Wednesday, May 8, 2024
spot_img

കേരളതീരത്ത് ഇ​ന്നും നാ​ളെ​യും ക​ട​ലാ​ക്ര​മ​ണ​ത്തി​നു സാ​ധ്യ​ത

0
തി​രു​വ​ന​ന്ത​പു​രം: ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള തീ​ര​ത്തും തീ​ര​പ്ര​ദേ​ശ​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ മൂ​ലം ക​ട​ലാ​ക്ര​മ​ണ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.ഇ​ന്നു പു​ല​ർ​ച്ചെ മു​ത​ൽ നാ​ളെ രാ​ത്രി 11.30 വ​രെ...

ജെ​സ്‌​ന തിരോധാനം : സി​ജെ​എം കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

0
തി​രു​വ​ന​ന്ത​പു​രം: ജെ​സ്‌​ന തി​രോ​ധാ​ന​ക്കേ​സ് തു​ട​ര​ന്വേ​ഷ​ണ ഹ​ര്‍​ജി തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി ഇന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം ജെ​സ്‌​ന​യു​ടെ പി​താ​വ് ജെ​യിം​സ് ജോ​സ​ഫ് സീ​ല്‍ ചെ​യ്ത ക​വ​റി​ല്‍ ന​ല്‍​കി​യ തെ​ളി​വു​ക​ള്‍ കോ​ട​തി...

എസ്.എ.ടി. ആശുപത്രിയില്‍ ‘അമ്മക്കൊരു കൂട്ട്’ പദ്ധതി വിജയം :പ്രസവ സമയത്ത് ലേബര്‍ റൂമിലുള്‍പ്പെടെ ഇനി അടുത്ത ബന്ധുവായ സ്ത്രീക്കും...

0
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എസ്.എ.ടി. ആശുപത്രിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ 'അമ്മക്കൊരു കൂട്ട്' പദ്ധതി വിജയകരമായതായെന്ന് മന്ത്രി വീണ ജോര്‍ജ്. ഇതാദ്യമായാണ് എസ്.എ.ടി. ആശുപത്രിയില്‍ പ്രസവ സമയത്ത് ലേബര്‍ റൂമിലുള്‍പ്പെടെ ബന്ധുവായ ഒരു...

ജസ്‌ന തിരോധാനം: തെളിവുകൾ ഹാജരാക്കി പിതാവ്

0
തിരുവനന്തപുരം : ജസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കി ജസ്നയുടെ പിതാവ്. തിരുവനന്തപുരം സിജെഎം കോടതിയിൽ സീൽഡ് കവറിലാണ് രേഖകൾ സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനോട് കേസ് ഡയറി നേരട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു....

മാ​സ​പ്പ​ടി കേ​സ്: കൂ​ടു​ത​ൽ രേ​ഖ​ക​ളു​മാ​യി കു​ഴ​ൽ​നാ​ട​ൻ

0
തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി കേ​സി​ൽ കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. പു​തു​താ​യി നാ​ല് രേ​ഖ​ക​ളാ​ണ് തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. സി​എം​ആ‌​ർ​എ​ലി​ന് ഖ​ന​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ ഉ​ത്ത​ര​വും സി​എം​ആ‌​ർ​എ​ലി​ന് അ​നു​കൂ​ല​മാ​യി തീ​രു​മാ​ന​മെ​ടു​ത്തു​ള്ള പ്രി​ൻ​സി​പ്പ​ൽ...

സ്വാശ്രയ നഴ്‌സിങ് കോളേജുകളിലെ പ്രവേശനം: ചർച്ചയിൽ ധാരണയായില്ല

0
തിരുവനന്തപുരം: സ്വാശ്രയ നഴ്‌സിങ് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റിലെ പ്രവേശനനടപടികളിൽ ധാരണയായില്ല. ഏകീകൃത പ്രവേശനത്തിന് മാനേജ്‌മെന്റ് അസോസിയേഷനുകൾ വാങ്ങുന്ന അപേക്ഷാഫീസിന് 18 ശതമാനം ചരക്ക്-സേവന നികുതി അടയ്ക്കണമെന്ന സർക്കാർ നിലപാടാണ് പ്രതിസന്ധിക്ക് കാരണം.ഓരോ വിദ്യാർഥിയിൽനിന്നും...

കെ-ടെറ്റ്​: അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് അ​ഞ്ചു​വ​രെ

0
തി​രു​വ​ന​ന്ത​പു​രം: കെ-​ടെ​റ്റി​ന്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് അ​ഞ്ചു​വ​രെ നീ​ട്ടി. അ​പേ​ക്ഷ​യി​ൽ തെ​റ്റ് സം​ഭ​വി​ച്ച​വ​ർ​ക്ക് തി​രു​ത്താ​നു​ള്ള അ​വ​സ​രം മേ​യ് ആ​റു​മു​ത​ൽ ഒ​മ്പ​തു​വ​രെ https://ktet.kerala.gov.in വെ​ബ്സൈ​റ്റി​ലെ CANDIDATE LOGINൽ ​ല​ഭ്യ​മാ​ണ്.

മാസപ്പടി കേസ് : മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ വിധി ഇന്ന്‌

0
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണ് വിധി പറയുക. മാത്യു കുഴൽനാടൻ എം എൽ എയുടെ പരാതിയിലാണ് നടപടി. സി.എം.ആർ.എൽ...

ഉഷ്ണതരംഗ സാധ്യത: കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ചവരെ അടച്ചിടും

0
തിരുവനന്തപുരം: ഉഷ്ണതരംഗ സാധ്യതയെത്തുടര്‍ന്ന് മെയ് ആറ് വരെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദേശം. ഉഷ്ണതരംഗ സാധ്യത വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ...

മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ പൊലീസ് വീണ്ടും കേസെടുത്തു

0
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ പൊലീസ് വീണ്ടും കേസെടുത്തു. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചെന്നും ലൈംഗിക അശ്ലീല വാക്കുകൾ ഉപയോഗിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു....

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news