കാഞ്ഞിരപ്പള്ളി : കുളപ്പുറം ആനത്താനം പരേതരായ കുട്ടിയച്ചന്റെയും മറിയമ്മയുടെയും മകൻ ജോർജ് സെബാസ്റ്റ്യൻ (80, ഓപ്പച്ചായൻ ) ഹൂസ്റ്റൺ (USA ) യിൽ വച്ച് നിര്യാതനായി . ശവസംസ്‌കാരം അവിടെ പിന്നീട് . ഭാര്യ : വത്സ , കല്ലറക്കൽ , പ്രവിത്താനം . മക്കൾ : അജി , അഞ്ജു , സഞ്ജു മരുമക്കൾ : ലിൻസി , കലയത്തിനാൽ, ഇടമറുക് , ഡോ. സോണി , വടക്കേൽ, ഭരണങ്ങാനം ( EMC Hospital , Ernakulam ), ലീന , അന്ത്രപ്പേർ, എറണാകുളം

LEAVE A REPLY

Please enter your comment!
Please enter your name here