Wednesday, May 1, 2024
spot_img

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ മലപ്പുറം ‘സെവന്‍സ്’

0
മലപ്പുറം : സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള ഫൈനൽ റൗണ്ട് മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ആറുപേർ മലപ്പുറത്തുനിന്ന്. പ്രാഥമിക റൗണ്ട് മത്സരങ്ങൾ കളിച്ച ടീമിൽനിന്ന്‌ ഒരാൾ പുറത്തായപ്പോൾ പകരം മറ്റൊരു താരത്തിന് അവസരം ലഭിച്ചു....

ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ പേസർ ആയി ജസ്പ്രീത് ബുംറ

0
ദുബൈ: ഐ.സി.സിയുടെ ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് ഉ‍യർന്ന് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ. ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ഇന്ത്യയുടെ ആദ്യ പേസ് ബൗളറാണ് ബുമ്ര. രവിചന്ദ്ര അശ്വിൻ,...

ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ്: വി​രാ​ട് കോ​ഹ്‌​ലി​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ര്‍​മ

0
ന്യൂ​ഡ​ല്‍​ഹി: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ സൂ​പ്പ​ർ​താ​രം വി​രാ​ട് കോ​ഹ്‌​ലി​യെ മ​റി​ക​ട​ന്ന് ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ര്‍​മ ഒ​ന്നാ​മ​ത്. ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടി​യ ഇ​ന്ത്യ​ന്‍ ബാ​റ്റ​റാ​യി രോ​ഹി​ത് മാ​റി....

രഞ്ജി ട്രോഫിയില്‍ 42-ാം തവണയും മുംബൈ

0
മുംബൈ: രഞ്ജി ട്രോഫിയില്‍ മുംബൈ ആധിപത്യം ചെറുക്കാന്‍ വിദര്‍ഭയ്ക്കായില്ല. ആറാം വിക്കറ്റില്‍ പ്രതീക്ഷയുണര്‍ത്തുന്ന കൂട്ടുകെട്ട് ഉയര്‍ന്നുവന്നെങ്കിലും അടുത്തടുത്ത ഓവറുകളില്‍ ആ പ്രതീക്ഷകളെ മുംബൈ എറിഞ്ഞു കെടുത്തി. പിന്നീടും മുംബൈ ബൗളര്‍മാര്‍ മേധാവിത്വം പുലര്‍ത്തിയതോടെ...

ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ സെലക്ഷന്‍ 17 ന്

0
കണ്ണൂര്‍:പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയിലെ കരിന്തളത്ത് പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ 2024-25 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ്സ് പ്രവേശനത്തിനായി ഫെബ്രുവരി 17 ന് രാവിലെ എട്ടു...

ജയ്‌സ്വാളിന് സെഞ്ചുറി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയിലേക്ക്

0
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്ക്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ നേടിയ സെഞ്ചുറിയുടെ (141*) ബലത്തില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിങ്...

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്; ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

0
വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ മത്സരത്തില്‍ തോല്‍വിയറിഞ്ഞ ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക്...

കാന്‍ഡിഡേറ്റ്‌സ് ചെസ്: പ്രഗ്നാനന്ദയും ഫിറോസ്ജയും തമ്മിലുള്ള മത്സരം, സമനില

0
ഒട്ടാവ (കാനഡ): ടൊറന്റോയില്‍ നടക്കുന്ന കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ശ്രദ്ധയാകര്‍ഷിച്ച് ഇന്ത്യയുടെ ആര്‍. പ്രഗ്നാനന്ദയും ഫ്രാന്‍സിന്റെ ഇറാന്‍ വംശജന്‍ അലിറെസ ഫിറോസ്ജയും തമ്മിലുള്ള മത്സരം. ലോക ആറാം നമ്പര്‍ താരമായ ഫിറോസ്ജയെ സമനിലയില്‍ കുരുക്കാന്‍...

ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പര നവംബർ 22 മുതൽ

0
സിഡ്നി: ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്പര നവംബർ 22ന് ആരംഭിക്കും. ഇതുവരെ കളിച്ച മുഴുവൻ മത്സരങ്ങളിലും ആസ്ട്രേലിയ ജയിച്ച പെർത്ത് സ്റ്റേഡിയത്തിലാണ് ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരം. നാല് മത്സരങ്ങളാണ് ആസ്ട്രേലിയ ഈ സ്റ്റേഡിയത്തിൽ...

ഇടുക്കി സ്പോര്‍ട്സ് അക്കാദമി സെലക്ഷന്‍ ട്രയല്‍സ് 12 ന്

0
ഇടുക്കി:കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാദമികളിലേക്ക് 2024-25 അധ്യയന വര്‍ഷത്തേക്കുള്ള കായികതാരങ്ങളുടെ സെലക്ഷൻ ട്രയൽസ് നടത്തുന്നു. ഇടുക്കി ജില്ലാ സെലക്ഷന്‍ ട്രയല്‍സ് (അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news