തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് പോ​സ്റ്റി​ലി​ടി​ച്ച് 19കാ​ര​ൻ മ​രി​ച്ചു. പെ​രു​ങ്ങു​ഴി പൊ​ന്നു​കൂ​ട്ടി വി​ളാ​കം സ്വ​ദേ​ശി ഇ​ന്ദ്ര​ജി​ത്ത് ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 12ന് ​മം​ഗ​ല​പു​രം ശാ​സ്ത​വ​ട്ട​ത്താ​ണ് അ​പ​ക​ടം. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ആ​ദ്യം മ​തി​ലി​ലും പി​ന്നീ​ട് പോ​സ്റ്റി​ലും ഇ​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു.ഗു​രു​ത​ര​പ​രി​ക്കേ​റ്റ ഇ​ന്ദ്ര​ജി​ത്തി​നെ ഉ​ട​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മം​ഗ​ല​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here