Thursday, May 9, 2024
spot_img

ആസ്‌ട്രേലിയൻ ഓപ്പൺ: രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡൻ സഖ്യം ക്വാർട്ടർ ഫൈനലിൽ

0
മെൽബൺ: ആസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യൻ വെറ്ററൻ താരം രോഹൻ ബൊപ്പണ്ണ- ആസ്‌ട്രേലിയയുടെ മാത്യു എബ്ഡൻ സഖ്യം ക്വാർട്ടർ ഫൈനലിൽ കടന്നു. നെതർലൻഡിന്‍റെ വെസ്ലി കൂൾഹോഫ്, ക്രൊയേഷ്യയുടെ നിക്കോള മെക്റ്റിക് സഖ്യത്തെ...

അന്താരാഷ്ട്ര കായിക ഉച്ചകോടി: ടൂര്‍ ഡി കേരള സൈക്ലത്തോണിന് ഇടുക്കി ജില്ലയില്‍ ഉജ്ജ്വല സ്വീകരണം

0
തൊടുപുഴ:സംസ്ഥാനത്തിന്റെ കായികരംഗത്ത് ആഗോള പങ്കാളിത്തവും നിക്ഷേപവും വികേന്ദ്രീക്യതപദ്ധതി ആസൂത്രണവും ലക്ഷ്യം വച്ച് ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാര്‍ത്ഥം കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ...

വോളി അക്കാദമിയും സ്റ്റേഡിയവും തുറന്നു

0
കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി മൈക്കാ ഇംഗ്ലീഷ് മീഡിയം സ്കൂൾ വളപ്പിൽ പുതുതായി നിർമ്മിച്ച സ്റ്റേഡിയവും വോളിബോൾ അക്കാദമിയും പ്രവർത്തനം തുടങ്ങി. ഇൻറ്റർ നാഷണൽ ഫുട്ബോൾ പ്ലെയറും കേരളാ സ്‌പോർട്ട് സ് കൗൺസിൽ സംസ്ഥാന പ്രസിഡണ്ടുമായ യു...

ഐപിഎൽ സ്പോൺസർഷിപ്പ് കരാർ  ടാറ്റ നിലതനിർത്തി

0
മുംബെ : ഐപിഎല്ലിന്റെ അടുത്ത അ‍ഞ്ചു വർഷത്തേക്ക് സ്പോൺസർഷിപ്പ് കരാർ ടാറ്റക്കു തന്നെ. പ്രതിവർഷം 500 കോടിയാണ് ടാറ്റ സ്പോൺസർഷിപ്പിനായി മുടക്കുക. 2022, 2023 സീസണുകളിലായി രണ്ടു വർഷത്തേക്കായിരുന്നു കരാർ. ഈ...

വോ​ളി​ബോ​ൾ അ​ക്കാ​ദ​മി​യു​ടെ​യും മി​നി സ്റ്റേ​ഡി​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം

0
കാ​ഞ്ഞി​ര​പ്പ​ള്ളി: മൈ​ക്ക സ്‌​കൂ​ളി​ല്‍ രൂ​പീ​ക​രി​ച്ച വോ​ളി​ബോ​ൾ അ​ക്കാ​ദ​മി​യു​ടെ​യും സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ നി​ര്‍​മി​ച്ച മി​നി സ്റ്റേ​ഡി​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് വി.​യു. ഷ​റ​ഫ​ലി നി​ർ​വ​ഹി​ക്കും. തു​ട​ര്‍​ന്ന് ഈ​രാ​റ്റു​പേ​ട്ട...

 കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് എം ജി സർവകലാശാല പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം റണ്ണർഅപ്പ് 

0
കാഞ്ഞിരപ്പള്ളി :അങ്കമാലിയിൽ നടന്ന എം ജി സർവകലാശാല പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം റണ്ണർഅപ്പായ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് ടീം പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, ബർസാർ ഫാ ഡോ മനോജ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news