ക​ണ്ണൂ​ര്‍: രാ​വി​ലെ 11ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ എ​ട്ട് മു​ത​ൽ ടോ​ൾ ഈ​ടാ​ക്കി​ത്തു​ട​ങ്ങും.ത​ല​ശേ​രി ചോ​നാ​ട​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സും സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​റും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.45 മീ​റ്റ​ർ വീ​തി​യി​ൽ 18.6 കി​ലോ മീ​റ്റ​ർ നീ​ള​ത്തി​ൽ ബൈ​പ്പാ​സ് പൂ​ർ​ത്തി​യാ​വു​ന്ന​ത്. 1977ൽ ​സ്ഥ​ല​മേ​റ്റെ​ടു​പ്പ് തു​ട​ങ്ങി​യ പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 2018ലാ​ണ് തു​ട​ങ്ങി​യ​ത്.ട്ര​യ​ൽ റ​ണ്ണി​നാ​യി ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച മു​ത​ൽ ബൈ​പ്പാ​സ് തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു.കോ​ഴി​ക്കോ​ട് അ​ഴി​യൂ​ർ മു​ത​ൽ ക​ണ്ണൂ​ർ മു​ഴ​പ്പി​ല​ങ്ങാ​ട് വ​രെ​യാ​ണ് ബൈ​പ്പാ​സ്.

LEAVE A REPLY

Please enter your comment!
Please enter your name here