Sunday, May 19, 2024
spot_img

ബജറ്റ് കേരളത്തിന് സന്തോഷകരം- വി.മുരളീധരന്‍

0
ന്യൂഡല്‍ഹി: 2047-ല്‍ വികസിത വികസിത ഭാരതം എന്ന യാത്രയ്ക്ക് ദിശാബോധം നല്‍കുന്നതാണ് ഇന്നത്തെ ബജറ്റ്, കേന്ദ്രമന്ത്രി വി.മുരളീധരന്‍. കഴിഞ്ഞ 10 പത്ത് വര്‍ഷക്കാലത്തിനിടയില്‍ രാജ്യത്തെ ദരിദ്രജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും,...

തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂൾ ഹൈടെക്കാകും

0
കോട്ടയം: തീക്കോയി ടെക്‌നിക്കൽ ഹൈസ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. സംസ്ഥാന സർക്കാർ 7.4 കോടി രൂപ മുടക്കിയാണ് ഈരാറ്റുപേട്ട നഗരസഭയിലെ ആനയിളപ്പ് ഭാഗത്ത് രണ്ടേക്കറിൽ 3550 ചതുരശ്രമീറ്റർ കെട്ടിടം നിർമിക്കുന്നത്. 1974ൽ...

നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി എം.സി.സി. സ്പെഷ്യൽ റൗണ്ട് ഫെബ്രുവരി അഞ്ചുമുതൽ

0
ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് സൂപ്പർ സ്പെഷ്യാലിറ്റി (നീറ്റ്-എസ്.എസ്.) റാങ്ക് അടിസ്ഥാനമാക്കി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന സ്പെഷ്യൽ റൗണ്ട് കൗൺസലിങ് നടപടികൾ mcc.nic.in -ൽ ഫെബ്രുവരി അഞ്ചിന് തുടങ്ങും....

മെട്രോ റെയിൽ കൂടുതൽ നഗരങ്ങളിലേക്ക്; മൂന്ന് പുതിയ റെയിൽവേ ഇടനാഴി

0
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ‍അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതരാമൻ. മെട്രോ റെയിൽ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു....

സബ്​സിഡി സാധനങ്ങളില്ലാതെആളില്ലാ കളരികളായി സ​പ്ലൈകോ ഔട്ട്​ലെറ്റുകൾ

0
ആ​ല​പ്പു​ഴ: സ​ബ്​​സി​ഡി സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​താ​യ​തോ​ടെ ജി​ല്ല​യി​ലെ സ​​പ്ലൈ​കോ ഔ​ട്​​ലെ​റ്റു​ക​ൾ ആ​ളി​ല്ലാ ക​ള​രി​ക​ളാ​യി. സ​ബ്​​സി​ഡി ഇ​ന​ങ്ങ​ളി​ൽ വെ​ളി​ച്ചെ​ണ്ണ മാ​ത്ര​മാ​ണ്​ ഉ​ള്ള​ത്. അ​രി മ​ട്ട, അ​രി ജ​യ, പ​ച്ച​രി, പ​ഞ്ച​സാ​ര, ചെ​റു​പ​യ​ർ, വ​ൻ പ​യ​ർ, ഉ​ഴു​ന്ന്,...

കരുനാഗപ്പള്ളിയിൽ 110 കെ.വി സബ് സ്റ്റേഷൻ യാഥാർഥ്യത്തിലേക്ക്

0
ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി സ​ബ് സ്റ്റേ​ഷ​ന്റെ ശേ​ഷി 110 കെ.​വി​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്. റെ​യി​ൽ​വേ ലൈ​നി​ന് കു​റു​കെ ഫീ​ഡ​ർ​ലൈ​ൻ വ​ലി​ക്കു​ന്ന​തി​നു​ള്ള ജോ​ലി​ക​ൾ തു​ട​ങ്ങി. 2019ലാ​ണ് 66 കെ.​വി 110 കെ.​വി ആ​ക്കാ​നു​ള്ള പ​ദ്ധ​തി...

വരുന്ന അഞ്ച് വര്ഷം രാജ്യം അഭൂതപൂർവമായ വികസനങ്ങൾക്ക് സാക്ഷിയാകും; ധ​ന​മ​ന്ത്രി

0
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ടു​ത്ത അ​ഞ്ച് വ​ർ​ഷം അ​ഭൂ​ത​പൂ​ർ​വ​മാ​യ വി​ക​സ​ന​ത്തി​ന്‍റെ വ​ർ​ഷ​ങ്ങ​ളാ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ര​ണ്ട് കോ​ടി വീ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്ക​വെ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.കൂ​ടു​ത​ൽ...

അമിത വേഗത്തിയിലെത്തിയ ബൈക്കിടിച്ചു വീട്ടമ്മ മരിച്ചു

0
തൃശ്ശൂർ: പഴഞ്ഞി അയിനൂർ ദേശത്ത് ജയശ്രീ (50) ആണ് മരിച്ചത്.ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.വീടിന് മുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. പഴഞ്ഞി ഭാഗത്ത് നിന്നും കടവല്ലൂർ ഭാഗത്തേക്ക് പോയിരുന്ന ബൈക്കാണ്...

ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് സ്വ​ർ​ണ​മാ​ല ത​ട്ടി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ

0
ഒ​റ്റ​പ്പാ​ലം: മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി 79 കാ​രി​യു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് സ്വ​ർ​ണ​മാ​ല ത​ട്ടി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. സൗ​ത്ത് പ​ന​മ​ണ്ണ ച​ക്കു​ള്ളി​പ്പ​റ​മ്പി​ൽ ഗീ​ത (38) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. തോ​ട്ട​ക്ക​ര സു​കു​മാ​ര​വി​ലാ​സി​ൽ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​ക്കാ​ണ് ഒ​ന്ന​ര...

ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സി​ൽ വി​ധി പ​റ​ഞ്ഞ ജ​ഡ്ജി​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഭീ​ഷ​ണി:ക­​ലാ­​പാ­​ഹ്വാ­​ന­​ത്തി­​ന് പോ­​ലീ­​സ് കേ­​സെ­​ടു­​ത്തു

0
ആ​ല​പ്പു​ഴ: : ​ആ­​ല​പ്പു­​ഴ സൗ­​ത്ത് പോ­​ലീ­​സാ­​ണ് ആ­​റ് പേ­​രെ പ്ര­​തി­​ക­​ളാ­​ക്കി കേ­​സെ­​ടു­​ത്ത​ത്.കേ­​സി​ല്‍ മൂ­​ന്ന് പേ­​രെ പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്­​തി­​രു​ന്നു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രും തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പോ​ലീ​സ്...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news