Wednesday, May 8, 2024
spot_img

 കാ​ട്ടാ​ന നെ​ൽ​വ​യ​ലി​ൽ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു

0
പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് പു​തു​ശേ​രി മേ​ഖ​ല​യി​ലെ നെ​ൽ​കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്.ഇ​രു​പ​തേ​ക്ക​റോ​ളം വ​രു​ന്ന കൊ​യ്യാ​റാ​യ ര​ണ്ടാം​വി​ള നെ​ൽ​പ്പാ​ട​ങ്ങ​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ശ​ല്യ​മു​ണ്ടാ​യി​രു​ന്നു....

വാഹനാപകടം; അധ്യാപികയ്ക്ക് ദാരുണാന്ത്യം

0
ചിറ്റൂർ: പാലക്കാട് ചിറ്റൂരിൽ വാഹനാപകടത്തിൽ അധ്യാപിക മരിച്ചു. കഞ്ചിക്കോട് സർക്കാർ ഹെെസ്കൂളിലെ ജ്യോ​ഗ്രഫി അധ്യാപിക മിനി (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8:30ന് കല്ലുകുട്ടിയാൽ കൂളിമുട്ടത്താണ് അപകടം പാലക്കാട്ടേക്ക് മകനോടൊപ്പം ബെെക്കിൽ പോകുകയായിരുന്നു...

മംഗലം ഡാമില്‍ കാട്ടാന ചെരിഞ്ഞ നിലയില്‍

0
പാലക്കാട്: പാലക്കാട് മംഗലം ഡാം പുഞ്ചിയാര്‍പതിയില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി .കഴിഞ്ഞ ദിവസങ്ങളില്‍ സ്വകാര്യ തോട്ടത്തില്‍ കണ്ട പിടിയാനയെയാണ് ചെരിഞ്ഞ നിലയില്‍ കണ്ടത്തിയത്.പ്രായാധിക്യമാണ് മരണകാരണമായി വനം വകുപ്പ് പറയുന്നത്. രാത്രിയില്‍  വനപാലകര്‍ ചികിത്സ നല്‍കാന്‍...

ദേശീയ വിരവിമുക്ത ദിനാചരണം ഫെബ്രുവരി എട്ടിന്

0
പാലക്കാട് : പാലക്കാട് ജില്ലയില്‍ 7.69 ലക്ഷം പേര്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുംദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിന് പാലക്കാട് ജില്ലയില്‍ വിര നശീകരണത്തിന് അങ്കണവാടി, സ്‌കൂളുകള്‍ മുഖേന ആല്‍ബന്‍ഡസോള്‍...

ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് സ്വ​ർ​ണ​മാ​ല ത​ട്ടി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ

0
ഒ​റ്റ​പ്പാ​ലം: മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി 79 കാ​രി​യു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് സ്വ​ർ​ണ​മാ​ല ത​ട്ടി​യ കേ​സി​ൽ യു​വ​തി അ​റ​സ്റ്റി​ൽ. സൗ​ത്ത് പ​ന​മ​ണ്ണ ച​ക്കു​ള്ളി​പ്പ​റ​മ്പി​ൽ ഗീ​ത (38) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. തോ​ട്ട​ക്ക​ര സു​കു​മാ​ര​വി​ലാ​സി​ൽ ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ​ക്കാ​ണ് ഒ​ന്ന​ര...

ഉറങ്ങാൻ കിടന്ന 26കാരൻ ഹൃദയാഘാതം മൂലം മരിച്ചു; വിവാഹിതനായത് ഒരുമാസം മുൻപ്

0
പാലക്കാട്: ഹൃദയാഘാതം മൂലം ഇരുപത്തിയാറുകാരന് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരത്താണി കപ്പൂരിൽ പത്തായപ്പുരയ്ക്കൽ ഷെഫീക്ക് (26) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് പുലർച്ചെയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു....

റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട

0
പാ​ല​ക്കാ​ട്: ജ​ങ​ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 21 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യു​ടെ പാ​ല​ക്കാ​ട് കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും പാ​ല​ക്കാ​ട് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ൻ​റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡും...

പാലക്കാട് ജില്ലയിലെ കൊപ്പം പഞ്ചായത്തിൽ എൽ.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ യു.ഡി.എഫിന് ഭരണം നഷ്ടമായി

0
പട്ടാമ്പി : ബുധനാഴ്ച്ച രാവിലെ നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ് അംഗം ഷെഫീക്ക് എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് എൽ.ഡി.എഫ്. ഭരണം നേടിയത്. ഏഴിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് എൽ.ഡി.എഫ്. വിജയിച്ചത്. ബി.ജെ.പി. അംഗം...

ക​പ്പൂ​രി​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം ന​വ​വ​ര​ന്‍ മ​രി​ച്ചു

0
പാ​ല​ക്കാ​ട്: ക​പ്പൂ​ര്‍ പ​ത്താ​യ​പ്പു​ര​ക്ക​ല്‍ ഷെ​ഫീ​ക്ക്(26) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഒ​രു മാ​സം മു​മ്പാ​ണ് ഷെ​ഫീ​ക്ക് വി​വാ​ഹി​ത​നാ​യ​ത്.ചൊ​വ്വാ​ഴ്ച രാ​ത്രി ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന ഷെ​ഫീ​ക്ക് ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു....

കു­​ഞ്ഞു­​മാ­​യി ജീ­​വ­​നൊ­​ടു­​ക്കാ​ന്‍ ശ്ര­​മി­​ച്ച യു​വ­​തി മ­​രി​ച്ചു;കു​ഞ്ഞ് അ​പ​ക​ട​നി​ല ത​ര​ണം ചെയ്തു

0
പാ​ല​ക്കാ­​ട്: കോ­​ട്ടാ­​യി​ല്‍ ഐ­​സ്­​ക്രീ­​മി​ല്‍ വി­​ഷം ചേ​ര്‍­​ത്ത് ക­​ഴി­​ച്ചതിനെ തുടർന്ന് ചി­​കി­​ത്സ­​യി­​ലാ­​യി­​രു­​ന്ന­ യു​വ­​തി മ­​രി​ച്ചു. ബി​ന്‍­​സി(37) ആ­​ണ് ഇ­​ന്ന് രാ­​വി­​ലെ മ­​രി­​ച്ച​ത്.വി­​ഷം ക­​ഴി­​ച്ച ഇ­​വ­​രു­​ടെ മൂ​ന്ന് വ­​യ­​സു­​ള്ള മ​ക​ള്‍ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ­​ള­​ജ് ആശുപത്രിയിൽ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news