Thursday, May 9, 2024
spot_img

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും വെല്ലുവിളികളും: നിയമസഭാ സമിതി പഠനം നടത്തും

0
തിരുവനന്തപുരം :കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളും വെല്ലുവിളികളും സംബന്ധിച്ച് പഠനം നടത്തും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചും, അക്കാര്യത്തിൽ സർക്കാരിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നതിനെക്കുറിച്ചും വിവര...

നാലുവർഷ ബി.എഡ്: കേന്ദ്രപാഠ്യപദ്ധതി അന്തിമഘട്ടത്തില്‍

0
പത്തനംതിട്ട: ബി.എഡ്. കോഴ്‌സ് രാജ്യമൊട്ടാകെ നാലുവർഷത്തിലേക്ക് മാറുമ്പോൾ കേരളത്തിൽ അതിന്റെ പാഠ്യപദ്ധതിയും രണ്ട് രീതിയിലേക്ക്. കേന്ദ്രത്തിൽ പുതിയ പാഠ്യപദ്ധതി തയ്യാറാക്കുന്ന നടപടി അവസാനഘട്ടത്തിൽ കേന്ദ്രം എത്തിയപ്പോൾ, പ്രത്യേക പാഠ്യപദ്ധതിയുണ്ടാക്കാൻ കേരളം ശ്രമം തുടങ്ങിയിട്ടേയുള്ളൂ.ബിരുദപഠനംകൂടി...

ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുക്കാത്തവർക്കെതിരെ നടപടി -മന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

0
കാ​ട്ടാ​ക്ക​ട: ഒ​രു​കൂ​ട്ടം അ​ധ്യാ​പ​ക​ര്‍ ക്ല​സ്റ്റ​ർ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തെ മാ​റി നി​ൽ​ക്കു​ക​യാ​ണെ​ന്നും മ​തി​യാ​യ കാ​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ അ​വ​ധി എ​ടു​ത്ത​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക ചു​മ​ത​ല അ​ധ്യാ​പ​ക​ർ​ക്കാ​ണ്.കു​ട്ടി​ക​ളു​ടെ പ​ഠ​ന​നി​ല​വാ​രം താ​ഴ്ന്നാ​ൽ അ​തി​ന്റെ...

ഉപഭോക്തൃ ബോധവത്കരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (30 ജനുവരി)

0
ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളിൽ ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണങ്ങളുടെയും പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളുടെയും കൃത്യത ഉറപ്പുവരുത്തുന്നതിനായി ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ലീഗൽമെട്രോളജി വകുപ്പ് ഉപഭോക്താക്കൾക്കായി സംസ്ഥാനതലത്തിൽ മേഖല...

ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലേക്ക് പ്രവേശനം നടത്തുന്നു

0
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ 2024-25 അധ്യയന വർഷത്തിലെ 5, 11 ക്ലാസുകളിലേക്കുള്ള പ്രവേശനം (എസ്.സി., എസ്.ടി...

ബി.ഫാം (ലാറ്ററൽ എൻട്രി) 2023: പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനത പരിഹരിക്കുന്നതിനും അവസരം

0
2023-24 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകൾ പരിഹരിക്കുന്നതിനുമുള്ള അവസരം ഫെബ്രുവരി ഒന്നിന് വൈകുന്നേരം നാലു വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ...

എം.എസ്.സി നഴ്സിംഗ് 2023 പ്രവേശനം: റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം

0
2023-24 അധ്യയന വർഷത്തെ എം.എസ്.സി നഴ്സിംഗ് പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. റീഫണ്ടിന്...

കിക്മ എം.ബി.എ അഭിമുഖം

0
കോട്ടയം: കേരള സർക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2024-26 ബാച്ചിലേയ്ക്കുളള അഡ്മിഷന് ജനുവരി 31 -ന് നാഗമ്പടത്തുളള കോ-ഓപ്പറേറ്റീവ്...

വിദ്യാർഥികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കും: മന്ത്രി ആർ ബിന്ദു

0
കാസർഗോഡ്: സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ കലാലയങ്ങളിൽ വിദ്യാർത്ഥികൾക്കെല്ലാവർക്കും കായിക പരിശീലനവും കായിക ക്ഷമതാ വർദ്ധനവും സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു പറഞ്ഞു....

സംസ്ഥാനത്തെ ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം തിരുവനന്തപുരത്ത്

0
*മന്ത്രി വി ശിവൻകുട്ടി  ഉദ്ഘാടനം ചെയ്തു സംസ്ഥാന നൈപുണ്യ വികസന മിഷൻ്റെ കീഴിലുള്ള ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം പാപ്പനംകോട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ...

Follow us

0FansLike
0FollowersFollow
21,700SubscribersSubscribe

Latest news