപാലത്തില്‍ നിന്ന് മീനച്ചിലാറ്റിലേക്ക് ചാടിയ വയോധികൻ മരിച്ചു.ഇന്ന് രാവിലെ 8 മഖ്‌ആണിയോടെയാണ് വയോധികൻ പാലാ വലിയ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് ചാടിയത്. പുള്ളിക്കാനം തൊട്ടിയില്‍ തങ്കച്ചന്‍ (71)...

എൽ കെ അദ്വാനിക്കു ഭാരതരത്നം നൽകി ആദരിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂ ഡൽഹി: ഫെബ്രുവരി 3, 2024മുതിർന്ന നേതാവ് ശ്രീ ലാൽ കൃഷ്ണ അദ്വാനിക്കു രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം സമ്മാനിക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ശ്രീ...

ആധുനിക സൗകര്യങ്ങളൊരുക്കി കിന്‍ഫ്ര ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍

0
10 ഏക്കറിൽ 55,000 ചതുരശ്ര അടിയുള്ള എക്‌സിബിഷന്‍ സെന്റര്‍4500 ചതുരശ്ര അടി വീതം വിസ്തീര്‍ണവും, ശീതീകരണ സംവിധാനമുള്ള 6 യൂണിറ്റുകള്‍ഒരു യൂണിറ്റില്‍ 25 മുതല്‍ 30 സ്റ്റാളുകള്‍ വരെ ക്രമീകരിക്കാം.നിര്‍മ്മാണച്ചെലവ് 90 കോടി...

സംസ്ഥാനത്തെ നാല് നഗരങ്ങളിലെ ഫുഡ് സ്ട്രീറ്റുകൾ ആധുനികവത്ക്കരിക്കുന്നു

0
*ഓരോ ഫുഡ് സ്ട്രീറ്റിനും ഒരു കോടിയുടെ വീതം ഭരണാനുമതി ...

‘ഭാരത് മാതാ കീ ജയ്ക്ക് വിളിച്ചില്ല ; സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

0
കോഴിക്കോട് : 'ഭാരത് മാതാ കീ ജയ്' ഏറ്റുവിളിക്കാത്തിൽ സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട്ടെ കണ്ടംകുളം ജൂബിലി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി ക്ഷുഭിതയായത്. എവേക്ക് യൂത്ത് ഫോർ നേഷൻ...

ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ തെ​റി​ച്ചു​വീ​ണ യു​വാ​വി​നെ ക​ണ്ടെ​ത്തി

0
തൃ​ക്ക​രി​പ്പൂ​ർ: ട്രെ​യി​ൻ യാ​ത്ര​യ്ക്കി​ടെ തെ​റി​ച്ചു​വീ​ണ കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വ​ട​ക്കേ കൊ​വ്വ​ലി​ന​ടു​ത്ത് ഗു​രു​ത​ര പ​രി​ക്കോ​ടെ ക​ണ്ടെ​ത്തി. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി തു​ണ്ടു​വി​ള സ്വ​ദേ​ശി ലി​ജോ ഫെ​ർ​ണാ​ണ്ട​സി​നെ (33) ആ​ണ് ഇ​ന്ന് രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്.ലി​ജോ​യു​ടെ ത​ല‍​യ്ക്കും...

റെ​യി​ൽ​വേ വൈ​ദ്യു​ത ലൈ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ഷോക്കേറ്റ് രണ്ടുപേർക്ക് ഗുരുതര പരിക്ക്

0
ക​ഴ​ക്കൂ​ട്ടം: റെ​യി​ൽ​വേ വൈ​ദ്യു​ത ലൈ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ര​ണ്ട് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഷോ​ക്കേ​റ്റു.ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​ക​ളും കരാർ തൊഴിലാളികളുമായ പീ​ലാ​റാ​വു (25), തു​ള​സി (25) എ​ന്നി​വ​രെ ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ...

എൽ കെ അദ്വാനിക്ക് ഭാരതരത്ന

0
ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ എൽ.കെ അദ്വാനിക്ക് ഭാരതരത്ന. രാജ്യത്തെ പരമോന്നത ബഹുമതി അദ്വാനിക്ക് നൽകുന്ന വിവരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എക്‌സിലൂടെ അറിയിച്ചത്. തങ്ങളുടെ കാലഘട്ടത്തിലെ ഏറ്റവും മികച്ച...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news