Monday, May 20, 2024
spot_img

കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി

0
കാസർകോട് : കാസർകോട് ചിറ്റാരിക്കാലിൽ വീടിന് സമീപത്തെ കിണറിൽനിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചിറ്റാരിക്കാൽ കാരയിലെ കാനിച്ചിക്കുഴിയിൽ ബേബി കുര്യാക്കോസിന്റെ  ഉടമസ്ഥതയിൽ ഇരുപത്തിയഞ്ചിലുള്ള കിണറിൽനിന്നാണ് അഴുകിയ നിലയിലുള്ള അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തിയത്. വസ്ത്രത്തിൽനിന്ന്‌...

ആക്രിക്കടയില്‍ തുടര്‍ച്ചയായി മോഷണം നടത്തി: പ്രതികള്‍ പിടിയില്‍

0
കാസര്‍ഗോഡ് : .ആക്രിക്കടയില്‍ തുടര്‍ച്ചയായി മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. കര്‍ണാടക-തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച സാധനങ്ങളുമായി രക്ഷപ്പെടുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. കര്‍ണ്ണാടക ഹാസന്‍ അംഗഡിഹള്ളിയിലെ ബബ്രുവാഹന്‍ എന്ന അശോകന്‍,...

കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ൽ ഇ​ന്ന് രാ​ത്രി​യും നാ​ളെ രാ​വി​ലെ​യും ദേ​ശീ​യ​പാ​ത അ​ട​യ്ക്കും

0
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ​പാ​ത​യി​ലെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ൽ ഇ​ന്ന് രാ​ത്രി ഒ​മ്പ​തു മു​ത​ൽ നാ​ളെ രാ​വി​ലെ ഒ​മ്പ​തു വ​രെ ദേ​ശീ​യ​പാ​ത അ​ട​യ്ക്കും. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നും നു​ള്ളി​പ്പാ​ടി​ക്കും ഇ​ട​യി​ലെ 150 മീ​റ്റ​ർ ഭാ​ഗ​മാ​ണ്...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ച പ്രതിക്ക് ആറുവർഷം തടവും പിഴയും

0
കാ​ഞ്ഞ​ങ്ങാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് ആ​റു​വ​ർ​ഷം ത​ട​വും പി​ഴ​യും. ക​രി​വേ​ട​കം ആ​ലി​ൻ​താ​ഴെ​യി​ലെ ബി. ​ഗോ​വി​ന്ദ​ൻ എ​ന്ന ഗോ​പി​യെ​യാ​ണ് (52) ഹോ​സ്ദു​ർ​ഗ് ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് സി....

മി​നി­​ലോ­​റി​യും സ്­​കൂ­​ട്ട​റും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം: യു­​വാ­​വ് മ­​രി­​ച്ചു

0
കാ​സ​ര്‍­​ഗോ​ഡ്: മി​നി­​ലോ­​റി​യും സ്­​കൂ­​ട്ട​റും കൂ­​ട്ടി­​യി­​ടി­​ച്ചു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ യു­​വാ­​വ് മ­​രി­​ച്ചു. പു​ല്ലൂ​ര്‍ മാ­​ടി­​ക്കാ​ല്‍ കു­​റു­​മ്പാ​ന­​ത്തെ കൃ­​ഷ്­​ണ­​ദാ­​സ്(45) ആ­​ണ് മ­​രി­​ച്ച​ത്.കാ​സ​ര്‍­​ഗോ­​ഡ് വെ­​ള്ളി­​ക്കോ­​ത്ത് പെ­​ര​ള­​ത്ത് ഇ­​ന്ന് ഉ­​ച്ച­​യ്­​ക്കാ­​ണ് അ­​പ­​ക­​ട­​മു­​ണ്ടാ­​യ​ത്

ദേ​ശീ​യ​പാ​ത​യി​ല്‍ ആ​ദ്യ​മ​ഴ​യി​ല്‍ ത​ന്നെ വെ​ള്ള​ക്കെ​ട്ട്

0
കാ​സ​ര്‍​ഗോ​ഡ്: ദേ​ശീ​പാ​ത​യി​ല്‍ ആ​ദ്യ​ത്തെ മ​ഴ​യി​ല്‍ ത​ന്നെ വെ​ള്ള​ക്കെ​ട്ട്. റോ​ഡ് ഉ​യ​ര്‍​ത്തു​ക​യും ഓ​വു​ചാ​ല്‍ നി​ര്‍​മി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ മ​ഴ​വെ​ള്ളം ഒ​ഴു​കി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്ന സ്ഥി​തി​യു​ണ്ടാ​യി. ചെ​ര്‍​ക്ക​ള ടൗ​ണി​ല്‍ വ​ലി​യ​രീ​തി​യി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു​പോ​കാ​ന്‍ പ്ര​യാ​സ​മു​ണ്ടാ​യി. പ​ല വാ​ഹ​ന​ങ്ങ​ളും...

ആം­​ബു­​ല​ന്‍​സും കാ​റും കൂ­​ട്ടി­​യി­​ടി­​ച്ച് അ­​പ​ക​ടം: ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു

0
കാ​സ​ര്‍­​ഗോ​ഡ്: മ­​ഞ്ചേ­​ശ്വ­​രം കു­​ഞ്ച­​ത്തൂ­​രി​ല്‍ ആം­​ബു­​ല​ന്‍​സും കാ​റും കൂ­​ട്ടി­​യി­​ടി­​ച്ച് ര­​ണ്ട് പേ​ര്‍ മ­​രി­​ച്ചു.​കാ​ര്‍ യാ­​ത്രി­​ക​രാ​യ ശ്രീ­​നാ­​ഥ്, ശ​ര­​ത് മേ­​നോ​ന്‍ എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്. ഗു­​രു­​വാ­​യൂ​ര്‍ സ്വ­​ദേ­​ശി­​ക­​ളാ­​ണ് ഇ­​രു­​വ­​രും. അ­​പ­​ക­​ട­​ത്തി​ല്‍ രോ​ഗി­​യൊ­​ടൊ­​പ്പ­​മു­​ണ്ടാ­​യി­​രു­​ന്ന ശി­​വ­​ദാ​സ്, ആം­​ബു­​ല​ന്‍­​സ് ഡ്രൈ­​വ​ര്‍ എ­​ന്നി­​വ​ര്‍­​ക്ക് പ­​രി­​ക്കു​ണ്ട്....

കൊടുംചൂട് : കന്നുകാലികൾക്കും വേണം കരുതൽ

0
തൃ​ക്ക​രി​പ്പൂ​ർ: വ​ർ​ധി​ച്ചു​വ​രു​ന്ന ഉ​ഷ്ണ​ത​രം​ഗ​ത്തെ നേ​രി​ടാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും സ​ജ്ജ​മാ​യി. ജി​ല്ല വെ​റ്റ​റി​ന​റി കേ​ന്ദ്രം കേ​ന്ദ്ര​മാ​യി ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വേ​ന​ൽ​ക്കാ​ലം ക്ഷീ​ര​ക​ർ​ഷ​ക​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ദു​രി​ത​കാ​ലമാണ്.. ഈ ​സ​മ​യ​ങ്ങ​ളി​ൽ പ​ശു​ക്ക​ൾ​ക്ക് നേ​രി​ടേ​ണ്ടി​വ​രു​ന്ന താ​പ...

അഖിലേന്ത്യാ അന്തർ സർവകലാശാലാ വടം വലി: കാലിക്കറ്റ് വാഴ്സിറ്റിക്ക് കിരീടം

0
കാഞ്ഞങ്ങാട്: ചെന്നൈ ജെ.പി.യാർ യൂണിവേഴ്സിറ്റിയിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ വടംവലി ചാമ്പ്യൻഷിപ്പിൽ കേരളത്തിലെ യൂണിവേഴ്‌സിറ്റികൾക്ക് ആധിപത്യം. പുരുഷ-വനിതാ വിഭാഗങ്ങളിൽ കാലിക്കറ്റ് ഒന്നാം സ്ഥാനം നേടിയപ്പോൾ ഇരുവിഭാഗങ്ങളിലും കണ്ണൂർ യൂണിവേഴ്‌സിറ്റിക്കാണ് രണ്ടാം സ്ഥാനം....

വി​ത്തു​തേ​ങ്ങ സം​ഭ​രി​ക്കാ​ൻ ആ​ളി​ല്ല :ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

0
പാ​ല​ക്കു​ന്ന്: വി​ത്തു​തേ​ങ്ങ സം​ഭ​രി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​ത് ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​സ​ന്ധി​യാ​കു​ന്നു. വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഭാ​വം വി​ത്തു​തേ​ങ്ങ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കാ​ണ് ദു​രി​ത​മാ​കു​ന്ന​ത്. ഉ​ദു​മ​യു​ടെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും പ​ന​യാ​ലി​ൽ​നി​ന്നു​മാ​ണ് വി​ത്തു​തേ​ങ്ങ സം​ഭ​രി​ക്കാ​ൻ കൃ​ഷി​വ​കു​പ്പി​ന്റെ കീ​ഴി​ൽ ഇ​തി​നാ​യി പ്ര​ത്യേ​കം നി​യു​ക്ത​രാ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news