Monday, May 20, 2024
spot_img

കാട് പൂത്തു :മല ദൈവത്തിന്‍റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവ് ഉണർന്നു

0
പത്തനംതിട്ട  :999 മലകളുടെ അധിപനായ  പത്തനംതിട്ട കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരു പിറന്നാളായ പത്താമുദയ മഹോത്സവത്തിന് തിരുമുൽ കാഴ്ച ഒരുക്കി കാടുകൾ പൂവണിഞ്ഞു.പൂതം കൊല്ലിയും കാരകനും ചിന്നകനും ശ്യാലിതയും മയിലയും നെൻമേകി...

കൊല്ലമുള കരിപ്പാമറ്റത്തിൽ  ജോസഫിന്റെ (പൈക അപ്പച്ചൻ) സംസ്കാരം ഇന്ന്

0
കൊല്ലമുള :കരിപ്പാമറ്റത്തിൽ  ജോസഫിന്റെ (പൈക അപ്പച്ചൻ) സംസ്കാരം ഇന്ന്   (വെള്ളി) 11 ന് സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ നടക്കും. ഭാര്യ: അന്നക്കുട്ടി.മക്കൾ : സിബി,സാബു , ആലീസ്, ലാലിച്ച ൻ ,...

കുമാരനാശാന്റെ 151ാം ജന്മദിനം ഇന്ന്

0
മ​ലയാ​ള ക​വി​താ​ശാഖയ്ക്ക് പു​തി​യൊ​രു​മാ​നം നൽകി​യ ക​വി​യാ​ണ് കു​മാ​ര​നാശാൻ.ആ​ശാ​ന്റെ കൃ​തി​കൾ കേ​ര​ളീ​യ സാ​മൂഹി​ക ജീ​വി​തത്തിൽ വ​മ്പി​ച്ച പ​രി​വർ​ത്ത​ന​ങ്ങൾ​ക്ക് സ​ഹാ​യ​ക​മായി. ശ്രീ​നാ​രാ​യ​ണ ഗു​രു​വു​മാ​യി പ​രി​ച​യ​പ്പെ​ട്ട​താ​ണ് ആ​ശാ​ന്റെ ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വാ​യത്.14-ാം വ​യസിൽ സം​സ്​കൃ​ത വി​ദ്യാർ​ത്ഥി ആ​യി​രി​ക്കു​മ്പോൾ ത​ന്നെ...

കെ­​എ­​സ്ഇ­​ബി ഓ­​വ​ര്‍­​സി­​യ​ര്‍­​ക്ക് മ​ര്‍​ദ​നം: നാ­​ല് പേ​ര്‍­​ക്കെ­​തി­​രേ കേ­​സ്

0
പ​ത്ത​നം​തി​ട്ട: വൈ­​ദ്യു­​തി​ബ­​ന്ധം പു­​നഃ­​സ്ഥാ­​പി­​ക്കാ­​ത്ത­​തി­​ന് കെ­​എ­​സ്ഇ­​ബി ഓ­​വ​ര്‍­​സി­​യ­​റെ മ​ര്‍­​ദി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ നാ­​ല് പേ​ര്‍­​ക്കെ­​തി­​രേ പോ­​ലീ­​സ് കേ­​സേ­​ടു​ത്തു. പ­​ത്ത­​നം­​തി​ട്ട എ​ഴു­​മ​റ്റൂ​ര്‍ സ്വ­​ദേ­​ശി­​ക​ളാ­​യ നാ­​ല് പേ​ര്‍­​ക്കെ­​തി­​രെ­​യാ­​ണ് കേ­​സെ­​ടു­​ത്ത­​ത്. ജാ­​മ്യ­​മി​ല്ലാ വ­​കു­​പ്പു­​ക​ള്‍ പ്ര­​കാ­​ര­​മാ­​ണ് കേ­​സ്. പ​ത്ത​നം​തി​ട്ട വാ​യ്പൂ​ര്‍ സെ​ക്ഷ​ന്‍ ഓ​ഫീ​സി​ലെ...

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റു​ടെ പേ​രി​ൽ വാ​ട്ട്സ് ആ​പ്പ് നി​ർ​മി​ച്ച് ത​ട്ടി​പ്പി​നു​ ശ്ര​മം

0
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍റെ പേ​രി​ൽ വ്യാ​ജ വാ​ട്ട്‌​സ് ആ​പ്പു​ണ്ടാ​ക്കി ത​ട്ടി​പ്പി​ന് ശ്ര​മം. പ്രേം ​കൃ​ഷ്ണ​ന്‍റെ ചി​ത്രം ഡി​പി​യാ​ക്കി പ​ണം ആ​വ​ശ്യ​പെ​ട്ട് സ​ന്ദേ​ശം അ​യ​ച്ചാ​ണ് ത​ട്ടി​പ്പി​ന് ശ്ര​മി​ച്ച​ത്. ക​ള​ക്ട​റു​ടെ പ​രാ​തി​യി​ൽ...

14കാരനെ കാണാതായി: സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കുറിപ്പ്

0
പത്തനംത്തിട്ട : മല്ലപ്പള്ളിയില്‍ 14കാരനെ കാണാതായി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്.  ട്യൂഷന് പോയതിന് ശേഷമാണ് കുട്ടിയെ കാണാതായത്.  സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചു വര്‍ഷം കഴിഞ്ഞ്...

തെ­​ര­​ഞ്ഞെ­​ടു­​പ്പ് ച­​ട്ട­​ലം­​ഘ­​ന പ­​രാ­​തി­​യി​ല്‍ തോ​മ­​സ് ഐ­​സ­​ക്കി­​ന് ജി​ല്ലാ ക­​ള­​ക്ട­​റു​ടെ താ­​ക്കീ­​ത്

0
പ­​ത്ത­​നം­​തി​ട്ട: ഐ­​സ­​ക് കു­​ടും­​ബ­​ശ്രീ­​യു​ടെ ഔ­​ദ്യോ​ഗി­​ക പ­​രി­​പാ­​ടി­​യി​ല്‍ പ­​ങ്കെ­​ടു​ത്ത­​ത് ച­​ട്ട­​ലം­​ഘ­​ന­​മാ­​ണെ­​ന്ന് ക­​ള­​ക്ട​ര്‍ ക­​ണ്ടെ​ത്തി. ഇ­​നി സ​ര്‍­​ക്കാ​ര്‍ പ­​രി­​പാ­​ടി­​ക­​ളി​ല്‍ പ­​ങ്കെ­​ടു­​ക്ക­​രു­​തെ­​ന്ന് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ഓ­​ഫീ­​സ​ര്‍ കൂ­​ടി​യാ​യ കളക്ടർ ഐ­​സ­​ക്കി­​ന് നി​ര്‍­​ദേ­​ശം ന​ല്‍­​കി­​. സ​ര്‍­​ക്കാ​ര്‍ സം­​വി­​ധാ­​ന​ങ്ങ­​ളെ പ്ര­​ചാ­​ര­​ണ­​ത്തി­​നാ­​യി ഉ­​പ­​യോ­​ഗി­​ച്ചെ­​ന്ന് കാ­​ട്ടി­​യാ­​ണ്...

യുവാവിനെ സ്റ്റാന്‍ഡിലിട്ട് മര്‍ദിച്ചു: മൂന്നുപേര്‍ അറസ്റ്റില്‍

0
അടൂര്‍: കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിനുള്ളില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് തലയ്ക്കുപരിക്കേറ്റ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പുതുശ്ശേരിഭാഗം വയല കപ്രയ്യത്ത് വീട്ടില്‍ ബെജിന്‍ (26), പന്നിവിഴ ആനന്ദപ്പള്ളി കൈമലപുത്തന്‍വീട്ടില്‍ അഖില്‍ (22), അടൂര്‍ മലമേക്കര കടയ്ക്കല്‍...

യുവ വോട്ടര്‍മാരില്‍ കൂടുതല്‍ പുരുഷന്‍മാര്‍…

0
പത്തനംതിട്ട :ലോക്സഭാ തെരഞ്ഞടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ എണ്ണം കൂടുതലാണെങ്കിലും യുവ വോട്ടര്‍മാരില്‍ കൂടുതലും പുരുഷന്‍മാരാണ്. മണ്ഡലത്തില്‍ ആദ്യമായി വോട്ടവകാശം ലഭിച്ച 18,087 പേരില്‍ 9,254 പുരുഷന്‍മാരാണ്. സ്ത്രീകളുടെ എണ്ണം 8,833...

നഴ്‌സിങ് സീറ്റ് വാഗ്ദാനം:ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതി അറസ്റ്റില്‍

0
പുല്ലാട് : സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷന്‍ വാങ്ങിനല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ശ്യാംജിത്തി(37)നെയാണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. പുല്ലാട് പൂവത്തൂര്‍...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news