Monday, May 20, 2024
spot_img

ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി; രോ​ഗി വെ​ന്തു​മ​രി​ച്ചു

0
കോ​ഴി​ക്കോ​ട്: ആം​ബു​ല​ൻ​സ് ട്രാ​ൻ​സ്ഫോ​​മ​റി​ൽ ഇ​ടി​ച്ച് ക​ത്തി​യ​തി​നെ തു​ട​ർ​ന്ന് രോ​ഗി വെ​ന്തു​മ​രി​ച്ചു. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലു​ണ്ടാ​യ ദാ​രു​ണാ​പ​ക​ട​ത്തി​ൽ നാ​ദാ​പു​രം സ്വ​ദേ​ശി സു​ലോ​ച​ന(57) ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി സു​ലോ​ച​ന​യെ...

റോഡരികിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചു

0
പാലക്കാട് : പാലക്കാട് ഗവ.വിക്ടോറിയ കോളജിനു സമീപം പറക്കുന്നത്ത് വടക്കന്തറ മനയ്ക്കൽത്തൊടി സുധാകരൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. ഭക്ഷണം വാങ്ങാൻ ഇരുചക്രവാഹനത്തിൽ വരുന്നതിനിടെ റോഡരികിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണാണ്...

 സ്വകാര്യ ബസിനുപിറകിൽ സ്കൂട്ടറിടിച്ച് യാത്രക്കാരിയായ നഴ്സ് മരിച്ചു

0
തലശ്ശേരി: നിർത്തിയ സ്വകാര്യ ബസിനുപിറകിൽ സ്കൂട്ടറിടിച്ച് യാത്രക്കാരിയായ നഴ്സ് മരിച്ചു. ആലക്കോട് വെള്ളാട് സ്വദേശിനി പാറക്കൽ വീട്ടിൽ മേരി ജോസഫാണ് (35) മരിച്ചത്‌.മാടപ്പീടിക ഗുംട്ടിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതരക്കാണ് അപകടം. ഭർത്താവിന്റെ സ്വദേശമായ...

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
കാസര്‍ഗോഡ് : ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബെണ്ടിച്ചാല്‍ സ്വദേശി തസ്‌നിം ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു

0
കോഴിക്കോട്: ഉള്ളിയേരി മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രക്തം ദാനം ചെയ്യാൻ പോകുകയായിരുന്ന പ്രവാസി യുവാവ് വാഹനാപകടത്തിൽ മരിച്ചു. തോടന്നൂർ വരപ്പുറത്ത് ഹമീദിന്‍റെ മകൻ മുഹമ്മദ് (27) ആണ് മരിച്ചത്. തിരുവള്ളൂർ...

അ​മ്മ​യെ ഷോ​റൂ​മി​ൽ നി​ർ​ത്തി  ടെ​സ്റ്റ് ഡ്രൈ​വി​ന് പോ​യ യു​വാ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

0
കൊച്ചി: പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി ബൈ​ക്ക് വാ​ങ്ങാ​ൻ ഷോ​റൂ​മി​ലെ​ത്തി അ​മ്മ​യെ ഷോ​റൂ​മി​ൽ നി​ർ​ത്തി​യ​തി​ന് ശേ​ഷം ടെ​സ്റ്റ് ഡ്രൈ​വി​ന് പോ​യ യു​വാ​വ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. വ​രാ​പ്പു​ഴ മു​ട്ടി​ന​കം ക​ണ്ണാ​ത്ത​റ വീ​ട്ടി​ൽ നി​ധി​ൻ നാ​ഥ​ൻ (23) ആ​ണ്...

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം : പെരുവന്താനം സ്വദേശി മരിച്ചു.

0
പെരുവന്താനം: ഡ്രൈവിങ്ങിനിടെ ഹൃദയാഘാതത്തെ തുടർന്ന് പെരുവന്താനം സ്വദേശി മരിച്ചു. പെരുവന്താനം കീരംചിറ സിബു ജോസഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8 ഓടുകൂടിയായിരുന്നു സംഭവം. ഭാര്യയുമൊത്ത് ഏലപ്പാറയിൽ പോയി തിരിച്ച്...

പമ്പാനദിയിൽ അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു,2 മൃതദേഹം കണ്ടെത്തി.

0
റാന്നി :റാന്നിയിൽ പമ്പാനദിയിൽ അച്ഛനും മകളും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു. പുതുശേരിമല സ്വദേശി അനിൽ കുമാർ, മകൾ നിരഞ്ജന, അനിലിന്റെ സഹോദരിയുടെ മകൻ ഗൗതം എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അനിലിന്റെയും...

പെരുന്തേനരുവിയിൽ  കുളിക്കാനിറങ്ങിയ മധ്യവയസ്ക്കന്‍ മുങ്ങി മരിച്ചു

0
വെച്ചൂച്ചിറ : പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയ മധ്യവയസ്ക്കന്‍ മുങ്ങി മരിച്ചു. മുക്കൂട്ടുതറ വെണ്‍കുറിഞ്ഞി ഓലക്കുളം സ്വദേശി പള്ളിപ്പറമ്പില്‍ ഷാജി (55) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മുക്കൂട്ടുതറ സ്വദേശികളായ നാലംഗ സംഘത്തിനൊപ്പം എത്തി കുളിക്കാനിറങ്ങുകയായിരുന്നു....

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു

0
കോഴിക്കോട്: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മത്സ്യ വ്യാപാരി മരിച്ചു. ഫാറൂഖ് കോളേജ് നക്കോട്ടിൽ ബിച്ചാലി (60) ആണു മരിച്ചത്. മത്സ്യവുമായി വരുന്നതിനിടെ കോഴിക്കോട് ദേശീയപാതയിൽ അരീക്കോട് നല്ലളം വൈദ്യുതി സബ് സ്റ്റേഷന്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news