Monday, May 20, 2024
spot_img

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരവും വീതിയുമുള്ള ഒറ്റത്തൂൺ മേൽപ്പാലം :കാസർകോട്‌ നഗരത്തിൽ ഒരുങ്ങി

0
കാസർകോട്‌: സ്ഥലമേറ്റെടുപ്പിന്‌ സംസ്ഥാന സർക്കാർ 25 ശതമാനം തുക ചെലവഴിച്ച്‌ നിർമിക്കുന്ന ദേശീയപാത ആദ്യറീച്ചിൽപ്പെടുന്നതാണ്‌ കാസർകോട്‌ ടൗൺ മേൽപ്പാലം.  ഊരാളുങ്കൽ ലേബർ സഹകരണ സംഘമാണ്‌ കരാറുകാർ.   ജില്ലാ ആസ്ഥാനത്തിലൂടെ ആറുവരിപ്പാത കടന്നുപോകുന്നതിൽ ഏറ്റവും...

മദ്യലഹരിയിൽ ജ്യേഷ്ഠൻ അനുജനെ വെടിവച്ച് കൊന്നു

0
കാസർകോട്: കുറ്റിക്കോലിൽ മദ്യലഹരിയിൽ സഹോദരനെ വെടിവച്ചുകൊന്നയാൾ കസ്റ്റഡിയിൽ. കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശി അശോകൻ(45) ആണ് വെടിയേറ്റ് മരിച്ചത്. ഇയാളുടെ ജ്യേഷ്ഠൻ ബാലകൃഷ്‌ണനെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രിയിൽ ഇരുവരും ചേർന്ന് മദ്യപിച്ചിരുന്നു....

സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

0
അണങ്കൂര്‍ : കണ്ണൂരില്‍നിന്ന് കാസര്‍കോടെക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേര്‍ക്ക് പരിക്കേറ്റു. അവസാന സ്റ്റോപ്പിന് മുമ്പുള്ള സ്റ്റോപ്പിലാണ് ബസ് മറിഞ്ഞത്. മുമ്പുള്ള സ്റ്റോപ്പുകളില്‍ കൂടുതല്‍ യാത്രക്കാര്‍ ഇറങ്ങിയതിനാല്‍ വലിയ...

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

0
കാസര്‍ഗോഡ് : ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബെണ്ടിച്ചാല്‍ സ്വദേശി തസ്‌നിം ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

0
കാസർഗോഡ് :സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (NISH) എന്നീ സ്ഥാപനങ്ങൾ  നടത്തുന്ന മാസ്റ്റർ ഓഫ്...

കാസർകോട്ടെ കൂട്ടക്കൊലക്കേസ് പ്രതിയെ വിട്ടയച്ച് കോടതി

0
കാസർകോഡ്: മാനസികപ്രശ്നങ്ങളുണ്ടെന്ന വാദം ശരിവച്ച് കൂട്ടക്കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് കോടതി. പൈവളിഗെ കൂട്ടക്കൊലക്കേസ് പ്രതി ഉദയനെ (44) ജില്ലാ അഡീഷനൽ സെഷൻസ് കോടതിയാണ് വിട്ടയച്ചത്. ഉദയന് മാനസിക പ്രശ്നങ്ങളുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം...

കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ൽ ഇ​ന്ന് രാ​ത്രി​യും നാ​ളെ രാ​വി​ലെ​യും ദേ​ശീ​യ​പാ​ത അ​ട​യ്ക്കും

0
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ​പാ​ത​യി​ലെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളു​ടെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ൽ ഇ​ന്ന് രാ​ത്രി ഒ​മ്പ​തു മു​ത​ൽ നാ​ളെ രാ​വി​ലെ ഒ​മ്പ​തു വ​രെ ദേ​ശീ​യ​പാ​ത അ​ട​യ്ക്കും. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നും നു​ള്ളി​പ്പാ​ടി​ക്കും ഇ​ട​യി​ലെ 150 മീ​റ്റ​ർ ഭാ​ഗ​മാ​ണ്...

ഉറങ്ങികിടന്ന ബാലികയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച

0
കാസര്‍ഗോഡ് : ഉറങ്ങിക്കിടക്കുകയായിരുന്നു പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍ പോയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയത്.നാട്ടുകാരുടെ...

കാ​ട്ടാ­​ന ആ­​ക്ര​മ​ണം യു­​വാ­​വി­​ന് പ­​രി­​ക്ക്

0
കാ​സ​ര്‍­​ഗോ­​ഡ്: പ­​ന­​ത്ത­​ടി­​യി​ല്‍ വ­​ന­​ത്തി­​നു­​ള്ളി​ല്‍ വെ­​ള്ള­​മെ­​ടു­​ക്കാ​ന്‍ പോ­​യ യു­​വാ­​വി­​ന് കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ പ­​രി­​ക്ക്. മൊ​ട്ട­​യംകൊ­​ച്ചി കോ­​ള­​നി­​യി­​ലെ ഉ­​ണ്ണി­​­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്.ഇ­​യാ­​ളെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. പ­​രി­​ക്ക് ഗു­​രു­​ത­​ര­​മ­​ല്ലെ­​ന്നാ­​ണ് വി­​വ​രം. വ­​നാ­​തി​ര്‍­​ത്തി­​യി​ല്‍ താ­​മ­​സി­​ക്കു­​ന്ന ഇ­​വ​ര്‍ വ­​ന­​ത്തി​ല്‍­​നി­​ന്ന് പൈ­​പ്പി­​ലൂ­​ടെ­​യാ­​ണ് വീ­​ട്ടി­​ലേ­​ക്ക്...

അവധിക്കാല തിരക്ക് മുന്നിൽ കണ്ട് സുരക്ഷ ഉറപ്പാക്കൽ: ഹൗസ് ബോട്ടുകളിൽ മിന്നൽ പരിശോധന

0
നീലേശ്വരം: അവധിക്കാല വിനോദസഞ്ചാര സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിൽ തുറമുഖ വകുപ്പ് മിന്നൽ പരിശോധന നടത്തി. 35 ഓളം ബോട്ടുകളുള്ളതിൽ പത്തോളം ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത ഡ്രൈവർമാർ...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news