തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാ​ഴ്ച​യ്ക്കു ശേ​ഷം മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്നു ചേ​രും. ഓ​ണ്‍​ലൈ​നാ​യാ​ണ് രാ​വി​ലെ ​മ​ന്ത്രി​സ​ഭ ചേ​രു​ക. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പാ​ല​ക്കാ​ട്ടു​നി​ന്നാ​കും മ​ന്ത്രി​സ​ഭ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക.തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ൽ അ​വ​ശ്യം ച​ർ​ച്ച ചെ​യ്യേ​ണ്ട അ​ജ​ൻ​ഡ​ക​ൾ മാ​ത്ര​മാ​ണ് ച​ർ​ച്ച ചെ​യ്യു​ക. ക​ഴി​ഞ്ഞ ആ​ഴ്ച റം​സാ​ൻ അ​വ​ധി​യാ​യ​തി​നാ​ൽ മ​ന്ത്രി​സ​ഭാ​യോ​ഗം ഒ​ഴി​വാ​ക്കി​യി​രു​ന്നു.

ഇ​ന്ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ​ര്യ​ട​നം. മ​ന്ത്രി​മാ​രും വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്ന് ഓ​ണ്‍​ലൈ​നാ​യി മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here