Monday, May 20, 2024
spot_img

സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു

0
താമരശ്ശേരി: കണ്ണപ്പൻകുണ്ട് മൈലള്ളംപാറയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കണ്ണപ്പൻകുണ്ട് സ്വദേശി അബ്ബാസാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ സഹയാത്രികൻ കണ്ണപ്പൻകുണ്ട് സ്വദേശി സലാമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും സഞ്ചരിച്ച...

ഗേറ്റ് തകര്‍ന്ന് ദേഹത്ത് വീണ് നാല് വയസുകാരന്‍ മരിച്ചു

0
മലപ്പുറം : കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. കളിക്കുന്നതിനിടെയാണ് അപകടം. ഓമാനൂര്‍ സ്വദേശി ഷിഹാബുദ്ദീന്റെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് ദാരുണമായ സംഭവമുണ്ടായത്. വീടിന്റെ മുറ്റത്ത്...

തമ്പാനൂരിലും ടി.ടി.ഇയെ ആക്രമിച്ചു ; കണ്ണിന് പരിക്ക്

0
തിരുവനന്തപുരം: ടിക്കറ്റ് പരിശോധകനെ അന്യസംസ്ഥാനക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നതിന്റെ നടുക്കം മാറും മുമ്പ് തിരുവനന്തപുരം റെയിൽ വേസ്റ്റേഷനിലും ടി.ടി.ഇക്കു നേരെ ആക്രമണം. എറണാകുളം പൂക്കാട്ടുപടി പടയാട്ടിൽ ഹൗസിൽ ജയ്സൺ തോമസിനെയാണ് അജ്ഞാതൻ...

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
കാസര്‍ഗോഡ് : ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബെണ്ടിച്ചാല്‍ സ്വദേശി തസ്‌നിം ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആസ്ട്രേലിയയിലെ ഫിലിപ് ദ്വീപ് ബീച്ചിൽ നാലു ഇന്ത്യക്കാർ മുങ്ങിമരിച്ചു

0
ന്യൂ ഡൽഹി: ഇന്നലെയാണ് ഒരു കുടുംബത്തിലെ രണ്ടു യുവതികളും ഒരു യുവാവും 43 കാരിയായ സ്ത്രീയും മരിച്ചത്. ഫിലിപ് ഐലൻഡിലെ പട്രോളിങ്ങില്ലാത്ത ബീച്ചിലാണ് ഇവർ മുങ്ങി മരിച്ചത്.മരിച്ച 43കാരി ആസ്ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കാൻ...

കാ​റും പി​ക്ക​പ്പും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: ഒ​രാ​ൾ മ​രി​ച്ചു

0
ക​ണ്ണൂ​ര്‍: മ​ട്ട​ന്നൂ​രി​ൽ കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്നു പു​ല​ർ​ച്ചെ മ​ട്ട​ന്നൂ​ര്‍ ചാ​വ​ശേ​രി 19-ാം മൈ​ലി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​യാ​യ കു​മാ​രി (63) ആ​ണ്...

കാറപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട്: നഗരത്തിലെ ബൈപ്പാസിൽ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലോട് കൈപ്രം റോഡിൽ കുന്നത്ത് കുനിയിൽ ആദർശ് (20) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ പേരാമ്പ്ര ഇ.എം.എസ്. ആശുപത്രിക്കടുത്തുള്ള ചെമ്പ്ര...

കേരളത്തിലെ റോഡുകള്‍ ആറുവരി ദേശീയപാത മികവില്‍; ഡ്രൈവര്‍മാര്‍ മള്‍ട്ടി ലെയിനില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളുമായി എംവിഡി

0
കേരളത്തിലെ റോഡുകള്‍ 45 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം തലശേരി- മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. തൃശൂര്‍ വടക്കഞ്ചേരി പാതയും ആറുവരിയായിട്ടുണ്ട്. താമസിയാതെ കാസര്‍ഗോഡു മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാത ആറുവരി...

തെ­​ങ്കാ­​ശി­​യി​ല്‍ കാ​റും ലോ­​റി​യും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം; ആ­​റ് പേ​ര്‍ മ­​രി­​ച്ചു

0
തെ­​ങ്കാ­​ശി: തമിഴ്നാട്ടിലെ തെ­​ങ്കാ­​ശി­​യി​ല്‍ കാ​റും ലോ­​റി​യും കൂ­​ട്ടി­​യി­​ടി­​ച്ചു​ണ്ടാ­​യ അ­​പ­​ക­​ട­​ത്തി​ല്‍ ആ­​റ് പേ​ര്‍ മ­​രി­​ച്ചു. തെ­​ങ്കാ­​ശി ചി­​ന്താ​മ​ണി സ്വ­​ദേ­​ശി­​ക​ളാ­​യ കാ​ര്‍­​ത്തി​ക്, വേ​ല്‍, മ­​നോ​ജ്, സു­​ബ്ര­​ഹ്മ­​ണ്യ​ന്‍, മ­​നോ­​ഹ​ര​ന്‍, പൊ­​തി­​രാ­​ജ് എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്. കാ​ര്‍ യാ­​ത്രി­​ക​രാ­​യ 16നും 28​നും...

കാ­​ട്ടു​പ­​ന്നി­​ക്കൂ​ട്ടം കു­​റു­​കെ­​ച്ചാ­​ടി ഗു­​ഡ്‌­​സ് ഓ­​ട്ടോ മ­​റി­​ഞ്ഞ് ഡ്രൈ­​വ​ര്‍­​ക്ക് പ­​രി­​ക്ക്

0
മ­​ല­​പ്പു​റം: നി­​ല­​മ്പൂ­​രി​ല്‍ കാ­​ട്ടു​പ­​ന്നി­​ക്കൂ​ട്ടം കു­​റു­​കെ­​ച്ചാ­​ടി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് ഗു­​ഡ്‌­​സ് ഓ­​ട്ടോ മ­​റി​ഞ്ഞു. സം­​ഭ­​വ­​ത്തി​ല്‍ ഡ്രൈ­​വ­​റു­​ടെ ത­​ല­​യ്­​ക്ക് പ­​രി­​ക്കേ​റ്റു. ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി.രാ­​വി­​ലെ ഒ­​മ്പ­​തി­​നാ­​ണ് സം­​ഭ​വം. നി­​ല­​മ്പൂ­​രി­​ലെ തി­​ര­​ക്കേ​റി​യ റോ­​ഡി­​ന് കു­​റു­​കെ കാ­​ട്ടു­​പ­​ന്നി­​ക്കൂ­​ട്ടം ചാ­​ടു­​ക­​യാ­​യി­​രു­​ന്നു. ഇ­​ത്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news