Thursday, May 9, 2024
spot_img

ദമ്പതികൾ യാത്ര ചെയ്‌തിരുന്ന ബൈക്കിന് തീപിടിച്ചു;അപകടത്തിന് കാരണം ഫുൾ ടാങ്ക് പെട്രോൾ

0
മൂന്നാർ: ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് തീപിടിച്ചു. ഇടുക്കി മൂന്നാർ ടൗണിൽ ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവമുണ്ടായത്. കൊല്ലം സ്വദേശി സനീബും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിനാണ് തീപിടിച്ചത്. ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ചതിനാൽ ദുരന്തമൊഴിവായി.ബൈക്കിന്...

ഇരുചക്ര വാഹനത്തില്‍ സ്വകാര്യ ബസിടിച്ച് ഒരാള്‍ മരിച്ചു

0
വർക്കല: വര്‍ക്കലയില്‍ ഇരുചക്ര വാഹനത്തില്‍ സ്വകാര്യ ബസിടിച്ച് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് കോവില്‍ത്തോട്ടം സ്വദേശി പ്രതിഭ(44) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ വര്‍ക്കല റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു അപകടം.കൊല്ലത്ത് നഴ്‌സിങ്...

സ്കൂളിന് മുന്നിലെ സീബ്രാലൈൻ മുറിച്ചുകടന്ന വിദ്യാർഥിനികളെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു

0
പന്തളം: സ്കൂളിന് മുന്നിലെ സീബ്രാലൈൻ മുറിച്ചുകടന്ന സഹോദരികളായ വിദ്യാർത്ഥിനികളെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. എം.സി റോഡിൽ കുളനട മാന്തുക ഗവ. യു.പി.എസ്‌ സ്കൂളിലെ ഒന്ന്, ആറ് ക്ലാസ് വിദ്യാർഥിനികളായ കുളനട...

ദേശീയപാതയില്‍ ചരക്ക് ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു

0
കൊടകര: ദേശീയപാതയില്‍ കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തേണ്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര...

സ്കൂ​ട്ട​ർ ഓ​ട​യി​ലേ​ക്കു മ​റി​ഞ്ഞു യു​വാ​വി​നു ദാ​രു​ണാ​ന്ത്യം

0
കൂ​ത്തു​പ​റ​മ്പ്: നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ർ റോ​ഡ​രി​കി​ലെ ഓ​ട​യി​ലേ​ക്കു മ​റി​ഞ്ഞു യു​വാ​വി​നു ദാ​രു​ണാ​ന്ത്യം. മു​ഴ​പ്പി​ല​ങ്ങാ​ട് പ​ള്ളി​ക്ക​ൽ ഹൗ​സി​ൽ അ​ർ​ഷാ​ദ് (21) ആ​ണ് മ​രി​ച്ച​ത്. സ​ഹ​യാ​ത്രി​ക​ൻ ത​ല​ശേ​രി സെ​യ്ദാ​ർ പ​ള്ളി​യി​ലെ നി​സാ​മി​നു നി​സാ​ര പ​രി​ക്കേ​റ്റുനെ​ടും​പൊ​യി​ൽ ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന...

വാ​ഹ​ന​ങ്ങ​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു

0
കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ പു​ല്ലു​വ​ഴി​യി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. മ​ല​യാ​റ്റൂ​ർ സ്വ​ദേ​ശി സ​ദ​ൻ (54) ആ​ണ് മ​രി​ച്ച​ത്. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.പ​രി​ക്കേ​റ്റ അ​ല്ല​പ്ര സ്വ​ദേ​ശി​ക​ളാ​യ സ​ജീ​വ്, രാ​ജി...

ഉറങ്ങാൻ കിടന്ന 26കാരൻ ഹൃദയാഘാതം മൂലം മരിച്ചു; വിവാഹിതനായത് ഒരുമാസം മുൻപ്

0
പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

കേരളത്തിലെ റോഡുകള്‍ ആറുവരി ദേശീയപാത മികവില്‍; ഡ്രൈവര്‍മാര്‍ മള്‍ട്ടി ലെയിനില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളുമായി എംവിഡി

0
കേരളത്തിലെ റോഡുകള്‍ 45 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം തലശേരി- മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. തൃശൂര്‍ വടക്കഞ്ചേരി പാതയും ആറുവരിയായിട്ടുണ്ട്. താമസിയാതെ കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാത ആറുവരി...

കാശ്മീരില്‍ മലയാളി യാത്രാസംഘത്തിന്റെ വാഹനം അപകടത്തിൽ പെട്ട് നാദാപുരം സ്വദേശി മരിച്ചു

0
നാദാപുരം : കശ്മീരില്‍  വിനോദയാത്ര പോയ നാദാപുരം സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. നാദാപുരം ഇയ്യങ്കോട് കാപ്പാറോട്ട് മുക്കിലെ പുത്തന്‍പീടികയില്‍  സഫ്വാനാണ് (22) ആണ് മരിച്ചത്.തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഐടി കമ്പനി ജീവനക്കാരനായിരുന്നു.  ബുധന്‍ രാത്രി...

ഡ്രൈവിങ് പരിശീലനത്തിനിടെ കാർ കിണറ്റിൽ വീണു

0
ചാ​ല​ക്കു​ടി: ഡ്രൈ​വി​ങ് പ​രി​ശീ​ല​ന​ത്തി​നി​ടെ കാ​ർ ചു​റ്റു​മ​തി​ൽ ത​ക​ർ​ത്ത് കി​ണ​റ്റി​ൽ വീ​ണു. മൂ​ന്ന് പേ​രെ അ​ഗ്നി​ര​ക്ഷ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ചാ​ല​ക്കു​ടി പോ​ട്ട​യി​ൽ സു​ന്ദ​രി​ക്ക​വ​ല പാ​റ​ക്കൊ​ട്ടി​ങ്ക​ലി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. പോ​ട്ട ക​ള​രി​ക്ക​ൽ ഹൗ​സി​ൽ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news