Monday, May 20, 2024
spot_img

സമ്പൂർണ ഡിജിറ്റൽ സാക്ഷരത എന്ന ലക്ഷ്യത്തിനായി  ഡിജി സഭകൾ ചേർന്ന് ഡിജി – പ്രതിജ്ഞ ചെയ്യും

0
തിരുവനന്തപുരം :സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപന വാർഡുകളിലും ഫെബ്രുവരി 11-ന് ഡിജി സഭ കൂടുന്നതിന് തീരുമാനിച്ചു. ഡിജി കേരളം ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ പ്രചരണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഓരോ വാർഡിലെയും മെമ്പറുടെ നേതൃത്വത്തിൽ ഡിജിസഭകൾ...

കേരള നോളജ് ഇക്കണോമി മിഷൻ മൈക്രോസ്കിൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

0
തിരുവനന്തപുരം : കേരള സർക്കാരിന്റെ വിജ്ഞാനാധിഷ്ഠിത തൊഴിൽ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷൻ, മൈക്രോ സ്കിൽ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതൽ 100 മണിക്കൂർ വരെയുള്ള ഹ്രസ്വകാല നൈപുണ്യ...

എസ്‌.സി, ഒ.ബി.സി വിദ്യാർഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം

0
കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയിലെ ഡോ. അംബേദ്കര്‍ സെന്റര്‍ ഓഫ് എക്സലന്‍സി (ഡി.എ.സി.ഇ)ന്റെ ആഭിമുഖ്യത്തില്‍ എസ്‌.സി, ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് നൽകുന്ന സൗജന്യ സിവില്‍ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 13...

കണ്‍സഷന്‍ നല്‍കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കണം; ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ വിദ്യാര്‍ത്ഥി കണ്‍സഷനില്‍ കര്‍ശന ഇടപെടലുമായി ബാലാവകാശ കമ്മീഷന്‍ രംഗത്ത്. കണ്‍സഷന്‍ നിശ്ചയിച്ച നിരക്കില്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് കമ്മീഷന്‍ അറിയിച്ചു.കൂടാതെ കണ്‍സഷന്‍ നല്‍കാത്ത ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട്...

വിദ്യാഭ്യാസ മേഖലയിൽ ഒരേ നയം ലോകാവസാനം വരെ തുടരണമെന്നില്ല;ശിവൻകുട്ടി

0
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖല സംബന്ധിച്ച് ലോകാവസാനം വരെ ഒരു നിലപാട് തുടരണമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നയം മാറാം. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിലെ കുട്ടികൾ വ്യാപകമായി വിദേശത്തേയ്ക്ക് പോകുന്നതാണ്...

ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി. കമ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടുവും തുല്യയോഗ്യതയും ഉള്ളവർക്ക് അപേക്ഷിക്കാംപ്രോഗ്രാമിൽ...

ബിരുദവിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ്: മാർഗനിർദേശവുമായി യു.ജി.സി

0
തൃശ്ശൂർ:ബിരുദതലത്തിൽ നടപ്പാക്കുന്ന ഇന്റേൺഷിപ്പ് സംബന്ധിച്ച വിശദ മാർഗരേഖ യു.ജി.സി. പ്രസിദ്ധീകരിച്ചു. തൊഴിൽ നൈപുണിയും ഗവേഷണാഭിരുചിയും വളർത്തുകയെന്നതാണ് ലക്ഷ്യം. നിലവിൽ സ്വയംഭരണകോളേജുകളിലും മറ്റുമാണ് ഇത്തരത്തിൽ ഇന്റേൺഷിപ്പുള്ളത്നാലുവർഷ കോഴ്‌സുകൾക്കും മൂന്നുവർഷ കോഴ്‌സുകൾക്കും പ്രത്യേകം നിർദേശങ്ങളുണ്ട്. 120...

എൽ.ബി.എസ്. കമ്പ്യൂട്ടർ കോഴ്സ്;അപേക്ഷ ക്ഷണിച്ചു

0
കോട്ടയം: എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ ഫെബ്രുവരി 20ന്  ആരംഭിക്കുന്ന അംഗീകൃത ഡി.സി.എ, ടാലി, ഡി.സി.എഫ്.എ  കോഴ്‌സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ്...

മൗലാന ആസാദ് നാഷനൽ ഫെല്ലോഷിപ്പിൽ മാറ്റം വരുത്തില്ലെന്ന് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി: യു.ജി.സി മാനദണ്ഡത്തിനനുസൃതമായി മൗലാന ആസാദ് നാഷനൽ ഫെല്ലോഷിപ്പിൽ മാറ്റം വരുത്താൻ ന്യൂനപക്ഷ മന്ത്രാലയം ഉദ്ദേശിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സർക്കാർ ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പിയെ അറിയിച്ചു. യു.ജി.സി...

എൻഐടി കാന്റീനുകളിൽ മാംസാഹാരത്തിന്‌ വിലക്ക്‌

0
കുന്നമംഗലം : കോഴിക്കോട് എൻഐടി ക്യാമ്പസിലെ കാന്റീനുകളിൽ മാംസാഹാരങ്ങൾക്ക്‌ വിലക്ക്‌. മൂന്ന് കാന്റീനുകളാണ് ക്യാമ്പസിലുള്ളത്. മെയിൻ ഗേറ്റിനോട് ചേർന്ന്‌ ഒന്നും ക്യാമ്പസിനകത്തും കെമിക്കൽ ഡിപ്പാട്ട്മെന്റിലും ഓരോന്നും. എന്തുകൊണ്ടാണ്‌ മാംസാഹാരം ഇല്ലാത്തതെന്ന്‌ ചോദിച്ചാൽ മറുപടി...

Follow us

0FansLike
0FollowersFollow
21,800SubscribersSubscribe

Latest news