പ​ത്ത​നം​തി​ട്ട: വൈ­​ദ്യു­​തി​ബ­​ന്ധം പു­​നഃ­​സ്ഥാ­​പി­​ക്കാ­​ത്ത­​തി­​ന് കെ­​എ­​സ്ഇ­​ബി ഓ­​വ​ര്‍­​സി­​യ­​റെ മ​ര്‍­​ദി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ നാ­​ല് പേ​ര്‍­​ക്കെ­​തി­​രേ പോ­​ലീ­​സ് കേ­​സേ­​ടു​ത്തു. പ­​ത്ത­​നം­​തി​ട്ട എ​ഴു­​മ​റ്റൂ​ര്‍ സ്വ­​ദേ­​ശി­​ക​ളാ­​യ നാ­​ല് പേ​ര്‍­​ക്കെ­​തി­​രെ­​യാ­​ണ് കേ­​സെ­​ടു­​ത്ത­​ത്.

ജാ­​മ്യ­​മി​ല്ലാ വ­​കു­​പ്പു­​ക​ള്‍ പ്ര­​കാ­​ര­​മാ­​ണ് കേ­​സ്. പ​ത്ത​നം​തി​ട്ട വാ​യ്പൂ​ര്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സി​ലെ ഓ​വ​ര്‍​സി​യ​ര്‍ വി​ന്‍​സ​ന്‍റ് രാ­​ജി­​നാ­​ണ് മ​ര്‍­​ദ­​ന­​മേ­​റ്റ​ത്.കാ​റ്റും മ​ഴ​യും മൂ​ലം ത​ട​സ​പ്പെ​ട്ട വൈ​ദ്യു​തി ബ​ന്ധം ര​ണ്ട് ദി​വ​സമാ​യി​ട്ടും പു​ന​സ്ഥാ​പി­​ക്കാ​ത്ത­​ന്‍റെ പേ­​രി​ല്‍ ഓ­​വ​ര്‍­​സി​യ­​റെ ഓ­​ഫീ­​സി​ല്‍ ക​യ­​റി മ​ര്‍­​ദി­​ക്കു­​ക­​യാ­​യി­​രു­​ന്നു. ഫോ​ണ്‍ വി​ളി​ച്ചി​ട്ട് എ​ടു​ക്കാ​ത്ത​തും പ്ര​കോ​പ​ന​ത്തി​നു കാ­​ര­​ണ­​മാ­​യെ­​ന്നാ­​ണ് വി­​വ​രം.

LEAVE A REPLY

Please enter your comment!
Please enter your name here