Wednesday, May 1, 2024
spot_img

ഐപിഎൽ 17–ാം സീസണിൽ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ് 

0
ഐപിഎൽ 17–ാം സീസണിൽ തങ്ങളുടെ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍  63 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം. എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ...

ഇന്ത്യ – അഫ്ഗാനിസ്താന്‍ ലോകകപ്പ് യോഗ്യതാ മത്സരം ഇന്ന്

0
ഗുവാഹാട്ടി: അഫ്ഗാനിസ്താനെതിരായ മത്സരത്തിനിറങ്ങുമ്പോൾ ഇന്ത്യക്ക് ഒരേയൊരു ലക്ഷ്യമാണ് മുന്നിലുള്ളത്. ജയിക്കുക, അതുവഴി 2026 ലോകകപ്പ് ഫുട്‌ബോൾ യോഗ്യതയുടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യത വർധിപ്പിക്കുക. അഫ്ഗാനിസ്താനെതിരായ രണ്ടാംപാദ മത്സരം ചൊവ്വാഴ്ച രാത്രി ഏഴിന് ഗുവാഹാട്ടിയിലെ ഇന്ദിരാഗാന്ധി...

ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പര നവംബർ 22 മുതൽ

0
സിഡ്നി: ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പര നവംബർ 22ന് ആരംഭിക്കും. ഇതുവരെ കളിച്ച മുഴുവൻ മത്സരങ്ങളിലും ആസ്ട്രേലിയ ജയിച്ച പെർത്ത് സ്റ്റേഡിയത്തിലാണ് ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം. നാല് മത്സരങ്ങളാണ് ആസ്ട്രേലിയ ഈ സ്റ്റേഡിയത്തിൽ...

ഇന്ത്യൻ ഓപ്പൺ ജമ്പ്സ്‌ മീറ്റിൽ കേരളത്തിന്‌ നാല്‌ സ്വർണം

0
ബംഗളൂരു: ഇന്ത്യൻ ഓപ്പൺ ജമ്പ്സ്‌ മീറ്റിൽ കേരളത്തിന്‌ നാല്‌ സ്വർണവും രണ്ട്‌ വെള്ളിയും ഒരു വെങ്കലവും.വനിതകളുടെ ലോങ്ജമ്പിൽ നയന ജയിംസും ഹൈജമ്പിൽ ആതിര സോമരാജും സ്വർണം സ്വന്തമാക്കി. പുരുഷന്മാരുടെ ലോങ്‌ജമ്പിൽ മുഹമ്മദ്‌ അനീസിനാണ്‌...

രഞ്ജി ട്രോഫിയില്‍ 42-ാം തവണയും മുംബൈ

0
മുംബൈ: രഞ്ജി ട്രോഫിയില്‍ മുംബൈ ആധിപത്യം ചെറുക്കാന്‍ വിദര്‍ഭയ്ക്കായില്ല. ആറാം വിക്കറ്റില്‍ പ്രതീക്ഷയുണര്‍ത്തുന്ന കൂട്ടുകെട്ട് ഉയര്‍ന്നുവന്നെങ്കിലും അടുത്തടുത്ത ഓവറുകളില്‍ ആ പ്രതീക്ഷകളെ മുംബൈ എറിഞ്ഞു കെടുത്തി. പിന്നീടും മുംബൈ ബൗളര്‍മാര്‍ മേധാവിത്വം പുലര്‍ത്തിയതോടെ...

ശ്രേയസ് അയ്യർക്ക് വീണ്ടും പരുക്ക്

0
മുംബൈ: ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് വീണ്ടും പരുക്ക്. ഐപിഎല്ലിലെ ചില മത്സരങ്ങൾ നഷ്ടമായേക്കും. രഞ്ജി ട്രോഫി ഫൈനലിനിടെയാണ് ശ്രേയസിന് പരുക്കേറ്റത്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ് താരം.എന്നാല്‍ പരുക്കില്‍ ആശങ്ക...

ടെസ്റ്റ് റാങ്കിങ്; അശ്വിന്‍ ലോക ഒന്നാം നമ്പര്‍ ബൗളര്‍

0
ന്യൂഡല്‍ഹി: ഐ.സി.സി. ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ വീണ്ടും ഒന്നാമത്. നൂറാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഒന്‍പത് വിക്കറ്റ് നേടിയത് ഉള്‍പ്പെടെ പരമ്പരയിലെ മികച്ച പ്രകടനമാണ് അശ്വിനെ ഒന്നാം സ്ഥാനത്തേക്ക്...

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍; പി.വി. സിന്ധു രണ്ടാം റൗണ്ടില്‍

0
ബെര്‍മിങ്ങാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു രണ്ടാംറൗണ്ടില്‍. ആദ്യ മത്സരത്തിലെ ആദ്യഗെയിം നേടി (21-10) സിന്ധു മുന്നിട്ടുനില്‍ക്കേ, എതിരാളിയായ ജര്‍മന്‍ താരം യ്വോന്‍ ലി പിന്മാറുകയായിരുന്നു. ഒന്നാം സീഡുകാരിയായ ദക്ഷിണ...

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

0
ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ 125-ാം എഡിഷന് ഇന്ന് തുടക്കം. ബാഡ്മിന്റണിലെ ഏറ്റവും പെരുമയുള്ള ടൂര്‍ണമെന്റില്‍ പുരുഷ ഡബിള്‍സിലാണ് ഇന്ത്യ കൂടുതല്‍ പ്രതീക്ഷ വെക്കുന്നത്. ഫ്രഞ്ച് ഓപ്പണില്‍ കപ്പുയര്‍ത്തിയതിന്റെ...

ഇന്ത്യക്കെതിരേ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് വീണ്ടും ബാറ്റിങ് തകര്‍ച്ച

0
ധരംശാല: ഇന്ത്യക്കെതിരേ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് വീണ്ടും ബാറ്റിങ് തകര്‍ച്ച. 92 റണ്‍സിനിടെ അഞ്ച്‌ വിക്കറ്റ്‌ വീണു. നാല്‌ പേരെ രവിചന്ദ്രന്‍ അശ്വിനും ശേഷിച്ച ബാറ്ററെ കുല്‍ദീപ് യാദവുമാണ് മടക്കിയത്. ബെന്‍ ഡക്കറ്റ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news