കോ​ഴി​ക്കോ­​ട്: പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു. പോ​ണ്ടി​ച്ചേ​രി സ്വ​ദേ​ശി ഗൗ​ഷി​ക് ദേ​വ് (22) ആ​ണ് മ​രി­​ച്ച​ത്. ജാ​ന​കി​ക്കാട് ടൂ​റി​സം സെ​ന്‍റ​റി​ന് സ​മീ​പം ച​വ​റം​മൂ​ഴി നീ​ര്‍​പാ​ല​ത്തി​ന​ടു­​ത്ത് പു­​ഴ­​യി​ല്‍ കു­​ളി­​ക്കാ­​നി­​റ­​ങ്ങി­​യ­​പ്പോ­​ഴാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്.വെ­​ള്ളി­​യാ​ഴ്ച വൈ­​കി­​ട്ട് നാ­​ലി­​നാ­​ണ് സം­​ഭ​വം. മാ​ഹി​യി​ലെ ഡെ​ന്‍റ​ല്‍ കോ​ള­​ജി​ല്‍ പ​ഠി­​ക്കു​ന്ന ബി​ഡി​എ​സ് നാ​ലാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഏ​ഴ് പേ­​ര­​ട­​ങ്ങു​ന്ന സം​ഘ­​മാ​ണ് പ്ര​ദേ​ശ​ത്ത് വി​നോ​ദ​യാ­​ത്ര​യ്‌​ക്കെ​ത്തി​യ​ത്. ക​യ​മു​ള്ള ഭാ​ഗ​ത്ത് ഗൗ​ഷി​ക് ദേ​വ് മു​ങ്ങി​പോ​കു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here