കോ​ട്ട​യം: കോ​ട്ട​യം ക​റു​ക​ച്ചാ​ലി​ലാ​ണ് സം​ഭ​വം. ഇ​ടു​ക്കി ത​ങ്ക​മ​ണി സ്വ​ദേ​ശി അ​ജോ ജോ​ർ​ജാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചക്ക പ​റി​ക്കാ​ൻ ചോ​ദി​ക്കാ​തെ തോ​ട്ടി​യെ​ടു​ത്ത​തി​നാ​ണ് ഇ​യാ​ൾ അ​യ​ൽ​വാ​സി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ വീ​ട്ട​മ്മ​യു​ടെ മ​ക​ൾ പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി അ​നു​വാ​ദ​മി​ല്ലാ​തെ തോ​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ‌‌‌‌തു​ട​ർ​ന്ന് പ്ര​കോ​പി​ത​നാ​യ പ്ര​തി ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here