പ­​ത്ത­​നം­​തി­​ട്ട; കോ­​ന്നി­​യി​ല്‍ വീ­​ടി­​നു­​ള്ളി​ല്‍ ഒ­​രു മാ­​സം പ­​ഴ­​ക്ക­​മു­​ള്ള മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി. വെ­​ള്ള​പ്പാ­​റ സ്വ­​ദേ­​ശി ജ­​യ­​പ്ര­​സാ­​ദ് ആ­​ണ് മ­​രി­​ച്ച​ത്.ഏ­​റെ­​ക്കാ­​ല­​മാ­​യി ഭാ­​ര്യ​യും മ­​ക്ക­​ളു­​മാ­​യി അ­​ക­​ന്നു­​ക­​ഴി­​യു­​ക­​യാ­​യി­​രു­​ന്നു ഇ­​യാ​ള്‍. ബ­​ന്ധു­​ക്ക​ള്‍ ന­​ട​ത്തി­​യ തെ­​ര­​ച്ചി­​ലി­​ലാ­​ണ് വെ­​ള്ള­​പ്പാ­​റ­​യി­​ലെ വീ­​ട്ടി​ല്‍ ത­​ന്നെ മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ​ത്.

ജ­​യ­​പ്ര­​സാ­​ദി­​നെ കാ­​ണാ­​നി­​ല്ലെ­​ന്ന് കാ­​ട്ടി ക­​ഴി­​ഞ്ഞ മാ­​സം ഭാ­​ര്യ പോ­​ലീ­​സി​ല്‍ പ­​രാ­​തി ന­​ല്‍­​കി­​യി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ­​ലെ പോ­​ലീ­​സ് അ­​ന്വേ​ഷ­​ണം ന­​ട­​ത്തി­​യെ­​ങ്കി­​ലും ­​ഇ­​യാ­​ളെ­​ക്കു­​റി­​ച്ച് വി​വ­​ര­​മൊ​ന്നും ല­​ഭി­​ച്ചി­​രു­​ന്നി​ല്ല.ടി­​ബി അ­​ട­​ക്ക­​മു­​ള്ള അ­​സു­​ഖ­​ങ്ങ​ള്‍ ഉ­​ണ്ടാ­​യി­​രു­​ന്ന ആ­​ളാ­​ണ് മ­​രി­​ച്ച ജ­​യ­​പ്ര­​സാ­​ദെ­​ന്ന് പോ­​ലീ­​സ് അ­​റി­​യി​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് അ­​സ്വാ­​ഭാ​വി­​ക മ­​ര­​ണ­​ത്തി­​ന് കേ­​സെ­​ടു­​ത്തി­​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here