വ­​യ­​നാ​ട്: ത­​ണ്ണീ​ര്‍­​ക്കൊ​മ്പ­​ന് പി­​ന്നാ­​ലെ ക​ര്‍­​ണാ­​ട­​ക വ­​ന­​മേ­​ഖ­​ല­​യി​ല്‍­​നി­​ന്നു­​ള്ള മ­​റ്റൊ­​രു മോ­​ഴ​യാ​ന വ­​യ­​നാ­​ട്ടി​ല്‍. പാ­​തി­​രി കാ­​ടു­​ക­​ളു­​ടെ ഭാ­​ഗ­​ത്താ­​ണ് ആ­​ന ഇ­​പ്പോ­​ഴു­​ള്ള​തെ​ന്ന് ഉ­​ത്ത­​ര­​മേ­​ഖ­​ല സി­​സി​എ­​ഫ് ദീ­​പ അ­​റി­​യി­​ച്ചു.

റേ​ഡി­​യോ കോ­​ള​ര്‍ ഘ­​ടി­​പ്പി­​ച്ച ആ​ന­​യെ ആ­​ണ് ക­​ണ്ടെ­​ത്തി­​യ­​ത്. ആ​ന­​യെ കൃ­​ത്യ­​മാ­​യി നി­​രീ­​ക്ഷി­​ച്ചു­​വ­​രി­​ക­​യാ­​ണെ­​ന്നും റേ​ഡി­​യോ കോ­​ള​ര്‍ ഉ​ള്‍­​പ്പെ­​ടെ ട്രാ­​ക്ക് ചെ­​യ്യു­​ന്നു­​ണ്ടെ​ന്നും ഇ­​വ​ര്‍ വ്യ­​ക്ത­​മാ​ക്കി.ഇ­​വി­​ടെ­​നി­​ന്ന് ആ­​ന ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി​ല്‍ എ­​ത്താ­​നു­​ള്ള സാ​ധ്യ­​ത ഉ­​ണ്ടോ­​യെ​ന്നും വ­​നം­​വ­​കു­​പ്പ് പ​രി­​ശോ­​ധി­​ക്കു­​ന്നു​ണ്ട്. അ­​തി​ര്‍­​ത്തി വ­​ന­​മേ­​ഖ­​ല­​യി​ല്‍ ആ­​ന​ക­​ളെ തു­​റ­​ന്നു­​വി­​ടു­​ന്ന­​താ­​കാം ഇ­​വ കേ­​ര­​ള­​ത്തി­​ലേ­​ക്ക് എ­​ത്താ​ന്‍ കാ­​ര­​ണ­​മെ­​ന്നാ­​ണ് നി­​ഗ­​മ​നം.

LEAVE A REPLY

Please enter your comment!
Please enter your name here