Monday, May 20, 2024
spot_img

അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങിയ സിആർപിഎഫ് ജവാൻ ട്രെയിനിൽ മരിച്ചു

0
ഒറ്റപ്പാലം: അവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്കു മടങ്ങുകയായിരുന്ന സിആർപിഎഫ് ജവാൻ ട്രെയിൻ യാത്രയ്ക്കിടെ മരിച്ചു. ഒറ്റപ്പാലം പാലപ്പുറം ഗ്യാസ് ഗോഡൗൺ റോഡ് അക്ഷരശ്രീയിൽ പ്രസീത് (41) ആണ് മരിച്ചത്. യാത്രയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചതാകാം മരണകാരണമെന്നാണ്...

ഉ​ദ്യാ​നം സ​ന്ദ​ര്‍​ശി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

0
പാ​ല​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ ഉ​ദ്യാ​നം സ​ന്ദ​ര്‍​ശി​ച്ചു മ​ട​ങ്ങു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ണു വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. മ​ണ്ണാ​ര്‍​ക്കാ​ട് പ​യ്യ​നെ​ടം അ​ക്കി​പ്പാ​ട​ത്ത് ന​ട​ക്കാ​വി​ല്‍ രാ​ജീ​വി​ന്‍റെ മ​ക​ള്‍ അ​നാ​മി​ക (18) ആ​ണ് മ​രി​ച്ച​ത്.ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ ന​ട​ത്തി​വ​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍...

ശ്രീലക്ഷ്മി വേണുഗോപാലിന് 1.05 കോടി രൂപയുടെ മേരി ക്യൂറി സ്‌കോളർഷിപ്പ്

0
ലക്കിടി: വിദേശ സർവകലാശാലകളിൽ ഗവേഷണത്തിന് നെല്ലിക്കുറുശ്ശി സ്വദേശിനി ശ്രീലക്ഷ്മി വേണുഗോപാലിന് 1.05 കോടി രൂപയുടെ മേരി ക്യൂറി സ്‌കോളർഷിപ്പ്. ജർമനിയിലെ റോസ്റ്റോക്കിലെ ലൈബ്‌നിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാറ്റലൈസിസ് സാങ്കേതിക സർവകലാശാലയിൽ ഓർഗാനിക് കെമിസ്ട്രിയിൽ...

ലോ​റി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​ വി­​ര­​ണ്ടോ​ടി­​യ ആ­​ന­ പ­​ശു­​ക്ക­​ളെ​യും ആ­​ടി­​നെ​യും ച­​വി­​ട്ടി­​ക്കൊ​ന്നു

0
പാ­​ല­​ക്കാ​ട്:  വ­​ട­​ക്കു­​മു­​റി­​യി​ല്‍ ലോ​റി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ ആ­​ന­​യെ ത­​ള​ച്ചു. പ​ട്ടാ​മ്പി നേ​ർ​ച്ച​ക്കെ​ത്തി​ച്ച താ​മ​ര​ശേ​രി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മു​ത്തു എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. പാ​പ്പാ​ന്മാ​ർ ചാ​യ​കു​ടി​ക്കു​ന്ന​തി​നി​ടെ ആ​ന ലോ​റി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യോ​ടു​ക​യാ​യി​രു​ന്നു.വി­​ര­​ണ്ടോ­​ടു­​ന്ന­​തി­​നി​ടെ ര​ണ്ട് പ­​ശു­​ക്ക­​ളെ​യും ഒ­​രാ­​ടി­​നെ​യും ആ​ന...

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ

0
പാ​ല​ക്കാ​ട്: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഹ​ക്കിം (28), സെ​യ്ത​ല​വി (32) എ​ന്നി​വ​രാ​ണ് ക​സ​ബ ലി​മി​റ്റ് കൂ​ട്ടു​പാ​ത​യി​ൽ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്. 23 ചാ​ക്ക്...

ഉത്സവ പറമ്പിൽ നിന്നും റോഡമിൻ ബി കലർന്ന മിഠായികൾ പിടികൂടി

0
പാലക്കാട് : മണപ്പുള്ളിക്കാവിൽ ഉത്സവ പറമ്പിൽ നിന്നും റോഡമിൻ ബി കലർന്ന മിഠായികൾ പിടികൂടി. പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മിഠായികൾ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ വി ഷണ്മുഖൻ്റെ...

പമ്പാവാലി -എഴുകും മണ്ണ് ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

0
പമ്പാവാലി:എഴുകും മണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യുട്ടി റെയ്ഞ്ച് ഓഫീസർ പാലക്കാട് സ്വദേശി രവീന്ദ്രനെയാണ് ഇന്ന് രാവിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത് .എരുമേലി പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം

0
പാലക്കാട് : കഞ്ചിക്കോട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു.കൊഴിഞ്ഞാമ്പാറ – കഞ്ചിക്കക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.എതിര്‍ ദിശയില്‍ സഞ്ചരിച്ച ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ 15-ഓളം പേര്‍ക്ക് പരിക്കേറ്റുപരിക്കേറ്റവരെ പാലക്കാട് ജില്ലാ...

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് ആലത്തൂർ മണ്ഡലത്തിൽ രമ്യാഹരിദാസിനായി ചുവരെഴുത്ത്.

0
ആലത്തൂർ : മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലാണ് ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇത് താൻ അറിഞ്ഞിട്ടില്ല എന്നാണ് എം പി പറയുന്നത്.രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ടവരെ കാണാനുള്ള യാത്രയിലാണ് എം പി. പ്രവർത്തകരോട് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ...

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്കേറ്റു

0
പാലക്കാട്: കല്ലടിക്കോട് - ഇടക്കുർശ്ശി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇടക്കുർശ്ശി സ്വദേശി മോഹനൻ ആണ് മരിച്ചത്. രാവിലെ 8:30-നായിരുന്നു സംഭവം.പാലക്കാട് നിന്ന് മണ്ണാർക്കാടേക്കു പോകുകയായിരുന്ന ബൈക്കും മണ്ണാർക്കാട് നിന്ന് പാലക്കാട് ഭാഗത്തേക്ക്...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news