തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ ഇടപെടല്‍ ലക്ഷ്യം കണ്ടില്ല. എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്നും മുടങ്ങി. നെടുമ്പാശേരിയിൽ നിന്നുള്ള രണ്ട് വിമാനങ്ങളും കണ്ണൂരിൽ നിന്നുള്ള എട്ട് വിമാനങ്ങളും റദ്ദാക്കി. തിരുവനന്തപുരത്ത് നിന്നുള്ള അബുദാബി സര്‍വീസും ദുബായ്- തിരുവനന്തപുരം, അബുദാബി- തിരുവനന്തപുരം സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here